നാളെയുടെ തണലാകാം; തിരുമന എൽ പി സ്കൂളിൽ പരിസ്ഥിതി ദിനാചരണം വേറിട്ടതായി

നാളെയുടെ തണലാകാം; തിരുമന എൽ പി സ്കൂളിൽ പരിസ്ഥിതി ദിനാചരണം വേറിട്ടതായി
Jun 5, 2025 07:40 PM | By Jain Rosviya

വില്യാപ്പള്ളി: (vatakara.truevisionnews.com) തിരുമന എൽ പി സ്കൂൾ പരിസ്ഥിതിദിനം ആചരിച്ചു. കെ എസ് എസ് പി യു വില്യാപ്പള്ളി യൂണിറ്റ് കമ്മറ്റിയുമായി ചേർന്ന് ഒരുക്കിയ പരിപാടി വേറിട്ടതായി. സ്‌കൂൾ മുറ്റത്ത് തണൽ മരങ്ങൾ നട്ടു. ഇതിൻ്റെ പരിപാലനം സ്കൂൾ കുട്ടികൾ ഏറ്റെടുത്തു.

തുടർന്ന് കുട്ടികൾക്ക് പരിസ്ഥിതി സംരക്ഷണ ബോധവത്കരണ ക്ലാസ് കെ വിജയൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കോച്ചേരി രാധാകൃഷ്ണൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രധാന അധ്യാപകൻ മനോജ് കുമാർ സ്വാഗതവും ജയചന്ദ്രൻ മാസ്റ്റർ നന്ദിയും രേഖപ്പെടുത്തി.


Environment Day celebration Thirumana LP School

Next TV

Related Stories
മരം ഒരു വരം; പരിസ്ഥിതി ദിനം ആചരിച്ച് മേപ്പയിൽ ഗവ.സംസ്കൃതം ഹയർ സെക്കണ്ടറി സ്കൂൾ

Jun 6, 2025 02:05 PM

മരം ഒരു വരം; പരിസ്ഥിതി ദിനം ആചരിച്ച് മേപ്പയിൽ ഗവ.സംസ്കൃതം ഹയർ സെക്കണ്ടറി സ്കൂൾ

പരിസ്ഥിതി ദിനം ആചരിച്ച് മേപ്പയിൽ ഗവ.സംസ്കൃതം ഹയർ സെക്കണ്ടറി സ്കൂൾ...

Read More >>
'ചങ്ങാതിക്കൊരു തൈ'; വൈവിധ്യമാർന്ന പരിപാടികളുമായി ആയഞ്ചേരി ഗ്രാമപഞ്ചായത്ത്

Jun 5, 2025 09:25 PM

'ചങ്ങാതിക്കൊരു തൈ'; വൈവിധ്യമാർന്ന പരിപാടികളുമായി ആയഞ്ചേരി ഗ്രാമപഞ്ചായത്ത്

പരിസ്ഥിതി ദിനത്തിൽ ആയഞ്ചേരി ഗ്രാമപഞ്ചായത്ത് വൈവിധ്യമാർന്ന പരിപാടികൾ...

Read More >>
Top Stories