#application | മണിയൂരില്‍ റേഷന്‍കടയില്‍ സ്ഥിരം ലൈസന്‍സി നിയമനം

#application | മണിയൂരില്‍ റേഷന്‍കടയില്‍ സ്ഥിരം ലൈസന്‍സി  നിയമനം
Sep 18, 2024 03:30 PM | By Jain Rosviya

വടകര: (vatakara.truevisionnews.com)താലൂക്ക് മണിയൂര്‍ ഗ്രാമപഞ്ചായത്തിലെ 17 ാം വാര്‍ഡില്‍പ്പെട്ട തുറശ്ശേരിമുക്ക് പ്രദേശത്ത് പുതിയതായി അനുവദിച്ച റേഷന്‍ കടകയില്‍ സ്ഥിരം ലൈസന്‍സിയെ നിയമിക്കുന്നതിന് പട്ടികജാതി സംവരണ വിഭാഗത്തില്‍ നിന്നും എസ്എസ്എല്‍സി ജയിച്ചവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

അപേക്ഷ ലഭിക്കേണ്ട അവസാന തീയ്യതി ഒക്ടോബര്‍ 17 വൈകീട്ട് മൂന്ന്.

ഫോണ്‍: 0495-2370655 (ജില്ലാ സപ്ലൈ ഓഫീസ്), 0496-2522472 (വടകര താലൂക്ക് സപ്ലൈ ഓഫീസ്).

#Appointment #permanent #licensee #ration #shop #Maniyur

Next TV

Related Stories
#reunion | ഫോർട്ട് കുടുംബസംഗമം സർഗാലയയിൽ

Sep 19, 2024 04:16 PM

#reunion | ഫോർട്ട് കുടുംബസംഗമം സർഗാലയയിൽ

ഫോർട്ട് പ്രസിഡൻ്റ് അഡ്വ.ശശിധരൻ മുടിപ്പിലാവ് അധ്യക്ഷനായി. സെക്രട്ടറി കെ.ബാലകൃഷ്ണൻ കോവൂർ മാർഗ്ഗരേഖ...

Read More >>
#theft  | ബസുകളിൽ മോഷണം നടത്തിയ സ്ത്രീകളെ വടകരയിലെത്തിച്ച് തെളിവെടുപ്പ് നടത്തി

Sep 19, 2024 03:33 PM

#theft | ബസുകളിൽ മോഷണം നടത്തിയ സ്ത്രീകളെ വടകരയിലെത്തിച്ച് തെളിവെടുപ്പ് നടത്തി

രാധ, കധുപ്പായി, മഹാലക്ഷ്‌മി എന്നിവരെയാണ് വടകര പോലിസ് അറസ്റ്റ്...

Read More >>
#newparking | വാഹനങ്ങൾക്ക് സ്വാഗതം; വടകര റെയിൽവേ സ്റ്റേഷനിൽ പാർക്കിങ് സ്ഥലം തുറന്നു

Sep 19, 2024 02:56 PM

#newparking | വാഹനങ്ങൾക്ക് സ്വാഗതം; വടകര റെയിൽവേ സ്റ്റേഷനിൽ പാർക്കിങ് സ്ഥലം തുറന്നു

ഒരു വർഷത്തേക്കു ഒരു കോടി പതിനേഴ് ലക്ഷത്തിനാണ് പുതിയ കരാർ....

Read More >>
#parco | ലേഡി ഫിസിഷ്യൻ; വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും  ഡോ. അഫീഫ ആദിയലത്തിന്റെ സേവനം

Sep 19, 2024 01:03 PM

#parco | ലേഡി ഫിസിഷ്യൻ; വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും ഡോ. അഫീഫ ആദിയലത്തിന്റെ സേവനം

ഡോ. അഫീഫ ആദിയലത്തിന്റെ സേവനം എല്ലാ ദിവസങ്ങളിലും ഉച്ചയ്ക്ക് 12.30 മുതൽ വൈകീട്ട് 7 മണി...

Read More >>
#AgriPark |  വെക്കേഷന് വേറെവിടെ പോകാൻ; അഗ്രി പാർക്ക് ഇനി വേറെ ലെവൽ

Sep 19, 2024 12:10 PM

#AgriPark | വെക്കേഷന് വേറെവിടെ പോകാൻ; അഗ്രി പാർക്ക് ഇനി വേറെ ലെവൽ

രാവിലെ 9 മണി മുതൽ രാത്രി 9 മണി വരെ സന്ദർശക...

Read More >>
#WorldBambooDay | ലോക മുള ദിനം; മുള തൈ നട്ട് ദിനാചരണം നടത്തി ആയഞ്ചേരി ഗ്രാമ പഞ്ചായത്ത്

Sep 19, 2024 11:57 AM

#WorldBambooDay | ലോക മുള ദിനം; മുള തൈ നട്ട് ദിനാചരണം നടത്തി ആയഞ്ചേരി ഗ്രാമ പഞ്ചായത്ത്

കാർബണിന്റെ അളവ് കുറയ്ക്കാനും ജലസംരക്ഷണത്തിനും പരിസ്ഥിതിയുടെ സുസ്ഥിരതയ്ക്കും അനുയോജ്യമായ സസ്യമാണ്...

Read More >>
Top Stories










News Roundup