#KKShailaja|തനിക്കെതിരെയുള്ള ആരോപണം, ന്യൂനപക്ഷത്തെ തെറ്റിദ്ധരിപ്പിക്കാൻ - കെ.കെ ശൈലജ

 #KKShailaja|തനിക്കെതിരെയുള്ള ആരോപണം, ന്യൂനപക്ഷത്തെ തെറ്റിദ്ധരിപ്പിക്കാൻ - കെ.കെ ശൈലജ
Apr 24, 2024 12:08 PM | By Meghababu

വടകര:(vadakara.truevisionnews.com) ന്യൂനപക്ഷത്തെ തെറ്റിദ്ധരിപ്പിക്കാനാണ് തനിക്കെതിരെ ആരോപണം നടത്തുന്നതെന്ന് കെ.കെ ശൈലജ പറഞ്ഞു.

തൻ്റെ പ്രവർത്തനം എന്താണെന്ന് ആ വിഭാഗത്തിന് നന്നായി അറിയാം.

വ്യക്തിഹത്യ നടക്കുന്നത് UDF സ്ഥാനാർഥിയുടെ അറിവോടെ തന്നെയാണ്. നേതാക്കൾ ഇതുവരെ പ്രവർത്തകരെ തള്ളി പറയാത്തത് എന്തുകൊണ്ട്? സൈബര്‍ അധിക്ഷേപ പരാതിയില്‍ ഷാഫി പറമ്പില്‍ തനിക്കെതിരെ തിരിഞ്ഞത് ജാള്യത മറയ്ക്കാനാണെന്ന് കെ.കെ. ശൈലജ പറഞ്ഞു.

ഡിജിപിക്ക് പരാതി നല്‍കിയത് അതിന്‍റെ ഭാഗമാണ്. ഇല്ലാത്ത കാര്യങ്ങള്‍ പറയുന്ന ആളല്ല താനെന്നും സൈബര്‍ അധിക്ഷേപത്തില്‍ നിയമനടപടി തുടരുമെന്നും അവര്‍ പറഞ്ഞു.

വ്യാജ വിഡിയോയുടെ പേരില്‍ തനിക്കെതിരെ പ്രചാരണം നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി കെ.കെ. ശൈലജയ്ക്കും എം.വി.ഗോവിന്ദനുമെതിരെ ഷാഫി പറമ്പില്‍ ഡിജിപിക്ക് ഇന്നലെ പരാതി നല്‍കിയിരുന്നു. ക്രിമിനല്‍ കേസെടുത്ത് അന്വേഷിക്കണമെന്നും ഷാഫി ആവശ്യപ്പെട്ടിരുന്നു.

#Allegation #against #him #mislead #minority #KKShailaja

Next TV

Related Stories
#cmhospital | അൻപതാം വാർഷികം: വയോജനങ്ങൾക്ക് സൗജന്യ  മെഡിക്കൽ ചികിത്സ ക്യാമ്പുമായി  സി എം ഹോസ്പിറ്റൽ

May 6, 2024 01:02 PM

#cmhospital | അൻപതാം വാർഷികം: വയോജനങ്ങൾക്ക് സൗജന്യ മെഡിക്കൽ ചികിത്സ ക്യാമ്പുമായി സി എം ഹോസ്പിറ്റൽ

ഈ കാലയളവിൽ ലാബ് ടെസ്റ്റുകൾക്ക് 20 ശതമാനം ഡിസ്‌കൗണ്ട് ഉണ്ടായിരിക്കുന്നതാണ്...

Read More >>
#ldf|വടകരയില്‍ ഇന്ന് എല്‍ഡിഎഫിന്റെ ജനകീയ പ്രതിരോധം

May 6, 2024 11:41 AM

#ldf|വടകരയില്‍ ഇന്ന് എല്‍ഡിഎഫിന്റെ ജനകീയ പ്രതിരോധം

പരിപാടിയില്‍ സിപിഐഎം കേന്ദ്ര കമ്മറ്റി അംഗം എളമരം കരീം...

Read More >>
#PremiumLeague |ദുബായിലെ കായിക പ്രേമികൾക്ക് ആവേശം പകർന്ന് ഓർക്കാട്ടേരി പ്രീമിയം ലീഗ്

May 5, 2024 11:04 PM

#PremiumLeague |ദുബായിലെ കായിക പ്രേമികൾക്ക് ആവേശം പകർന്ന് ഓർക്കാട്ടേരി പ്രീമിയം ലീഗ്

ഓർക്കാട്ടേരി പ്രദേശത്ത് ജനിച്ച യുഎഇ നിവാസികൾ നടത്തുന്ന ഓർക്കാട്ടേരി പ്രീമിയർ ലീഗ്...

Read More >>
#died|കടമേരിയിൽ  സ്കൂൾ അധ്യാപിക കുഴഞ്ഞുവീണു മരിച്ചു

May 5, 2024 10:25 PM

#died|കടമേരിയിൽ സ്കൂൾ അധ്യാപിക കുഴഞ്ഞുവീണു മരിച്ചു

വീട്ടിൽ ഉച്ചയോടെ കുഴഞ്ഞുവീണ മാഷിദയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും...

Read More >>
#Usman |ഉസ്മാന്‍ ഒഞ്ചിയത്തിൻ്റെ എസ്.കെ.അശുപത്രിയിലാണ് വായനക്കാരിലേക്ക്

May 5, 2024 10:05 PM

#Usman |ഉസ്മാന്‍ ഒഞ്ചിയത്തിൻ്റെ എസ്.കെ.അശുപത്രിയിലാണ് വായനക്കാരിലേക്ക്

ഉസ്മാന്‍ ഒഞ്ചിയം ഒരിയാന രചിച്ച എസ്.കെ.ആശുപത്രിയിലാണ് എന്ന ചെറുകഥാ സമാഹാരം ഉടന്‍...

Read More >>
#road|എംഎൽഎ ഇടപെട്ടു; കുഞ്ഞിപ്പള്ളി ടൗണിലെ വഴി പുനഃസ്ഥാപിച്ചു

May 5, 2024 09:50 PM

#road|എംഎൽഎ ഇടപെട്ടു; കുഞ്ഞിപ്പള്ളി ടൗണിലെ വഴി പുനഃസ്ഥാപിച്ചു

വഴി അടഞ്ഞ പ്രശ്‌നം മാധ്യമങ്ങളിൽ...

Read More >>
Top Stories