---
title: " #TNKSaseendranmaster | ആദരിച്ചു; മലബാർ ദേവസ്വം ബോർഡ് മെമ്പർ ടി എൻ കെ ശശീന്ദ്രൻ മാസ്റ്ററെ സമത ആദരിച്ചു"
english_title: " #Samatha #honored #Malabar #Devaswom #Board #Member #TNKSaseendran #Master"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/242476/samatha-honored-malabar-devaswom-board-member-tnksaseendran-master"
published_at: "2024-10-14T13:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/670ccc142b1fa_samatha.jpg"
keywords: []
---

#  #TNKSaseendranmaster | ആദരിച്ചു; മലബാർ ദേവസ്വം ബോർഡ് മെമ്പർ ടി എൻ കെ ശശീന്ദ്രൻ മാസ്റ്ററെ സമത ആദരിച്ചു

> **Lead Summary:** **വടകര: **മലബാർ ദേവസ്വം ബോർഡ് മെമ്പർ ആയി തിരഞ്ഞെടുക്കപ്പെട്ട ടി എൻ കെ ശശീന്ദ്രൻ മാസ്റ്ററെ സമത കലാ കായിക സാംസ്‌കാരിക വേദി ഓർക്കാട്ടേരിയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു.

## Article Content

**വടകര: **മലബാർ ദേവസ്വം ബോർഡ് മെമ്പർ ആയി തിരഞ്ഞെടുക്കപ്പെട്ട ടി എൻ കെ ശശീന്ദ്രൻ മാസ്റ്ററെ സമത കലാ കായിക സാംസ്‌കാരിക വേദി ഓർക്കാട്ടേരിയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു.

ക്ലബ് പ്രസിഡന്റ്‌ ഉമ ഗംഗാദരന്റെ അധ്യക്ഷതയിൽ ക്ലബ് കോർഡിനേറ്റർ മിഥുൻ പത്മശ്രീ ആദരിച്ചു.

അശ്വിൻ എൻ, ശ്രീജിത്ത്‌ ഇല്ലത്തുംപൊയിൽ,ലിജിൻ രാജ് കെ പി, ഹരിദേവ് എസ് വി,അഡ്വ.ആര്യശ്രീ വത്സൻ, അഭിത്യ കെ,ജ്യോതി പ്രസാദ്,ഗൗതം രവി,ഷിനോജ് കെ എൻ തുടങ്ങിയവർ സംസാരിച്ചു .

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/242476/samatha-honored-malabar-devaswom-board-member-tnksaseendran-master)