ഡങ്കിപ്പനി പ്രതിരോധം; ആയഞ്ചേരി ഗ്രാമ പഞ്ചായത്തിൽ ഫോഗിംഗ് നടത്തി വൈറ്റ് ഗാർഡ്

ഡങ്കിപ്പനി പ്രതിരോധം; ആയഞ്ചേരി ഗ്രാമ പഞ്ചായത്തിൽ ഫോഗിംഗ് നടത്തി വൈറ്റ് ഗാർഡ്
Jun 6, 2025 12:17 PM | By Jain Rosviya

ആയഞ്ചേരി: (vatakara.truevisionnews.com) ആയഞ്ചേരി ഗ്രാമ പഞ്ചായത്തിൽ ഡങ്കി റിപ്പോർട്ട് ചെയ്ത പ്രദേശങ്ങളിൽ കൊതുകിനെ നശിപ്പിക്കുവാൻ വേണ്ടി ഫോഗിംഗ് നടത്തി. ആരോഗ്യ വകുപ്പിന്റെ നിർദ്ധേശ പ്രകാരം ഹെൽത്തിന്റെ നേതൃത്വത്തിലാണ് ഫോഗിംഗ് നടത്തിയത്.

പത്താം വാർഡ് മെമ്പർ സിയം നജ്മുന്നീസ, ആയഞ്ചേരി ഹെൽത്ത് ഇൻസ്പെക്ടർ അജിത്ത്, പബ്ലിക്ക് ഹെൽത്ത് നെഴ്സ് ദിവ്യ, വാർഡ്ആശാ വർക്കർ വത്സല, എന്നിവരുടെ സാന്നിധ്യത്തിൽ വൈറ്റ് ഗാർഡിന്റെ പ്രവർത്തകരായ സായിസ്, നൗഫൽ, റംലി, ഷാമിൽ, ഷാദിൽ എന്നിവർ നേതൃത്വം നൽകി.


Dengue prevention White Guard conducts fogging Ayanchery Grama Panchayath

Next TV

Related Stories
മരം ഒരു വരം; പരിസ്ഥിതി ദിനം ആചരിച്ച് മേപ്പയിൽ ഗവ.സംസ്കൃതം ഹയർ സെക്കണ്ടറി സ്കൂൾ

Jun 6, 2025 02:05 PM

മരം ഒരു വരം; പരിസ്ഥിതി ദിനം ആചരിച്ച് മേപ്പയിൽ ഗവ.സംസ്കൃതം ഹയർ സെക്കണ്ടറി സ്കൂൾ

പരിസ്ഥിതി ദിനം ആചരിച്ച് മേപ്പയിൽ ഗവ.സംസ്കൃതം ഹയർ സെക്കണ്ടറി സ്കൂൾ...

Read More >>
'ചങ്ങാതിക്കൊരു തൈ'; വൈവിധ്യമാർന്ന പരിപാടികളുമായി ആയഞ്ചേരി ഗ്രാമപഞ്ചായത്ത്

Jun 5, 2025 09:25 PM

'ചങ്ങാതിക്കൊരു തൈ'; വൈവിധ്യമാർന്ന പരിപാടികളുമായി ആയഞ്ചേരി ഗ്രാമപഞ്ചായത്ത്

പരിസ്ഥിതി ദിനത്തിൽ ആയഞ്ചേരി ഗ്രാമപഞ്ചായത്ത് വൈവിധ്യമാർന്ന പരിപാടികൾ...

Read More >>
Top Stories