Oct 22, 2024 04:20 PM

വടകര : (vatakara.truevisionnews.com)തീരദേശ മേഖലയിലെ അഞ്ച് വാർഡുകളെ വടകര നഗരസഭയുമായി ബന്ധിപ്പിക്കുന്ന പുതുപ്പണം കോട്ടക്കടവിൽ റെയിൽവേ മേൽപ്പാലം പണിയണമെന്ന് സിപിഐ എം പുതുപ്പണം നോർത്ത് ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു.

കക്കട്ടിയിലെ കോടിയേരി ബാലകൃഷ്ണൻ നഗറിൽ ജില്ലാ സെക്രട്ടറിയറ്റംഗം സി ഭാസ്കരൻ സമ്മേളനം ഉദ്ഘാടനം ചെയ്തു.

എ പി മോഹനൻ, എസ് എച്ച് ഹേമന്ദ്, പി ഇന്ദിര എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു.

വി കെ വിനു സെക്രട്ടറിയായി 13 അംഗ ലോക്കൽ കമ്മിറ്റിയെ സമ്മേളനം തെരഞ്ഞെടുത്തു.

#VKvinu#will #lead #Railway #flyover #built #Kottakkadavu #CPIM

Next TV

Top Stories










News Roundup






Entertainment News