#Kalolsavam | സ്വാഗത സംഘമായി; വില്യാപ്പള്ളി പഞ്ചായത്ത് കലോത്സവം ഒക്ടോബർ 23, 24 തീയ്യതികളിൽ

 #Kalolsavam | സ്വാഗത സംഘമായി; വില്യാപ്പള്ളി പഞ്ചായത്ത് കലോത്സവം ഒക്ടോബർ 23, 24 തീയ്യതികളിൽ
Oct 15, 2024 11:53 AM | By Jain Rosviya

വില്യാപ്പള്ളി:(vatakara.truevisionnews.com) വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത് കലോത്സവം കീഴൽ യുപി സ്കൂളിൽ ഒക്ടോബർ 23, 24 തീയ്യതികളിൽ നടക്കും

കലോത്സവത്തിന്റെ സബ്കമ്മിറ്റികൾ രൂപീകരിച്ചു.

യോഗം വില്യാപ്പള്ളി പഞ്ചായത്ത് പ്രസിഡൻ്റ് കെ. കെ. ബിജുള ഉദ്ഘാടനം നിർവ്വഹിച്ചു.

വാർഡ് അംഗം പി. പ്രശാന്ത് അധ്യക്ഷത വഹിച്ചു.

ഹെഡ്‌മിസ്ട്രസ്‌ കെ. എസ്. ജയന്തി സ്വാഗതം പറഞ്ഞു: കെ. എം. സുനീഷ് കുമാർ, സഫിയ മലയിൽ, സുജേന്ദ്രഘോഷ്, അരിക്കോത്ത് രാജൻ, ഹരിദാസൻ -പി, ശ്രീജൻ, കെ, ഫഹദ്, കെ എന്നിവർ സംസാരിച്ചു

#welcome #team #formed #Villyapally #Panchayath #Kalolsavam #23rd #24th #October

Next TV

Related Stories
വടകരയിൽ ജില്ലാ യൂത്ത് വോളിബോൾ ചാമ്പ്യൻഷിപ്പ് നാളെ തുടക്കമാവും

Nov 22, 2025 12:36 PM

വടകരയിൽ ജില്ലാ യൂത്ത് വോളിബോൾ ചാമ്പ്യൻഷിപ്പ് നാളെ തുടക്കമാവും

ജില്ലാ യൂത്ത് വോളിബോൾ ചാമ്പ്യൻഷിപ്പ്, ശ്രീനാരായണ എൽപി സ്കൂൾ ഇൻഡോർ സ്റ്റേഡിയം...

Read More >>
Top Stories










News Roundup