#socialmediapost|ഷാഫി പറമ്പിലിനെതിരെ അധിക്ഷേപ ഫേസ്ബുക്ക് പോസ്റ്റ് ; സിപിഎം പ്രാദേശിക നേതാവിനെതിരെ കേസ്

 #socialmediapost|ഷാഫി പറമ്പിലിനെതിരെ അധിക്ഷേപ ഫേസ്ബുക്ക് പോസ്റ്റ് ; സിപിഎം പ്രാദേശിക നേതാവിനെതിരെ  കേസ്
Apr 23, 2024 03:31 PM | By Meghababu

വടകര:(vatakara.truevisionnews.com)വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലിനെതിരെ സൈബര്‍ അധിക്ഷേപം നടത്തിയതിന്‍റെ പേരില്‍ സിപിഎം പ്രാദേശിക നേതാവിനെതിരെ പൊലീസ് കേസ്.

യൂത്ത് ലീഗ് പ്രവര്‍ത്തകൻ അനസ് നല്‍കിയ പരാതിയില്‍ സിപിഎം ലോക്കൽ കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ മുൻ സംസ്ഥാന കമ്മിറ്റി അംഗവുമായ പികെ അജീഷിനെതിരെയാണ് കേസ്.

പേരാമ്പ്ര പോലീസാണ് കേസെടുത്തിരിക്കുന്നത്. കലാപാഹ്വാനം അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ്.

ഷാഫി പറമ്പിലിനെതിരെ മാത്രമല്ല, മുസ്ലിം സമുദായത്തിനെതിരായ അധിക്ഷേപ പരാമര്‍ശവും അജീഷ് നടത്തിയെന്നാണ് പരാതി. ഫേസ്ബുക്കിലെ കുറിപ്പാണ് കേസിനാധാരമായത്.

കെകെ ശൈലജയെ അപകീര്‍ത്തിപ്പെടുത്തുംവിധത്തിലുള്ള വീഡിയോ പ്രചരിപ്പിച്ചുവെന്നാരോപിച്ച് ഷാഫി പറമ്പിലിനെതിരെ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനവും ആക്രമണങ്ങളുമുയര്‍ന്നിരുന്നു.

ഈയൊരു പശ്ചാത്തലത്തില്‍ തന്നെയാണ് ഷാഫിക്കെതിരെ അജീഷ് ഫേസ്ബുക്ക് പോസ്റ്റിട്ടിരിക്കുന്നത്.

#Abusive #Facebook #post #against #Shafi Parambil #Case #against #CPM #local #leader

Next TV

Related Stories
#parco|പാർകോ - ഇഖ്റ സൗഹൃദപരം ;   പാർകോയിലെ ഡോക്ടർമാരുടെ സേവനത്തിലോ  ചികിത്സാ നിരക്കിലോ മാറ്റമില്ല

May 3, 2024 08:29 PM

#parco|പാർകോ - ഇഖ്റ സൗഹൃദപരം ; പാർകോയിലെ ഡോക്ടർമാരുടെ സേവനത്തിലോ ചികിത്സാ നിരക്കിലോ മാറ്റമില്ല

പാർകോയും ഇഖ്റയും തമ്മിലുള്ള സഹകരണത്തിൽ നിന്ന് ഇരുവരും സൗഹൃദപരമായാണ് പിൻവാങ്ങിയതെന്നും പാർകോ മാനേജ്മെന്റിന്റെ...

Read More >>
#family|ഫാമിലി വെഡിങ് സെന്റർ സംഘടിപ്പിക്കുന്ന പ്രീമിയർ ലീഗ് ടൂർണ്ണമെൻറ്റിന് പര്യവസാനം

May 3, 2024 05:07 PM

#family|ഫാമിലി വെഡിങ് സെന്റർ സംഘടിപ്പിക്കുന്ന പ്രീമിയർ ലീഗ് ടൂർണ്ണമെൻറ്റിന് പര്യവസാനം

സ്ത്രീകൾക്കായുള്ള ബാഡ്മിന്റൻ ടൂർണമെന്റ് അന്നേദിവസം നടത്തപ്പെടുമെന്ന് മാനേജ്മെൻറ്...

Read More >>
 #Congress|നാരായണ നഗരം ഉണർന്നു; കോൺഗ്രസ് സമ്മേളനത്തിന്റെ ചരിത്ര സ്മരണ പുതുക്കി

May 3, 2024 01:19 PM

#Congress|നാരായണ നഗരം ഉണർന്നു; കോൺഗ്രസ് സമ്മേളനത്തിന്റെ ചരിത്ര സ്മരണ പുതുക്കി

കോൺഗ്രസിന്റെ ചരിത്രത്തിലെ ആദ്യത്തെ വനിതാ സമ്മേളനം നടന്നതും...

Read More >>
#cmhospital | തണലായി : വയോജനങ്ങൾക്ക് സൗജന്യ  മെഡിക്കൽ ചികിത്സ ക്യാമ്പുമായി  സി എം ഹോസ്പിറ്റൽ

May 3, 2024 12:20 PM

#cmhospital | തണലായി : വയോജനങ്ങൾക്ക് സൗജന്യ മെഡിക്കൽ ചികിത്സ ക്യാമ്പുമായി സി എം ഹോസ്പിറ്റൽ

ഈ കാലയളവിൽ ലാബ് ടെസ്റ്റുകൾക്ക് 20 ശതമാനം ഡിസ്‌കൗണ്ട് ഉണ്ടായിരിക്കുന്നതാണ്...

Read More >>
#parco|വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ്   മെയ്  30 വരെ

May 3, 2024 11:57 AM

#parco|വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ് മെയ് 30 വരെ

സർജറികൾക്കും ലബോറട്ടറി പരിശോധനകൾക്കും 20 ശതമാനം...

Read More >>
#10lakhs|വടകരയിലെ 'കാഫിർ' പ്രചാരണം: സത്യമാണെന്ന് തെളിയിക്കുന്നവർക്ക് 10 ലക്ഷം ഇനാം നൽകുമെന്ന് യൂത്ത് ലീഗ്‌

May 3, 2024 10:47 AM

#10lakhs|വടകരയിലെ 'കാഫിർ' പ്രചാരണം: സത്യമാണെന്ന് തെളിയിക്കുന്നവർക്ക് 10 ലക്ഷം ഇനാം നൽകുമെന്ന് യൂത്ത് ലീഗ്‌

തിരഞ്ഞെടുപ്പിന്റെ തലേദിവസം നിടുമ്പ്രമണ്ണ യൂത്ത് ലീഗ് കമ്മിറ്റിയുടെ വാട്‌സാപ്പ് പേജിൽ നിന്നെന്ന പേരിൽ പ്രചരിപ്പിക്കപ്പെട്ട വിവാദസന്ദേശം...

Read More >>
Top Stories