#THAsokan | ടി എച്ച് അശോകൻ മാസ്റ്റർക്ക് നാടിൻ്റെ സ്നേഹാദരവ്

#THAsokan | ടി എച്ച് അശോകൻ മാസ്റ്റർക്ക് നാടിൻ്റെ സ്നേഹാദരവ്
Oct 21, 2024 09:51 PM | By Jain Rosviya

വടകര:(vatakara.truevisionnews.com)  മുപ്പത് വർഷം അധ്യാപകനായി സേവനം അനുഷ്ഠിക്കുകയും നാടിൻ്റെ പൊതു കാര്യങ്ങളിലും പിന്നോക്കം നിന്നിരുന്ന തീരദേശ പ്രദേശങ്ങളിലെ കുട്ടികളുടെ വിദ്യാദ്യാസ പഠനത്തിലും മുൻപന്തിയിൽ പ്രവർത്തിച്ച കോട്ട കടപ്പുറം എൽ പി സ്കൂളിൻ്റെ മാതൃകാ അധ്യാപകനായ ടി എച്ച് അശോകൻ മാസ്റ്റർക്ക് നാടിൻ്റെ സ്നേഹാദരവ്.

അയനിക്കാട് ഫൈറ്റേഴ്സ് ക്ലബിൻ്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.

ഫൈറ്റേഴ്സ് ക്ലബ് പ്രസിഡൻ്റ് എം ടി ബിജു അധ്യക്ഷത വഹിച്ചു.

പയ്യോളി പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ എം കെ ജയദാസ് ഉദ്ഘാടനം ചെയ്തു.

കൗൺസിലർ ചെറിയാവി സുരേഷ് ബാബു, കൊളാവിപ്പാലം രാജൻ, കെ ടി രാജീവൻ, എം വി പ്രഭാകരൻ, പവിത്രൻ വി, എം രവീന്ദ്രൻ, വിനോദൻ മാസ്റ്റർ എം ടി, വിജീഷ് ടി കെ, ദിനേശൻ എം.ടി,എന്നിവർ സംസാരിച്ചു.

സിക്രട്ടറി ടി.വി സജിത്ത് ബാബു സ്വാഗതവും സിത്തു രതീഷ് നന്ദിയും പറഞ്ഞു.

തുടർന്ന് വൈദ്യുതി സുരക്ഷ ബോധവൽക്കരണ ക്ലാസ് വടകര കെ സ് ഇ ബി അസിസ്റ്റൻ്റ് എൻജിനിയർ വിപിൻദാസ് നടത്തി.

വിവിധ കലാപരിപാടികളും അരങ്ങേറി.

#nations #love #for #THAsokan #Master

Next TV

Related Stories
#agripark | മിതമായ നിരക്ക്: മികച്ച ഫാമിലി പാക്കേജുകൾ, വിനോദത്തിന്  ഇനി ചെലവേറില്ല

Oct 22, 2024 02:49 PM

#agripark | മിതമായ നിരക്ക്: മികച്ച ഫാമിലി പാക്കേജുകൾ, വിനോദത്തിന് ഇനി ചെലവേറില്ല

മിതമായ നിരക്ക് , മികച്ച ഫാമിലി പാക്കേജുകൾ എന്നിവയിലൂടെ വിനോദം ഇനി...

Read More >>
 #KPKunjahammedKutty | മംഗലാട് സമാധാന അന്തരീക്ഷം നിലനിർത്തണം -കെ.പി. കുഞ്ഞമ്മദ് കുട്ടി എം എൽ എ

Oct 22, 2024 02:01 PM

#KPKunjahammedKutty | മംഗലാട് സമാധാന അന്തരീക്ഷം നിലനിർത്തണം -കെ.പി. കുഞ്ഞമ്മദ് കുട്ടി എം എൽ എ

മംഗലാട് പ്രദേശത്തുണ്ടായ എല്ലാ സംഭവങ്ങളേയും യോഗം...

Read More >>
#Masami |  പൈൽസ് അസ്വസ്ഥതകൾക്ക് വിട; മസാമി പൈലോ വിറ്റ

Oct 22, 2024 01:21 PM

#Masami | പൈൽസ് അസ്വസ്ഥതകൾക്ക് വിട; മസാമി പൈലോ വിറ്റ

45 ദിവസം നീണ്ടുനിൽക്കുന്ന പ്രക്രിയയിലൂടെയാണ് പൈലോവിറ്റ ഉണ്ടാക്കുന്നത്...

Read More >>
#Parco | ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? വടകര പാർകോയിൽ ഡി​ഗ്ലൂട്ടോളജി വിഭാഗത്തിൽ മുഹമ്മദ് ബാസിമിന്റെ സേവനം

Oct 22, 2024 11:29 AM

#Parco | ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? വടകര പാർകോയിൽ ഡി​ഗ്ലൂട്ടോളജി വിഭാഗത്തിൽ മുഹമ്മദ് ബാസിമിന്റെ സേവനം

പാർകോ ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മുഹമ്മദ് ബാസിമിന്റെ നേതൃത്വത്തിൽ മികച്ച...

Read More >>
#campaign | വിപുലമായ മുന്നൊരുക്കം; ആയഞ്ചേരിയിൽ മാലിന്യമുക്തം നവകേരളം കാമ്പയിൻ നവമ്പർ 1 ന്

Oct 22, 2024 10:52 AM

#campaign | വിപുലമായ മുന്നൊരുക്കം; ആയഞ്ചേരിയിൽ മാലിന്യമുക്തം നവകേരളം കാമ്പയിൻ നവമ്പർ 1 ന്

അംഗൻവാടിയും, രണ്ട് കുടുബശ്രീ അയൽകൂട്ടങ്ങളും മാലിന്യ മുക്തമായ് പ്രഖ്യാപിക്കാനും...

Read More >>
#LIC | ആനുകൂല്യങ്ങൾ വെട്ടി കുറച്ചു; വടകരയിൽ എൽ.ഐ.സി ഏജന്റുമാരുടെ പ്രതിഷേധം

Oct 22, 2024 10:18 AM

#LIC | ആനുകൂല്യങ്ങൾ വെട്ടി കുറച്ചു; വടകരയിൽ എൽ.ഐ.സി ഏജന്റുമാരുടെ പ്രതിഷേധം

എജൻ്റ്സ് ഫഡറേഷൻ ആഭിമുഖ്യത്തിൽ നടന്ന ധർണ്ണ ഐ.എൻ.ടി.യു.സി. നേതാവ് അഡ്വ : ഇ നാരായണൻ നായർ ഉദ്ഘാടനം...

Read More >>
Top Stories










News Roundup






Entertainment News