#kkshailaja|സ്ഥാനാർത്ഥി എത്തുന്നിടത്തല്ലാം വിജയാരവം;സ്ഥാപനങ്ങൾ സന്ദർശിച്ചും വ്യക്തികളെ കണ്ട് വോട്ടഭ്യർത്ഥിച്ചും കെ കെ ശൈലജ ടീച്ചർ

#kkshailaja|സ്ഥാനാർത്ഥി എത്തുന്നിടത്തല്ലാം വിജയാരവം;സ്ഥാപനങ്ങൾ സന്ദർശിച്ചും വ്യക്തികളെ കണ്ട് വോട്ടഭ്യർത്ഥിച്ചും കെ കെ ശൈലജ ടീച്ചർ
Apr 15, 2024 08:19 PM | By Meghababu

 വടകര :(vatakaranews.in)പൊതുപര്യടനത്തിൻ്റെ ആരവങ്ങളില്ലെങ്കിലും സ്ഥാനാർത്ഥി എത്തുന്നിടത്തല്ലാം വിജയാരവം.

സ്ഥാപനങ്ങൾ സന്ദർശിച്ചും വ്യക്തികളെ കണ്ട് വോട്ടഭ്യർത്ഥിച്ചും എൽഡിഎഫ് സ്ഥാനാർത്ഥി കെ കെ ശൈലജ ടീച്ചർ വടകര അസംബ്ളി മണ്ഡലത്തിൽ സജീവം.

മേപ്പയിൽ വീവേഴ്സ് സൊസൈറ്റി, കടത്തനാട് വീേവേഴ്സ് സൊസൈറ്റി, താലൂക്ക് ഓഫീസ്, സിവിൽ സ്റ്റേഷൻ,ട്രഷറി, അർ ടി ഓഫീസ്,  വടകര ജില്ലാ ആശുപത്രി, ധന്വന്തരി ഡയാലിസിസ് കേന്ദ്രം, സ്വകാര്യ ആശുപത്രികൾ, വിദ്യാഭാസഓഫീസുകൾ, ഓർക്കാട്ടേരി കുടുംബാരോഗ്യ കേന്ദ്രം, ചോറോട് കുടുംബാരോഗ്യ കേന്ദ്രം, ഏറാമല ബാങ്കിൻ്റെ കോക്കനട്ട് കോപ്ലക്സ് തുടങ്ങിയവ സന്ദർശിച്ചു. 

ആരോഗ്യമേഖലയിൽ മികച്ച പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ സ്വന്തം ടീച്ചർക്ക് ജില്ലാ ആശുപത്രിയിലെ സ്വീകരണം ഹൃദയസ്പർശിയായി.

"നിപ്പയുടെ ദുരന്തകാലത്ത് ഒപ്പം നിന്ന ടീച്ചറെ ഹൃദയത്തോടാണ് ചേർത്ത് വെച്ചത് " ഹോസ്പിറ്റൽ സുപ്രണ്ട് സരളാ നായർ ടീച്ചറെ സ്വീകരിച്ചു പറഞ്ഞു. " എന്നെ വ്യക്തിപരമായി അധിക്ഷേപിച്ചും പച്ചനുണകൾ പടച്ച്‌ വിട്ടും ഇവിടെ വിജയിക്കാനാവുമോ എന്നാണ് യുഡിഎഫ് കാർ പരീക്ഷിക്കുന്നത്.

ഇത്തരം അധാർമിക നിലപാടിനെതിരെ വോട്ട് കൊണ്ട് മറുപടി പറയണമെന്ന് ടീച്ചർ പറഞ്ഞു. വൈകിട്ട് വൈക്കിലശ്ശേരി ക്രാഷ് മുക്കിൽ നടന്ന സ്വീകരണപൊതുയോഗത്തിൽ ടീച്ചറുടെ ചെറു പ്രസംഗം ആവേശമായി.

" മണ്ഡലത്തിൽ സമസ്ത മേഖലകളിലും വികസനമെത്തിക്കാൻ കൂട്ടായ പരിശ്രമങ്ങൾ ഉണ്ടാകുമെന്ന വാക്ക്കൾക്ക് നിറഞ്ഞ കൈയ്യടി.

#KKShailaja #teacher #visiting #institutions #meeting #individuals #request #votes #wherever #candidate #goes

Next TV

Related Stories
 #KKRama | വടകരയിൽ പരാജയം മുന്നിൽക്കണ്ട് രക്ഷപെടാനുള്ള ശ്രമമാണ് സിപിഎം നടത്തുന്നത് -കെകെ രമ

Apr 29, 2024 08:57 PM

#KKRama | വടകരയിൽ പരാജയം മുന്നിൽക്കണ്ട് രക്ഷപെടാനുള്ള ശ്രമമാണ് സിപിഎം നടത്തുന്നത് -കെകെ രമ

ഷാഫി പറമ്പിലിനെതിരെ വർഗീയ ചാപ്പ കുത്താനുള്ള സിപിഎം നീക്കം വിജയിക്കില്ലെന്ന് കെകെ രമ എംഎൽഎ....

Read More >>
#memundaHigherSecondarySchool  | ജില്ലയിൽ ഒന്നാമത് ; യുഎസ്എസ് റിസൽട്ടിൽ മേമുണ്ട ഹയർ സെക്കണ്ടറി സ്കൂളിന് മിന്നും വിജയം

Apr 29, 2024 08:18 PM

#memundaHigherSecondarySchool | ജില്ലയിൽ ഒന്നാമത് ; യുഎസ്എസ് റിസൽട്ടിൽ മേമുണ്ട ഹയർ സെക്കണ്ടറി സ്കൂളിന് മിന്നും വിജയം

മേമുണ്ട സ്കൂളിലെ 25 വിദ്യാർത്ഥികൾക്ക് യു എസ് എസ് സ്കോളർഷിപ്പ് ലഭിച്ചു. യുഎസ് എസ് സ്കോളർഷിപ്പ് ലഭിച്ച വിദ്യാർത്ഥികളുടെ എണ്ണത്തിൽ മേമുണ്ടക്ക്...

Read More >>
#pornographicvideo | അശ്ലീല വീഡിയോ ; വൈസ് പ്രസിഡൻ്റിൻ്റെ രാജി ആവശ്യപ്പെട്ട് നാദാപുരം ഗ്രാമപഞ്ചായത്ത് യോഗത്തിൽ ഇറങ്ങിപ്പോക്ക്

Apr 29, 2024 07:47 PM

#pornographicvideo | അശ്ലീല വീഡിയോ ; വൈസ് പ്രസിഡൻ്റിൻ്റെ രാജി ആവശ്യപ്പെട്ട് നാദാപുരം ഗ്രാമപഞ്ചായത്ത് യോഗത്തിൽ ഇറങ്ങിപ്പോക്ക്

അശ്ലീല വീഡിയോ വ്യാപകമായി പ്രചരിപ്പിക്കുന്ന സാഹചര്യത്തിൽ വൈസ് പ്രസിഡൻ്റിൻ്റെ രാജി ആവശ്യപ്പെട്ട് നാദാപുരം ഗ്രാമപഞ്ചായത്ത് യോഗത്തിൽ പ്രതിഷേധവും...

Read More >>
#Polling | വോട്ടെടുപ്പ് : വടകരയിൽ അർദ്ധരാത്രി  പൂർത്തീകരിച്ച  വോട്ടെടുപ്പ് അനുഭവവുമായി അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസർ

Apr 29, 2024 06:16 PM

#Polling | വോട്ടെടുപ്പ് : വടകരയിൽ അർദ്ധരാത്രി പൂർത്തീകരിച്ച വോട്ടെടുപ്പ് അനുഭവവുമായി അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസർ

കൃഷിവകുപ്പിലെ ഡെപ്യൂട്ടി ഡയറക്ടറായ ഷാജി. ടി.ആര്‍. പിരിമുറുക്കും നിറഞ്ഞ നിമിഷങ്ങളിലൂടെ ആ വലിയ ദൗത്യം പൂര്‍ത്തിയാക്കിയതിന്റെ അനുഭവം...

Read More >>
#Shafiparampil  |വർ​ഗീയതയുടെ ചാപ്പ; ഇപി ജയരാജൻ വിഷയം വഴി തിരിച്ചുവിടാനുള്ള ശ്രമം -ഷാഫിപറമ്പിൽ

Apr 29, 2024 04:36 PM

#Shafiparampil |വർ​ഗീയതയുടെ ചാപ്പ; ഇപി ജയരാജൻ വിഷയം വഴി തിരിച്ചുവിടാനുള്ള ശ്രമം -ഷാഫിപറമ്പിൽ

വർ​ഗീയതയുടെ ചാപ്പ തന്റെ മേൽ വീഴ്ത്താമെന്ന് ആരും കരുതേണ്ടെന്നും ഇപി ജയരാജൻ വിഷയം വഴി തിരിച്ചുവിടാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്നും ഷാഫി...

Read More >>
#cmhospital | കരുതലായി: വയോജനങ്ങൾക്ക്  സൗജന്യ  മെഡിക്കൽ ചികിത്സ ക്യാമ്പുമായി  സി എം ഹോസ്പിറ്റൽ

Apr 29, 2024 01:21 PM

#cmhospital | കരുതലായി: വയോജനങ്ങൾക്ക് സൗജന്യ മെഡിക്കൽ ചികിത്സ ക്യാമ്പുമായി സി എം ഹോസ്പിറ്റൽ

ഈ കാലയളവിൽ ലാബ് ടെസ്റ്റുകൾക്ക് 20 ശതമാനം ഡിസ്‌കൗണ്ട് ഉണ്ടായിരിക്കുന്നതാണ്...

Read More >>
Top Stories