#JawaharNavodayaVidyalaya | നവോദയ വിദ്യാലയം; ലോക ലഹരി വിരുദ്ധ ദിനം ആചരിച്ചു

#JawaharNavodayaVidyalaya | നവോദയ വിദ്യാലയം; ലോക ലഹരി വിരുദ്ധ ദിനം ആചരിച്ചു
Jun 26, 2024 06:15 PM | By VIPIN P V

വടകര: (vatakara.truevisionnews.com) മണിയൂർ പിഎംശ്രീ സ്കൂൾ ജവഹർ നവോദയ വിദ്യാലയം സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ ലോക ലഹരി വിരുദ്ധ ദിനം ആചരിച്ചു.

വാക്യ രചന മത്സരം, ലഹരി ബോധവൽക്കരണ ക്ലാസ്, റാലി, ലഹരി വിരുദ്ധ പ്രതിജ്ഞ എന്നിവ നടത്തി.

ആധുനിക സമൂഹത്തെ കാർന്നുതിന്നുകൊണ്ടിരിക്കുന്ന മയക്കു മരുന്നിന്റെ ഉപയോഗത്തിനും അനധികൃത കടത്തിനും എതിരെ സന്ദേശം പ്രചരിപ്പിക്കുക എന്ന ലക്ഷ്യം കൈവരിക്കുവാൻ വിദ്യാർത്ഥികൾ ഒന്നടക്കം ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു.

#NavodayaVidyalaya #World #AntiDrugDay #observed

Next TV

Related Stories
എം എൽ എയ്ക്ക് നിവേദനം നൽകി; സോയിൽ നെയിലിങ് നിർമ്മാണം തടയണം -എസ്‌ഡിപിഐ

Jun 7, 2025 03:25 PM

എം എൽ എയ്ക്ക് നിവേദനം നൽകി; സോയിൽ നെയിലിങ് നിർമ്മാണം തടയണം -എസ്‌ഡിപിഐ

സോയിൽ നെയിലിങ് നിർമ്മാണം തടയണം -എസ്‌ഡിപിഐ...

Read More >>
സൗന്ദര്യവൽക്കരണം; കുഞ്ഞിരാമൻ വക്കീൽ റോഡ് ഇനി ദീപ പ്രഭയിൽ

Jun 7, 2025 02:29 PM

സൗന്ദര്യവൽക്കരണം; കുഞ്ഞിരാമൻ വക്കീൽ റോഡ് ഇനി ദീപ പ്രഭയിൽ

കുഞ്ഞിരാമൻ വക്കിൽ റോഡിന് ഇരുവശവും തെരുവ് വിളക്കുകൾ സ്ഥാപിച്ചു...

Read More >>
വേറിട്ട മാതൃകയായി; വടകര സാൻഡ് ബാങ്ക്‌സും പരിസരവും ശുചീകരിച്ച് എസ്എഫ്ഐ

Jun 7, 2025 01:24 PM

വേറിട്ട മാതൃകയായി; വടകര സാൻഡ് ബാങ്ക്‌സും പരിസരവും ശുചീകരിച്ച് എസ്എഫ്ഐ

വടകര സാൻഡ് ബാങ്ക്‌സും പരിസരവും ശുചീകരിച്ച്...

Read More >>
 മണ്ണിടിച്ചൽ ഭീഷണി; ഉപ്പിലാറമല ഖനനം നിർത്തിവെക്കാൻ അധികാരികൾ നടപടി സ്വീകരിക്കണം -പാറക്കല്‍ അബ്ദുല്ല

Jun 7, 2025 01:12 PM

മണ്ണിടിച്ചൽ ഭീഷണി; ഉപ്പിലാറമല ഖനനം നിർത്തിവെക്കാൻ അധികാരികൾ നടപടി സ്വീകരിക്കണം -പാറക്കല്‍ അബ്ദുല്ല

ഉപ്പിലാറമല ഖനനം നിർത്തിവെക്കാൻ അധികാരികൾ നടപടി സ്വീകരിക്കണമെന്ന് പാറക്കല്‍...

Read More >>
Top Stories