#AgriPark | ബോട്ടിംഗ് പലതരം: ആനന്ദിക്കാൻ അഗ്രി പാർക്കിൽ വരൂ

#AgriPark | ബോട്ടിംഗ് പലതരം: ആനന്ദിക്കാൻ അഗ്രി പാർക്കിൽ വരൂ
Sep 16, 2024 02:24 PM | By Jain Rosviya

വേളം:(vatakara.truevisionnews.com) കോഴിക്കോടിന്റെ വിനോദ വിസ്മയമായ എം വേളത്തെ എം എം അഗ്രി പാർക്ക് കൂടുതൽ പുതുമകളോടെ .

' വെക്കേഷൻ ഇനി വേറെ ലെവലാക്കാൻ വൈവിധ്യമാർന്ന നിരവധി വിനോദങ്ങൾ അഗ്രിപാർക്ക് ഒരുങ്ങിയിരക്കുന്നു.

പെഡൽ ബോട്ട്, ഷിക്കാരി ബോട്ട്, ചിൽഡൻസ് ബോട്ട് എന്നിങ്ങനെ വ്യത്യസ്ത ബോട്ടിംഗ് സന്ദർശകർക്ക് ആകർഷമായി മാറി കഴിഞ്ഞു.

കുട്ടികൾക്കും, പുരുഷൻമാർക്കും സ്വിമ്മിംഗ് പൂൾ, വാട്ടർ ഡാൻസ്, ബാൺസി, ഫിഷ്സ്പാ, കുതിര സവാരി, ബുള്ളോക്ക് കാർട്ട് എന്നിവയും ജനപ്രിയ വിനോദ പരിപാടികളായി മാറി കഴിഞ്ഞു.

രാവിലെ 9 മണി മുതൽ രാത്രി 9 മണി വരെ സന്ദർശക സമയം.

മിതമായ നിരക്ക് , മികച്ച ഫാമിലി പാക്കേജുകൾ എന്നിവയിലൂടെ വിനോദം ഇനി ചെലവേറാതെയാക്കാം.

കാത്തിരിക്കണ്ട, ആനന്ദിക്കാൻ എം എം അഗ്രിപ്പാർക്ക് ഒരുങ്ങി , നിങ്ങളും ഒരുങ്ങിക്കോളൂ

#Variety #Boating #Come #AgriPark #enjoy

Next TV

Related Stories
#CPI | കെ എം കൃഷ്ണന്റയും ടി പി മൂസ്സയുടേയും ചരമ വാർഷിക ദിനം ആചരിച്ച് സിപിഐ

Oct 15, 2024 01:37 PM

#CPI | കെ എം കൃഷ്ണന്റയും ടി പി മൂസ്സയുടേയും ചരമ വാർഷിക ദിനം ആചരിച്ച് സിപിഐ

കാലത്ത് കെ എം കൃഷ്ണന്റെ സ്മൃതി മണ്ഡപത്തിൽ പ്രവർത്തകർ പുഷ്പ ചക്രം...

Read More >>
 #KhasiFoundation | മദ്രസകളെ തകർക്കാനുള്ള നീക്കത്തിൽ നിന്ന് സർക്കാർ പിന്തിരിയണം -ഖാസി ഫൗണ്ടേഷൻ

Oct 15, 2024 12:46 PM

#KhasiFoundation | മദ്രസകളെ തകർക്കാനുള്ള നീക്കത്തിൽ നിന്ന് സർക്കാർ പിന്തിരിയണം -ഖാസി ഫൗണ്ടേഷൻ

ബാലാവകാശ കമ്മിഷനെ കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ച് മദ്രസകളെ പാടെ ഇല്ലാതാക്കാനാണ് ശ്രമം...

Read More >>
#Masamipilovita | മസാമി പൈലോ വിറ്റ ഉപയോഗിക്കൂ; പൈൽസിൽ നിന്ന് ആശ്വാസം

Oct 15, 2024 12:32 PM

#Masamipilovita | മസാമി പൈലോ വിറ്റ ഉപയോഗിക്കൂ; പൈൽസിൽ നിന്ന് ആശ്വാസം

ഇരുപത് ദിവസത്തെ ഉപയോഗത്തിലൂടെ തന്നെ പൂർണ്ണമായ ഫലം ലഭിക്കാൻ...

Read More >>
#DrKMBharathan | വിടി സ്മരണ; കടത്തനാടിന്റെ പൈതൃക൦ അടയാളപ്പെടുത്തിയ കവി -ഡോ: കെ എം ഭരതൻ

Oct 15, 2024 10:03 AM

#DrKMBharathan | വിടി സ്മരണ; കടത്തനാടിന്റെ പൈതൃക൦ അടയാളപ്പെടുത്തിയ കവി -ഡോ: കെ എം ഭരതൻ

വടകരയുടെ മണ്ണിൽ ചവിട്ടിനിന്ന് തത്വശാസ്ത്രങ്ങളെക്കുറിച്ചും മനുഷ്യസ്നേഹത്തെക്കുറിച്ചും അദ്ദേഹ൦...

Read More >>
#VadakaraMahicanal | തടയും മുഖ്യമന്ത്രി; വടകര -മാഹി കനാലിൽ ഉപ്പ് വെള്ളം കയറി കിണറുകൾ മലിനമാകുന്നു

Oct 14, 2024 04:59 PM

#VadakaraMahicanal | തടയും മുഖ്യമന്ത്രി; വടകര -മാഹി കനാലിൽ ഉപ്പ് വെള്ളം കയറി കിണറുകൾ മലിനമാകുന്നു

ഉപ്പു വെള്ള പ്രശ്നം പരിഹരിക്കാനാവശ്യമായ നടപടികൾ കൈക്കൊള്ളാമെന്നു മുഖ്യമന്ത്രി സഭയിൽ ഉറപ്പു...

Read More >>
Top Stories