#Mustafa | അഭിമാന മുഹൂർത്തം; മുസ്തഫ ഒഞ്ചിയത്തിന് രണ്ടാമൂഴം

#Mustafa | അഭിമാന മുഹൂർത്തം; മുസ്തഫ ഒഞ്ചിയത്തിന് രണ്ടാമൂഴം
Mar 19, 2024 11:54 AM | By Kavya N

ഒഞ്ചിയം : (vatakaranews.com) കെ.എം.സി.സി ബുദയ്യ ഏരിയാ കമ്മിറ്റിയുടെ പ്രസിഡണ്ടായി തുടർച്ചയായി രണ്ടാം തവണയും മുസ്തഫ ഒഞ്ചിയം തെരഞ്ഞെടുക്കപ്പെട്ടു. 2024- 25 വർഷത്തേക്കുള്ള കാലയളവിലെ ഭാരവാഹികളും നിലവിൽ വന്നു. സമൂഹത്തിന് സേവന സന്നദ്ധരായ വളണ്ടിയർമാരെ വാർത്തെടുക്കുന്നതിൽ കെഎംസിസി എന്നും മുൻപന്തിയിലുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.

മുസ്തഫ ഒഞ്ചിയത്തെ കൂടാതെ സഹ ഭാരവാഹികളിലൊരാളായി ഗഫൂർ ഒഞ്ചിയവും ചുമതലയേറ്റു.ഒഞ്ചിയം ഗ്രാമപഞ്ചായത്ത് ആറാം വാർഡിലെ വാലിപ്പറമ്പത്ത് ഹമീദിന്റെയും, കുഞ്ഞാമിയുടെയും മകനാണ്.

വർഷങ്ങളായി ബഹ്റൈനിലുള്ള മുസ്തഫ അശരണരെ കൈ പിടിച്ചു ഉയർത്തുന്നതിൽ എന്നും മുൻപന്തിയിലാണ് . രണ്ടാം തവണയും കെഎംസിസിയുടെ പ്രസിഡണ്ട് ആയതിൽ അഭിമാനിക്കുകയാണ് കുടുംബവും ഒപ്പം ഒഞ്ചിയത്തെ നാട്ടുകാരും.

#proud #moment #Mustafa #Onjiam #second #command

Next TV

Related Stories
#Heatwave|ഉഷ്ണതരംഗം: അങ്കണവാടി കുട്ടികള്‍ക്ക് ഒരാഴ്ച അവധി

Apr 28, 2024 11:11 PM

#Heatwave|ഉഷ്ണതരംഗം: അങ്കണവാടി കുട്ടികള്‍ക്ക് ഒരാഴ്ച അവധി

ഈ കാലയളവില്‍ കുട്ടികള്‍ക്ക് നല്‍കേണ്ട സപ്ലിമെന്ററി ന്യൂട്രീഷ്യന്‍ വീടുകളിലെത്തിക്കുമെന്നും...

Read More >>
#RahulMangkoothil|'വര്‍ഗ്ഗീയ ടീച്ചറമ്മ' കെകെ ശൈലജയ്ക്കെതിരെ രൂക്ഷ വിമർശനവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

Apr 28, 2024 09:21 PM

#RahulMangkoothil|'വര്‍ഗ്ഗീയ ടീച്ചറമ്മ' കെകെ ശൈലജയ്ക്കെതിരെ രൂക്ഷ വിമർശനവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ കെ ശൈലജക്കെതിരെ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍...

Read More >>
#PJayarajan|'എല്ലാ ദുഷിച്ച പ്രചരണങ്ങളും നടത്തിയിട്ട് ഇപ്പോൾ ഹരിചന്ദ്രൻ ആണെന്ന് പറയുകയാണ് ' ഷാഫി പറമ്പിലിനെതിരെ രൂക്ഷ വിമർശനവുമായി പി ജയരാജൻ

Apr 28, 2024 08:00 PM

#PJayarajan|'എല്ലാ ദുഷിച്ച പ്രചരണങ്ങളും നടത്തിയിട്ട് ഇപ്പോൾ ഹരിചന്ദ്രൻ ആണെന്ന് പറയുകയാണ് ' ഷാഫി പറമ്പിലിനെതിരെ രൂക്ഷ വിമർശനവുമായി പി ജയരാജൻ

പ്രചരണ സമയത്ത് എല്ലാ തോന്ന്യാസങ്ങൾക്കും ഷാഫി പിന്തുണ നൽകി. ശൈലജ ഇസ്ലാമിനെതിരെ പറഞ്ഞു എന്ന തരത്തിൽ യുഡിഎഫുകാർ വീഡിയോ...

Read More >>
#cmhospital | കരുതലായി: വയോജനങ്ങൾക്ക്  സൗജന്യ  മെഡിക്കൽ ചികിത്സ ക്യാമ്പുമായി  സി എം ഹോസ്പിറ്റൽ

Apr 28, 2024 12:43 PM

#cmhospital | കരുതലായി: വയോജനങ്ങൾക്ക് സൗജന്യ മെഡിക്കൽ ചികിത്സ ക്യാമ്പുമായി സി എം ഹോസ്പിറ്റൽ

ഈ കാലയളവിൽ ലാബ് ടെസ്റ്റുകൾക്ക് 20 ശതമാനം ഡിസ്‌കൗണ്ട് ഉണ്ടായിരിക്കുന്നതാണ്...

Read More >>
#parco|വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ് ഏപ്രിൽ 17 മുതൽ 30 വരെ

Apr 28, 2024 12:04 PM

#parco|വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ് ഏപ്രിൽ 17 മുതൽ 30 വരെ

സർജറികൾക്കും ലബോറട്ടറി പരിശോധനകൾക്കും 20 ശതമാനം...

Read More >>
#obituary|എം കെ ഭാസ്കരൻ അന്തരിച്ചു

Apr 28, 2024 10:57 AM

#obituary|എം കെ ഭാസ്കരൻ അന്തരിച്ചു

ചോറോട് നെല്യങ്കരയിലെ എം കെ ഭാസ്കരൻ തയ്യിൽ അന്തരിച്ചു...

Read More >>
Top Stories










News Roundup