#ManiyurGramaPanchayath | മണിയൂർ ഗ്രാമ പഞ്ചായത്തിലെ പ്രധാന റോഡുകളെ തമ്മിൽ ബന്ധിപ്പിക്കുന്നതിന് ജനകീയ കമ്മിറ്റി രൂപകരിച്ചു

 #ManiyurGramaPanchayath | മണിയൂർ ഗ്രാമ പഞ്ചായത്തിലെ പ്രധാന റോഡുകളെ തമ്മിൽ ബന്ധിപ്പിക്കുന്നതിന് ജനകീയ കമ്മിറ്റി രൂപകരിച്ചു
Sep 25, 2024 10:46 AM | By Jain Rosviya

മണിയൂർ:  (vatakara.truevisionnews.com)മണിയൂർ ഗ്രാമ പഞ്ചായത്ത് 20-ാം വാർഡിലെ പതിയാരക്കര സെൻ്ററിലെ പ്രധാന റോഡുകളിലൊന്നായ കുളമുള്ളതിൽമുക്ക് -നടു വയൽ റോഡിനെ മന്ദത്ത്കാവ് ക്ഷേത്രം ഉപ്പന്തോടി റോഡുമായി ബന്ധിപ്പിക്കുന്നതിന്, ജനകീയ കമ്മിറ്റി രൂപികരിച്ച് പ്രവർത്തനം തുടങ്ങി.

പതിയാരക്കര കോഴി കുളങ്ങര ഭാഗം, ഉപ്പന്തോടി താഴ -ചാത്തോത്ത് ഭാഗം, മുതലോളി ഭാഗം വരുന്ന പ്രദേശവാസികൾ പ്രയോജനപ്പെടുന്ന ഗതാഗത മാർഗമാണ് റോഡുകളുടെ ബന്ധിപ്പിക്കലിലൂടെ സാധ്യമാകുന്നത്.

പ്രദേശ വാസികളുടെ യോഗത്തിൽ വാർഡ് മെമ്പർ എം.കെ പ്രമോദ് അധ്യക്ഷനായി.

സി.പി മുരളീധരൻ, കെ.പി ദിനേശൻ, സുനിൽ എം, പി.വി രാധാകൃഷ്ണൻ, യു.പി മുരളീധരൻ എന്നിവർ സംസാരിച്ചു.

ടി.കെ രാഘവൻ തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ, എം .കെ പ്രമോദ് വാർഡ് മെമ്പർ രക്ഷാധികാരികൾ, കെ. പി ദിനേശൻ ചെയർമാൻ, സി.പി മുരളീധരൻ കൺവീനർ, പി.കെ. രവീന്ദ്രൻ ഖജാൻജി എന്നിവർ ഭാരവാഹികളായി ജനകീയ കമ്മറ്റി രൂപീകരിച്ചു.

#People #Committee #has #been #formed #connect #main #roads #Maniyur #Grama #Panchayath

Next TV

Related Stories
വേറിട്ട മാതൃകയായി; വടകര സാൻഡ് ബാങ്ക്‌സും പരിസരവും ശുചീകരിച്ച് എസ്എഫ്ഐ

Jun 7, 2025 01:24 PM

വേറിട്ട മാതൃകയായി; വടകര സാൻഡ് ബാങ്ക്‌സും പരിസരവും ശുചീകരിച്ച് എസ്എഫ്ഐ

വടകര സാൻഡ് ബാങ്ക്‌സും പരിസരവും ശുചീകരിച്ച്...

Read More >>
 മണ്ണിടിച്ചൽ ഭീഷണി; ഉപ്പിലാറമല ഖനനം നിർത്തിവെക്കാൻ അധികാരികൾ നടപടി സ്വീകരിക്കണം -പാറക്കല്‍ അബ്ദുല്ല

Jun 7, 2025 01:12 PM

മണ്ണിടിച്ചൽ ഭീഷണി; ഉപ്പിലാറമല ഖനനം നിർത്തിവെക്കാൻ അധികാരികൾ നടപടി സ്വീകരിക്കണം -പാറക്കല്‍ അബ്ദുല്ല

ഉപ്പിലാറമല ഖനനം നിർത്തിവെക്കാൻ അധികാരികൾ നടപടി സ്വീകരിക്കണമെന്ന് പാറക്കല്‍...

Read More >>
 ജനങ്ങൾക്ക് ഭീഷണി; ഉപ്പിലാറമല ഖനനം അവസാനിപ്പിക്കണം -യൂത്ത് കോൺഗ്രസ്

Jun 7, 2025 12:38 PM

ജനങ്ങൾക്ക് ഭീഷണി; ഉപ്പിലാറമല ഖനനം അവസാനിപ്പിക്കണം -യൂത്ത് കോൺഗ്രസ്

ഉപ്പിലാറമല ഖനനം അവസാനിപ്പിക്കണമെന്ന് യൂത്ത് കോൺഗ്രസ്...

Read More >>
വിയറ്റ്നാമിലേക്ക് ; അന്താരാഷ്ട്ര ഫാഷൻ ഫിനാലെയിൽ പങ്കെടുക്കാൻ വടകരയിലെ നാല് കുട്ടിക്കൂട്ടം

Jun 7, 2025 11:25 AM

വിയറ്റ്നാമിലേക്ക് ; അന്താരാഷ്ട്ര ഫാഷൻ ഫിനാലെയിൽ പങ്കെടുക്കാൻ വടകരയിലെ നാല് കുട്ടിക്കൂട്ടം

ജൂനിയർ മോഡൽ ഇന്റർനാഷനൽ സൂപ്പർ ഗ്ലോബ് മിസ്റ്റർ ആൻഡ് മിസീസ് ടീനേജ് വേൾഡ്...

Read More >>
അഴിയൂരിൽ പത്ത് ഗ്രാം കഞ്ചാവുമായി യുവാവ് എക്സൈസ് പിടിയിൽ

Jun 7, 2025 11:01 AM

അഴിയൂരിൽ പത്ത് ഗ്രാം കഞ്ചാവുമായി യുവാവ് എക്സൈസ് പിടിയിൽ

അഴിയൂരിൽ കഞ്ചാവുമായി യുവാവ് എക്സൈസ്...

Read More >>
Top Stories










News Roundup