#MKPremnath | കനൽ സ്മരണ 20 ന്; അഡ്വ: എം. കെ. പ്രേംനാഥ് അനുസ്മരണ സമ്മേളനം വില്ല്യാപ്പള്ളിയിൽ

#MKPremnath | കനൽ സ്മരണ 20 ന്; അഡ്വ: എം. കെ. പ്രേംനാഥ് അനുസ്മരണ സമ്മേളനം വില്ല്യാപ്പള്ളിയിൽ
Oct 18, 2024 11:13 AM | By Jain Rosviya

വടകര: (vatakara.truevisionnews.com)സോഷ്യലിസ്റ്റ് നേതാവും, നിയമസഭ സാമാജികനുമായിരുന്ന അഡ്വ: എം. കെ. പ്രേംനാഥ് അനുസ്മരണ സമ്മേളനം "കനൽ സ്മരണ " രാഷ്ട്രീയ ജനതാദൾ കുറ്റ്യാടി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ 20 ന് ഞായറാഴ്ച്ച വൈകുന്നേരം 3.30 ന് വില്ല്യാപ്പള്ളിയിൽ നടത്തുവാൻ സ്വാഗത സംഘം ഭാരവാഹികളുടേയും പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ടുമാരുടേയും യോഗം തീരുമാനിച്ചു.

മുൻ എം.പിയും രാഷ്ട്രീയ നിരീക്ഷകനുമായ ഡോ: സെബാസ്റ്റ്യൻ പോൾ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യും.

ആർ. ജെ. ഡി സംസ്ഥാന ജനറൽ സെക്രട്ടറി സബാഹ് പുൽപ്പറ്റ അനുസ്മരണ പ്രഭാഷണം നടത്തും.

തുടർന്ന്‌ പ്രമുഖ സോഷ്യലിസ്റ്റും അടിയന്തരാവസ്ഥ വിരുദ്ധ പോരാളിയുമായ അബ്രഹാം മാനുവൽ പ്രസംഗിക്കും.

യോഗത്തിൽ സ്വാഗതസംഘം ചെയർമാൻ ആയാടത്തിൽ രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. 

നിയോജക മണ്ഡലം പ്രസിഡണ്ട് വി. പി. വാസു , കെ.പി. കുഞ്ഞിരാമൻ , നീലിയോട്ട് നാണു , വിനോദ് ചെറിയത്ത് , കെ. എം. ബാബു , ടി.എൻ. മനോജ് , കോവുക്കൽ നാരായണൻ ,കെ.കെ. ബാബു ,എ.പി. അമർനാഥ് , ഒ.എം. സിന്ധു , സച്ചിൻ ലാൽ , കൊടക്കലാണ്ടി കൃഷ്ണൻ ,മലയിൽ ബാലകൃഷ്ണൻ ,മുണ്ടോ ളി രവി ,എം.ടി.കെ. സുരേഷ് തുടങ്ങിയവർ സംസാരിച്ചു.


#20th #Kanal #Smrana #Adv #MKPremnath #memorial #conference #Villyapally

Next TV

Related Stories
#Masami |  ഇരുപത് ദിവസത്തോടെ ആശ്വാസം; പൈൽസിന് മസാമി പൈലോ വിറ്റ

Oct 18, 2024 01:18 PM

#Masami | ഇരുപത് ദിവസത്തോടെ ആശ്വാസം; പൈൽസിന് മസാമി പൈലോ വിറ്റ

45 ദിവസം നീണ്ടുനിൽക്കുന്ന പ്രക്രിയയിലൂടെയാണ് പൈലോവിറ്റ ഉണ്ടാക്കുന്നത്...

Read More >>
#accident | വടകരയിൽ ലോറിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു

Oct 18, 2024 01:03 PM

#accident | വടകരയിൽ ലോറിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു

വർഷങ്ങളായി മത്സ്യവിൽപന നടത്തുന്ന അബ്ദുള്ള മണിയൂർ മേഖലയിൽ ഏറെ...

Read More >>
#culturalsquare | വടകരയുടെ സായാഹ്നങ്ങൾക്ക് ചാരുതയേകാൻ; സാംസ്കാരിക ചത്വരം നാളെ നാടിന് സമർപ്പിക്കും

Oct 18, 2024 12:45 PM

#culturalsquare | വടകരയുടെ സായാഹ്നങ്ങൾക്ക് ചാരുതയേകാൻ; സാംസ്കാരിക ചത്വരം നാളെ നാടിന് സമർപ്പിക്കും

നഗരസഭ സാംസ്കാരിക അക്കാദിമിയുടെ ഉദ്ഘാടന വേളയിലാണ് സാംസ്കാരിക ചത്വരം നിർമിക്കുമെന്ന...

Read More >>
#Sportsfestival | തോടന്നൂർ സബ്ജില്ലാ കായികമേള; വില്യാപ്പള്ളി എം.ജെ യ്ക്ക് ഓവറോൾ ചാമ്പ്യൻഷിപ്പ്

Oct 18, 2024 12:11 PM

#Sportsfestival | തോടന്നൂർ സബ്ജില്ലാ കായികമേള; വില്യാപ്പള്ളി എം.ജെ യ്ക്ക് ഓവറോൾ ചാമ്പ്യൻഷിപ്പ്

279 പോയൻ്റോടെ മേമുണ്ട രണ്ടാംസ്ഥാനവും,193 പോയന്റ് നേടി ആർ.എ.സി. കടമേരി മൂന്നാം സ്ഥാനവും...

Read More >>
 #train | വടകരയിൽ യാത്രക്കാരി ട്രെയിനിൽ നിന്ന് വീണു മരിച്ച നിലയിൽ

Oct 18, 2024 10:44 AM

#train | വടകരയിൽ യാത്രക്കാരി ട്രെയിനിൽ നിന്ന് വീണു മരിച്ച നിലയിൽ

വടകര പോലീസ് ഇൻക്വസ്റ്റ് ചെയ്ത മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിൽ...

Read More >>
 #Ganja | വടകര റെയിൽവേ സ്‌റ്റേഷനിൽ ബാഗുകളിൽ സൂക്ഷിച്ച നിലയിൽ പത്ത് കിലോ കഞ്ചാവ്; രണ്ട് പേർ പിടിയിൽ

Oct 18, 2024 10:26 AM

#Ganja | വടകര റെയിൽവേ സ്‌റ്റേഷനിൽ ബാഗുകളിൽ സൂക്ഷിച്ച നിലയിൽ പത്ത് കിലോ കഞ്ചാവ്; രണ്ട് പേർ പിടിയിൽ

ചൈന്നൈയിൽ നിന്നും വരുന്ന ട്രെയിനിൽ നിന്നും പുലർച്ചെ ആറ് മണിയോടെയാണ് ഇരുവരെയും പിടികൂടുന്നത്....

Read More >>
Top Stories










Entertainment News