വടകര : (vatakaranews.com) വണ്ണാറത്ത് ചാത്തു (തയ്യിൽ ) (74) അന്തരിച്ചു ഭാര്യ ജാനു മക്കൾ: രമേശൻ പി.എം, രമ, ബിന്ദു, (സി.പി. ഐ.എംകുവ്വാട്ടു പാറ ബ്രാഞ്ച് ) ബിജു . പി.എം
മരുമക്കൾ: ബാലൻ കല്ലേരി, സത്യൻ കല്ലേരി, റിജിന സഹോദരങ്ങൾ കണ്ണൻ, ചീരു , വില്ല്യാപ്പള്ളി നാണു, ബാലൻ, ചന്ദ്രികുനിങ്ങാട്
#vannarath #chathu #passedaway