#Congress | കോൺഗ്രസ് പ്രകടനം; എ.ഡി. എമ്മിൻ്റെ മരണം, പി.പി.ദിവ്യ ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം രാജി വെക്കണം

#Congress | കോൺഗ്രസ് പ്രകടനം; എ.ഡി. എമ്മിൻ്റെ മരണം, പി.പി.ദിവ്യ ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം രാജി വെക്കണം
Oct 17, 2024 11:35 AM | By Jain Rosviya

വടകര: (vatakara.truevisionnews.com)കണ്ണൂർ എ.ഡി.എം. നവീൻബാബുവിൻ്റെ മരണത്തിന് കാരണക്കാരിയായ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി.ദിവ്യക്കെതിരേ ക്രിമിനൽ കേസ്സെടുക്കണമെന്നും ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം രാജി വെക്കണമെന്നും ആവശ്യപ്പെട്ട് വടകര ബ്ലോക്ക് കോൺഗ്രസ്സ് കമ്മററിയുടെ നേതൃത്വത്തിൽ പ്രതിഷേധപ്രകടനവും പ്രതിഷേധ സംഗമവും നടത്തി.

വടകര ബ്ലോക്ക് പ്രസിഡണ്ട് സതീശൻ കുരിയാടിജില്ലാ സെക്രട്ടറിമാരായ കെ പി കരുണൻ, കാവിൽ രാധാകൃഷ്ണൻ, വി കെ പ്രേമൻ, സുധീഷ് വള്ളിൽ, സി.നിജിൻ, പി. എസ് രഞ്ജിത്ത്, പി. പി കമറുദ്ദീൻ, രവി മരത്തപ്പള്ളി, സുനിൽകുമാർ, രഞ്ജിത്ത് പുറങ്കര, കെ.പി. സുബൈർ, രൻജിത്ത് കണ്ണോത്ത്, സജിത്ത് മാരാർ, സഹീർ കാന്തിലോട്ട്, എൻ.കെ.പ്രകാശൻ തുടങ്ങിയവർ പങ്കെടുത്തു. 




#ADM #death #PPDivya #should #resign #Panchayat #President #Vadakara #Block #Congress #Committee #organized #protest

Next TV

Related Stories
#Masami |  ഇരുപത് ദിവസത്തോടെ ആശ്വാസം; പൈൽസിന് മസാമി പൈലോ വിറ്റ

Oct 18, 2024 01:18 PM

#Masami | ഇരുപത് ദിവസത്തോടെ ആശ്വാസം; പൈൽസിന് മസാമി പൈലോ വിറ്റ

45 ദിവസം നീണ്ടുനിൽക്കുന്ന പ്രക്രിയയിലൂടെയാണ് പൈലോവിറ്റ ഉണ്ടാക്കുന്നത്...

Read More >>
#accident | വടകരയിൽ ലോറിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു

Oct 18, 2024 01:03 PM

#accident | വടകരയിൽ ലോറിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു

വർഷങ്ങളായി മത്സ്യവിൽപന നടത്തുന്ന അബ്ദുള്ള മണിയൂർ മേഖലയിൽ ഏറെ...

Read More >>
#culturalsquare | വടകരയുടെ സായാഹ്നങ്ങൾക്ക് ചാരുതയേകാൻ; സാംസ്കാരിക ചത്വരം നാളെ നാടിന് സമർപ്പിക്കും

Oct 18, 2024 12:45 PM

#culturalsquare | വടകരയുടെ സായാഹ്നങ്ങൾക്ക് ചാരുതയേകാൻ; സാംസ്കാരിക ചത്വരം നാളെ നാടിന് സമർപ്പിക്കും

നഗരസഭ സാംസ്കാരിക അക്കാദിമിയുടെ ഉദ്ഘാടന വേളയിലാണ് സാംസ്കാരിക ചത്വരം നിർമിക്കുമെന്ന...

Read More >>
#Sportsfestival | തോടന്നൂർ സബ്ജില്ലാ കായികമേള; വില്യാപ്പള്ളി എം.ജെ യ്ക്ക് ഓവറോൾ ചാമ്പ്യൻഷിപ്പ്

Oct 18, 2024 12:11 PM

#Sportsfestival | തോടന്നൂർ സബ്ജില്ലാ കായികമേള; വില്യാപ്പള്ളി എം.ജെ യ്ക്ക് ഓവറോൾ ചാമ്പ്യൻഷിപ്പ്

279 പോയൻ്റോടെ മേമുണ്ട രണ്ടാംസ്ഥാനവും,193 പോയന്റ് നേടി ആർ.എ.സി. കടമേരി മൂന്നാം സ്ഥാനവും...

Read More >>
#MKPremnath | കനൽ സ്മരണ 20 ന്; അഡ്വ: എം. കെ. പ്രേംനാഥ് അനുസ്മരണ സമ്മേളനം വില്ല്യാപ്പള്ളിയിൽ

Oct 18, 2024 11:13 AM

#MKPremnath | കനൽ സ്മരണ 20 ന്; അഡ്വ: എം. കെ. പ്രേംനാഥ് അനുസ്മരണ സമ്മേളനം വില്ല്യാപ്പള്ളിയിൽ

മുൻ എം.പിയും രാഷ്ട്രീയ നിരീക്ഷകനുമായ ഡോ: സെബാസ്റ്റ്യൻ പോൾ അനുസ്മരണ സമ്മേളനം ഉദ്ഘാടനം...

Read More >>
 #train | വടകരയിൽ യാത്രക്കാരി ട്രെയിനിൽ നിന്ന് വീണു മരിച്ച നിലയിൽ

Oct 18, 2024 10:44 AM

#train | വടകരയിൽ യാത്രക്കാരി ട്രെയിനിൽ നിന്ന് വീണു മരിച്ച നിലയിൽ

വടകര പോലീസ് ഇൻക്വസ്റ്റ് ചെയ്ത മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിൽ...

Read More >>
Top Stories










Entertainment News