മഴവെള്ളം ഹാളിലെത്തും; ആയഞ്ചേരി കമ്മ്യൂണിറ്റി ഹാളിൻ്റെ സീലിഗ് പൊട്ടിവീണു, ക്രമക്കേട് അന്വേഷിക്കണം

 മഴവെള്ളം ഹാളിലെത്തും; ആയഞ്ചേരി കമ്മ്യൂണിറ്റി ഹാളിൻ്റെ സീലിഗ് പൊട്ടിവീണു, ക്രമക്കേട് അന്വേഷിക്കണം
Jun 7, 2025 09:16 PM | By Jain Rosviya

ആയഞ്ചേരി: പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നവീകരണ പ്രവൃത്തി നടത്തിയ ആയഞ്ചേരി കമ്മ്യൂണിറ്റി ഹാൾ ആദ്യത്തെ മഴക്ക് തന്നെ മേൽകൂര തകർന്ന് സീലിഗ്പൊട്ടി വീണ് മഴവെള്ളം ഹാളിൽ എത്തുന്ന അവസ്ഥയാണ്. നവീകരണ പ്രവൃത്തിയിൽ നടന്ന ക്രമക്കേട് ആണ് ഇതിന് ഇടയാക്കിയതെന്നും ഇത് അന്വേഷണ വിധേയമാക്കണമെന്നും പഞ്ചായത്ത് സ്റ്റാൻ്റിഗ് കമ്മിറ്റി ചെയർമാൻ ടി.വി. കുഞ്ഞിരാമൻ മാസ്റ്റർ ഭരണസമിതി യോഗത്തിൽ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

മുൻ എം എൽ എ മത്തായി ചാക്കോവിൻ്റെ പ്രദേശിക വികസന ഫണ്ട് ഉപയോഗിച്ചാണ് ആയഞ്ചേരി ടൗണിൽ കമ്മ്യൂണിറ്റി ഹാൾ നിർമ്മിച്ചത്. യഥാസമയം അറ്റകുറ്റ പണി നടത്താത്തത് കൊണ്ട് കമ്മ്യൂണിറ്റി ഹാൾ പഞ്ചായത്തിന് ഒരു വരുമാനമാക്കി ഉപയോഗപ്പെടുത്താൻ കഴിയുന്നില്ല. 6 ലക്ഷം രൂപ പദ്ധതിയിൽ ഉൾപ്പെടുത്തി നടത്തിയ നവീകരണ പ്രവൃത്തിയിലെ ക്രമക്കേടിൻ്റെ ഭാഗമായ് വീണ്ടും പഴയ സ്ഥിതിയിൽ എത്തിച്ചേർന്നിരിക്കയാണ്. ഇത് വഴി പഞ്ചായത്തിനുണ്ടായ നഷ്ടം ഈടാക്കാനാവശ്യമായ നടപടി ഉണ്ടാവണമെന്ന് ചെയർമാൻ ആവശ്യപ്പെട്ടു.

Ayanchery Community Hall ceiling collapsed

Next TV

Related Stories
എം എൽ എയ്ക്ക് നിവേദനം നൽകി; സോയിൽ നെയിലിങ് നിർമ്മാണം തടയണം -എസ്‌ഡിപിഐ

Jun 7, 2025 03:25 PM

എം എൽ എയ്ക്ക് നിവേദനം നൽകി; സോയിൽ നെയിലിങ് നിർമ്മാണം തടയണം -എസ്‌ഡിപിഐ

സോയിൽ നെയിലിങ് നിർമ്മാണം തടയണം -എസ്‌ഡിപിഐ...

Read More >>
സൗന്ദര്യവൽക്കരണം; കുഞ്ഞിരാമൻ വക്കീൽ റോഡ് ഇനി ദീപ പ്രഭയിൽ

Jun 7, 2025 02:29 PM

സൗന്ദര്യവൽക്കരണം; കുഞ്ഞിരാമൻ വക്കീൽ റോഡ് ഇനി ദീപ പ്രഭയിൽ

കുഞ്ഞിരാമൻ വക്കിൽ റോഡിന് ഇരുവശവും തെരുവ് വിളക്കുകൾ സ്ഥാപിച്ചു...

Read More >>
വേറിട്ട മാതൃകയായി; വടകര സാൻഡ് ബാങ്ക്‌സും പരിസരവും ശുചീകരിച്ച് എസ്എഫ്ഐ

Jun 7, 2025 01:24 PM

വേറിട്ട മാതൃകയായി; വടകര സാൻഡ് ബാങ്ക്‌സും പരിസരവും ശുചീകരിച്ച് എസ്എഫ്ഐ

വടകര സാൻഡ് ബാങ്ക്‌സും പരിസരവും ശുചീകരിച്ച്...

Read More >>
 മണ്ണിടിച്ചൽ ഭീഷണി; ഉപ്പിലാറമല ഖനനം നിർത്തിവെക്കാൻ അധികാരികൾ നടപടി സ്വീകരിക്കണം -പാറക്കല്‍ അബ്ദുല്ല

Jun 7, 2025 01:12 PM

മണ്ണിടിച്ചൽ ഭീഷണി; ഉപ്പിലാറമല ഖനനം നിർത്തിവെക്കാൻ അധികാരികൾ നടപടി സ്വീകരിക്കണം -പാറക്കല്‍ അബ്ദുല്ല

ഉപ്പിലാറമല ഖനനം നിർത്തിവെക്കാൻ അധികാരികൾ നടപടി സ്വീകരിക്കണമെന്ന് പാറക്കല്‍...

Read More >>
 ജനങ്ങൾക്ക് ഭീഷണി; ഉപ്പിലാറമല ഖനനം അവസാനിപ്പിക്കണം -യൂത്ത് കോൺഗ്രസ്

Jun 7, 2025 12:38 PM

ജനങ്ങൾക്ക് ഭീഷണി; ഉപ്പിലാറമല ഖനനം അവസാനിപ്പിക്കണം -യൂത്ത് കോൺഗ്രസ്

ഉപ്പിലാറമല ഖനനം അവസാനിപ്പിക്കണമെന്ന് യൂത്ത് കോൺഗ്രസ്...

Read More >>
Top Stories