#SilverJubilee | കോളേജ് ഓഫ് എൻജിനിയറിങ് വടകര രജതജൂബിലി ആഘോഷത്തിന് തുടക്കമായി

#SilverJubilee | കോളേജ് ഓഫ് എൻജിനിയറിങ് വടകര രജതജൂബിലി ആഘോഷത്തിന് തുടക്കമായി
Mar 28, 2024 12:50 PM | By Kavya N

വടകര: (vatakaranews.com) കോളേജ് ഓഫ് എൻജിനിയറിങ് വടകരയുടെ രജതജൂബിലി ആഘോഷത്തിന് തുടക്കമായി. പരിപാടി കെ പി രാമനുണ്ണി ഉദ്ഘാടനം ചെയ്തു. പിടിഎ വൈസ് പ്രസിഡന്റ് കെ ശ്യാംസുന്ദർ അധ്യക്ഷനായി.

ചടങ്ങിൽ പഞ്ചായത്ത് പ്രസിഡൻ്റ്  ടി കെ അഷറഫ്, പ്രിൻസിപ്പൽ ഡോ. ഒ എ ജോസഫ്, ബി ഒ ജി ചെയർമാൻ, ഡോ. കെ ജി ബാലകൃഷ്ണൻ, ടി നിതിൻ, ഡോ. എൻ കെ നാരായണൻ, അഷറഫ് ചാലിൽ, സുരേഷ് ബാബു, പി സജിത്ത്, സെയ്ദ് ലക്ഷ്മി, ഡോ. സി കെ സ്മിത, ടി ഷിബിന, പി കെ ശശിധരൻ, എൻ ഷഹനാസ്, എ ടി സൂരജ്, പി ടി സ്റ്റാനി എന്നിവർ സംസാരിച്ചു

#College #Engineering #Vadakara #SilverJubilee #celebrations #started

Next TV

Related Stories
#paraco | എൻഡോക്രിനോളജി ചികിത്സ; ഡോ. വികാസ് മലിനേനിയുടെ സേവനം ഇനി വടകര പാർകോയിൽ

Apr 27, 2024 01:01 PM

#paraco | എൻഡോക്രിനോളജി ചികിത്സ; ഡോ. വികാസ് മലിനേനിയുടെ സേവനം ഇനി വടകര പാർകോയിൽ

ഡോ. വികാസ് മലിനേനിയുടെ സേവനം എല്ലാ തിങ്കൾ, ബുധൻ ദിവസങ്ങളിൽ വൈകീട്ട് 3.30 മുതൽ 5 മണി...

Read More >>
#fireaccident|മേപ്പയ്യൂരിലെ കടയിൽ തീ പിടുത്തം, വൻ അപകടം ഒഴിവായി

Apr 27, 2024 11:37 AM

#fireaccident|മേപ്പയ്യൂരിലെ കടയിൽ തീ പിടുത്തം, വൻ അപകടം ഒഴിവായി

വൈദ്യുത ഷോർട്ട് സർക്യൂട്ട് മൂലമാണ് തീപിടിത്തമുണ്ടായതെന്നാണ് പ്രാഥമിക...

Read More >>
#grandcarnival|അവധിക്കാലം ആഘോഷമാക്കാൻ ; ഗ്രാൻ്റ് കാർണിവെല്ലിന് തുടക്കമായി

Apr 27, 2024 11:09 AM

#grandcarnival|അവധിക്കാലം ആഘോഷമാക്കാൻ ; ഗ്രാൻ്റ് കാർണിവെല്ലിന് തുടക്കമായി

വടകരയിൽ ആദ്യമായി ഒരേ സമയം നൂറ് പേർക്ക് കയറാവുന്ന കൂറ്റൻ ആകാശ...

Read More >>
#nssvolunteers|ഭിന്നശേഷി വോട്ടർമാർക്ക് സഹായമൊരുക്കി എൻഎസ്എസ് വളണ്ടിയർമാർ

Apr 26, 2024 07:27 PM

#nssvolunteers|ഭിന്നശേഷി വോട്ടർമാർക്ക് സഹായമൊരുക്കി എൻഎസ്എസ് വളണ്ടിയർമാർ

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ പ്രവർത്തന മികവിനുള്ള അംഗീകാരമായാണ് വളണ്ടിയർമാർക്ക് ഈ വർഷവും അവസരം...

Read More >>
#voting|ടോക്കൺ നൽകി ; വടകര  മേഖലയിൽ വോട്ടെടുപ്പ് രാത്രിയും തുടരും

Apr 26, 2024 06:32 PM

#voting|ടോക്കൺ നൽകി ; വടകര മേഖലയിൽ വോട്ടെടുപ്പ് രാത്രിയും തുടരും

മൂന്നുമണിക്കൂർ ക്യൂവിൽ നിന്നവർ ഇനിയും ഒന്നര മണിക്കൂറെങ്കിലും കാത്തിരുന്നാലെ വോട്ട് ചെയ്യാൻ കഴിയൂവെന്ന...

Read More >>
#voting|വോട്ടിംഗ് സമയം അവസാനിച്ചിട്ടും താലൂക്കിൽ ക്യൂവിൽ നൂറുകണക്കിന് വോട്ടർമാർ

Apr 26, 2024 05:51 PM

#voting|വോട്ടിംഗ് സമയം അവസാനിച്ചിട്ടും താലൂക്കിൽ ക്യൂവിൽ നൂറുകണക്കിന് വോട്ടർമാർ

5.55 ന് ക്യൂവിൽ നിക്കുന്നവർക്കെല്ലാം ടോക്കൺ നൽകി...

Read More >>
Top Stories










News Roundup