#CPIM | ആയഞ്ചേരിയിൽ സി.പി.ഐ.എം അഴിക്കോടൻ രാഘവൻ്റെ സ്മരണ പുതുക്കി

#CPIM | ആയഞ്ചേരിയിൽ സി.പി.ഐ.എം അഴിക്കോടൻ രാഘവൻ്റെ സ്മരണ പുതുക്കി
Sep 23, 2024 11:44 AM | By ShafnaSherin

ആയഞ്ചേരി : (vatakara.truevisionnews.com)ആയഞ്ചേരിയിൽ സിപിഐഎം അഴിക്കോടൻ രാഘവൻ്റെ സ്മരണ പുതുക്കി.

 കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ സമുന്നത നേതാവായിരുന്ന അഴിക്കോടൻ രാഘവൻ്റെ രക്തസാക്ഷിത്വ വാർഷികദിനമായ സപ്തമ്പർ 23 ന് ആയഞ്ചേരിയിൽ സി.പി.എം സ്മരണ പുതുക്കി.

ആയഞ്ചേരി ടൗണിൽ നടന്ന പ്രഭാതഭേരിക്ക് ശേഷം പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ടി.വി. കുഞ്ഞിരാമൻ മാസ്റ്റർ പതാക ഉയർത്തി.

ബ്രാഞ്ച് സിക്രട്ടരി പ്രജിത്ത് പി. അധ്യക്ഷം വഹിച്ചു. ഇ .ഗോപാലൻ, അനീഷ് പി.കെ, പ്രണവ് ഇ എന്നിവർ സംസാരിച്ചു.

#CPIM #Azhikodan #Raghavan #memory #renewed #Ayanchery

Next TV

Related Stories
മൈലാഞ്ചിച്ചേല്; കൈകളിൽ മെഹന്തി വരച്ച് വടകര എസ് ജി എം എസ് ബി സ്കൂൾ വിദ്യാർത്ഥികൾ

Jun 8, 2025 02:27 PM

മൈലാഞ്ചിച്ചേല്; കൈകളിൽ മെഹന്തി വരച്ച് വടകര എസ് ജി എം എസ് ബി സ്കൂൾ വിദ്യാർത്ഥികൾ

കൈകളിൽ മെഹന്തി വരച്ച് വടകര എസ് ജി എം എസ് ബി സ്കൂൾ...

Read More >>
നാളെയുടെ തണലായി; പരിസ്ഥിതി ദിനാചരണം, ശലഭോദ്യാനം നിർമ്മിച്ച് ഒയിസ്ക

Jun 8, 2025 10:36 AM

നാളെയുടെ തണലായി; പരിസ്ഥിതി ദിനാചരണം, ശലഭോദ്യാനം നിർമ്മിച്ച് ഒയിസ്ക

രിസ്ഥിതി ദിനാചരണത്തിൽ ശലഭോദ്യാനം നിർമ്മിച്ച്...

Read More >>
സീറോ കാർബൺ കേരളം, ’മടങ്ങാം മഷിപ്പേനയിലേക്ക്' ക്യാമ്പയിന് തുടക്കം

Jun 8, 2025 07:13 AM

സീറോ കാർബൺ കേരളം, ’മടങ്ങാം മഷിപ്പേനയിലേക്ക്' ക്യാമ്പയിന് തുടക്കം

വടകര നഗരസഭയിൽ ഹരിതകേരളം മിഷന്റെ നെറ്റ് സീറോ കാർബൺ കേരളം പദ്ധതിക്ക്...

Read More >>
Top Stories










News Roundup