#mullapallyramachandran|'ഭരണ വിരുദ്ധ വികാരം തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും. മുല്ലപ്പള്ളി

#mullapallyramachandran|'ഭരണ വിരുദ്ധ വികാരം തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും. മുല്ലപ്പള്ളി
Apr 26, 2024 11:54 AM | By Meghababu

അഴിയൂർ : (vadakara.truevisionnews.com)കേന്ദ്ര സർക്കാറിൻ്റെ ഫാസിസത്തിനും സംസ്ഥാന സർക്കാറിൻ്റെ ദുർഭരണത്തിനെതിരെയുള്ള വിധിയെഴുത്താണ് തെരഞ്ഞെടുപ്പെന്ന് മുൻ കെ പി സി സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.

ചോമ്പാൽ മാപ്പിള സ്കൂൾ പതിനെട്ടാം ബൂത്തിൽ വോട്ട് ചെയ്തതിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം . c.

ഫാസിസത്തിനെതിരെ നേരിട്ട് പോരാട്ടം നടത്തുന്ന ഏക നേതാവാണ് രാഹുൽ ഗാന്ധി. ഇടത് മുന്നണി കൺവീനർ ഇപി ജയരാജൻ ബിജെപി നേതാവ് പ്രകാശ് ജാവേദ് കറുമായി ചർച്ച നടത്തിയവാക്കുകൾ പുറത്ത് വന്നതോടെ സി പി എം ബി ജെ പി അന്തർധാര മറനീക്കി പുറത്ത് വന്നതായി മുല്ലപ്പള്ളി പറഞ്ഞു.

തെരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികളായ പ്രദീപ് ചോമ്പാല ,പി. ബാബുരാജ് എന്നിവരോടൊപ്പമാണ് അദ്ദേഹം വോട്ട് ചെയ്യാനെത്തിയത്.

#anti-#governance #sentiment #reflected #elections. #Mullapally

Next TV

Related Stories
 #Award |അക്ഷയശ്രീ അവാര്‍ഡ് കണ്ണമ്പ്രത്ത് പത്മനാഭന് സമ്മാനിച്ചു

May 6, 2024 08:39 PM

#Award |അക്ഷയശ്രീ അവാര്‍ഡ് കണ്ണമ്പ്രത്ത് പത്മനാഭന് സമ്മാനിച്ചു

50,000 രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം...

Read More >>
#Quiz|'നീലക്കുറിഞ്ഞി' ബ്ലോക്ക് തല ജൈവ വൈവിധ്യ ക്വിസ് മത്സരം നാളെ

May 6, 2024 04:13 PM

#Quiz|'നീലക്കുറിഞ്ഞി' ബ്ലോക്ക് തല ജൈവ വൈവിധ്യ ക്വിസ് മത്സരം നാളെ

ജൈവ ജൈവവിധ്യ പഠനോത്സവത്തിൻ്റെ ഭാഗമായി ജില്ലയിൽ ബ്ലോക്ക് തല ക്വിസ് മത്സരം മെയ്‌ എഴിന് രാവിലെ 10 മണിക്ക് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ...

Read More >>
#parco|വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ്   മെയ്  30 വരെ

May 6, 2024 03:23 PM

#parco|വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ് മെയ് 30 വരെ

സർജറികൾക്കും ലബോറട്ടറി പരിശോധനകൾക്കും 20 ശതമാനം...

Read More >>
#MMAgriPark | വൈകാതെ വരൂ; കൂടുതൽ പുതുമകളോടെ എം എം അഗ്രി പാർക്ക്

May 6, 2024 02:33 PM

#MMAgriPark | വൈകാതെ വരൂ; കൂടുതൽ പുതുമകളോടെ എം എം അഗ്രി പാർക്ക്

വൈകാതെ വരൂ; കൂടുതൽ പുതുമകളോടെ എം എം അഗ്രി പാർക്ക്...

Read More >>
#cmhospital | അൻപതാം വാർഷികം: വയോജനങ്ങൾക്ക് സൗജന്യ  മെഡിക്കൽ ചികിത്സ ക്യാമ്പുമായി  സി എം ഹോസ്പിറ്റൽ

May 6, 2024 01:02 PM

#cmhospital | അൻപതാം വാർഷികം: വയോജനങ്ങൾക്ക് സൗജന്യ മെഡിക്കൽ ചികിത്സ ക്യാമ്പുമായി സി എം ഹോസ്പിറ്റൽ

ഈ കാലയളവിൽ ലാബ് ടെസ്റ്റുകൾക്ക് 20 ശതമാനം ഡിസ്‌കൗണ്ട് ഉണ്ടായിരിക്കുന്നതാണ്...

Read More >>
#ldf|വടകരയില്‍ ഇന്ന് എല്‍ഡിഎഫിന്റെ ജനകീയ പ്രതിരോധം

May 6, 2024 11:41 AM

#ldf|വടകരയില്‍ ഇന്ന് എല്‍ഡിഎഫിന്റെ ജനകീയ പ്രതിരോധം

പരിപാടിയില്‍ സിപിഐഎം കേന്ദ്ര കമ്മറ്റി അംഗം എളമരം കരീം...

Read More >>
Top Stories










News Roundup