#BlockPanchayath | ലോക രോഗി സുരക്ഷ ദിനവും ആദരവും നടത്തി ബ്ലോക്ക് പഞ്ചായത്ത്‌ കാപ്പാട് ഡിവിഷൻ

#BlockPanchayath | ലോക രോഗി സുരക്ഷ ദിനവും ആദരവും നടത്തി ബ്ലോക്ക് പഞ്ചായത്ത്‌ കാപ്പാട് ഡിവിഷൻ
Sep 17, 2024 10:41 PM | By Jain Rosviya

ചേമഞ്ചേരി:(vatakara.truevisionnews.com)പന്തലായനി ബ്ലോക്ക് പഞ്ചായത്ത് കാപ്പാട് ഡിവിഷൻ വികസന സമിതിയുടെ ആഭിമുഖ്യത്തിൽ ലോക രോഗി സുരക്ഷ ദിനാചരണവും ആദരവും നടത്തി.

കണ്ണൻ കടവ് ക്രസന്റ് കെട്ടിടത്തിൽ വച്ച് നടന്ന ദിനാചരണം ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി ബാബു രാജ് ഉദ്ഘാടനം നിർവഹിച്ചു.

പാലിയേറ്റീവ് സേവന രംഗത്ത് മികച്ച സംഘാടകനും പൂക്കോയതങ്ങൾ ഹോസ്പിസ് സ്റ്റേറ്റ് കോ ഓഡിനേറ്ററുമായ ഡോക്ടർ എം എ അമീറലി യെ പ്രസിഡന്റ്‌ ആദരിച്ചു.

വനിതാ പാലിയേറ്റീവ് വളന്റിയർ എം സൗദ മൂസയെ ചടങ്ങിൽ ആദരിച്ചു.

ബ്ലോക്ക് മെമ്പർ എംപി മൊയ്‌തീൻ കോയ അധ്യക്ഷത വഹിച്ചു.

റഷീദ് വെങ്ങളം, വാർഡ് കൺവീനർ എ ടി ബിജു, പി ആലിക്കോയ പൂക്കാട്, വീ കെ റാഫി, ഡോക്ടർ എം എ അമീറലി, സൗദ മൂസ സംസാരിച്ചു

#Block #Panchayat #Kappad #Division #organized #World #Patient #Safety #Day #Appreciation

Next TV

Related Stories
#reunion | ഫോർട്ട് കുടുംബസംഗമം സർഗാലയയിൽ

Sep 19, 2024 04:16 PM

#reunion | ഫോർട്ട് കുടുംബസംഗമം സർഗാലയയിൽ

ഫോർട്ട് പ്രസിഡൻ്റ് അഡ്വ.ശശിധരൻ മുടിപ്പിലാവ് അധ്യക്ഷനായി. സെക്രട്ടറി കെ.ബാലകൃഷ്ണൻ കോവൂർ മാർഗ്ഗരേഖ...

Read More >>
#theft  | ബസുകളിൽ മോഷണം നടത്തിയ സ്ത്രീകളെ വടകരയിലെത്തിച്ച് തെളിവെടുപ്പ് നടത്തി

Sep 19, 2024 03:33 PM

#theft | ബസുകളിൽ മോഷണം നടത്തിയ സ്ത്രീകളെ വടകരയിലെത്തിച്ച് തെളിവെടുപ്പ് നടത്തി

രാധ, കധുപ്പായി, മഹാലക്ഷ്‌മി എന്നിവരെയാണ് വടകര പോലിസ് അറസ്റ്റ്...

Read More >>
#newparking | വാഹനങ്ങൾക്ക് സ്വാഗതം; വടകര റെയിൽവേ സ്റ്റേഷനിൽ പാർക്കിങ് സ്ഥലം തുറന്നു

Sep 19, 2024 02:56 PM

#newparking | വാഹനങ്ങൾക്ക് സ്വാഗതം; വടകര റെയിൽവേ സ്റ്റേഷനിൽ പാർക്കിങ് സ്ഥലം തുറന്നു

ഒരു വർഷത്തേക്കു ഒരു കോടി പതിനേഴ് ലക്ഷത്തിനാണ് പുതിയ കരാർ....

Read More >>
#parco | ലേഡി ഫിസിഷ്യൻ; വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും  ഡോ. അഫീഫ ആദിയലത്തിന്റെ സേവനം

Sep 19, 2024 01:03 PM

#parco | ലേഡി ഫിസിഷ്യൻ; വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും ഡോ. അഫീഫ ആദിയലത്തിന്റെ സേവനം

ഡോ. അഫീഫ ആദിയലത്തിന്റെ സേവനം എല്ലാ ദിവസങ്ങളിലും ഉച്ചയ്ക്ക് 12.30 മുതൽ വൈകീട്ട് 7 മണി...

Read More >>
#AgriPark |  വെക്കേഷന് വേറെവിടെ പോകാൻ; അഗ്രി പാർക്ക് ഇനി വേറെ ലെവൽ

Sep 19, 2024 12:10 PM

#AgriPark | വെക്കേഷന് വേറെവിടെ പോകാൻ; അഗ്രി പാർക്ക് ഇനി വേറെ ലെവൽ

രാവിലെ 9 മണി മുതൽ രാത്രി 9 മണി വരെ സന്ദർശക...

Read More >>
#WorldBambooDay | ലോക മുള ദിനം; മുള തൈ നട്ട് ദിനാചരണം നടത്തി ആയഞ്ചേരി ഗ്രാമ പഞ്ചായത്ത്

Sep 19, 2024 11:57 AM

#WorldBambooDay | ലോക മുള ദിനം; മുള തൈ നട്ട് ദിനാചരണം നടത്തി ആയഞ്ചേരി ഗ്രാമ പഞ്ചായത്ത്

കാർബണിന്റെ അളവ് കുറയ്ക്കാനും ജലസംരക്ഷണത്തിനും പരിസ്ഥിതിയുടെ സുസ്ഥിരതയ്ക്കും അനുയോജ്യമായ സസ്യമാണ്...

Read More >>
Top Stories










News Roundup