#Stateschoololympics | സംസ്ഥാന സ്കൂൾ ഒളിമ്പിക്‌സ്; ഹൈ ജംപിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി ഗുരുപ്രീത്

#Stateschoololympics | സംസ്ഥാന സ്കൂൾ ഒളിമ്പിക്‌സ്;  ഹൈ ജംപിൽ  ഒന്നാം സ്ഥാനം കരസ്ഥമാക്കി ഗുരുപ്രീത്
Nov 9, 2024 07:47 PM | By akhilap

മണിയൂർ :(vatakara.truevisionnews.com) സംസ്ഥാന സ്കൂൾ ഒളിമ്പിക്സിൽ സബ് ജൂനിയർ ആൺ കുട്ടികളുടെ ഹൈ ജമ്പിൽ ഒന്നാം സ്ഥാനം കരസ്തമാക്കി മണിയൂർ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിലെ ഗുരുപ്രീത് . 1:70 മീറ്റർ ചാടിയാണ് ഗുരുപ്രീത് ഒന്നാം സ്ഥാനം കരസ്തമാക്കിയത്.

ആർ.ടി.ഡി ആർമി ഉദ്യോഗസ്ഥൻ സി.കെ പൊന്നുവിന്റെയും ശ്രീരമ്യയുടെയും മകനാണ് ഗുരുപ്രീത് .അച്ഛനാണ് കായിക ലോകത്തേക്ക് ഗുരുപ്രീതിനെ കൈ പിടിച്ചു നടത്തിയത്.

ഒരു വർഷത്തോളമായി മണിയൂർ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിലെ കായിക അധ്യാപകനായ ഡോ.ഷിംജിത്ത്‌ എം ൻ്റെ കീഴിലാണ് ഗുരുപ്രീത് പരീശീലനം ചെയ്യുന്നത്.

#State #school #olympics #gurupreet #wins #first #place #highjump

Next TV

Related Stories
#watershedproject | തരിശ് പാടങ്ങൾ കതിരണിയും; ആയഞ്ചേരി, വേളം പാടശേഖരങ്ങളിലെ നീർത്തട പദ്ധതി ആരംഭിക്കുന്നു

Dec 2, 2024 07:26 PM

#watershedproject | തരിശ് പാടങ്ങൾ കതിരണിയും; ആയഞ്ചേരി, വേളം പാടശേഖരങ്ങളിലെ നീർത്തട പദ്ധതി ആരംഭിക്കുന്നു

ഈ പദ്ധതി പൂർത്തിയാക്കുന്ന തോടുകൂടി തരിശായി കിടക്കുന്ന ഏകദേശം 50 ഹെക്ടർ സ്ഥലത്ത് നെൽകൃഷി നടക്കാൻ സാധിക്കും...

Read More >>
#Parco | കൂടുതൽ ഇളവുകളോടെ; പാർകോയിൽ എം ആർ ഐ -സി ടി സ്കാനിം​ഗുകൾക്ക് 30% വരെ ഡിസ്‌കൗണ്ട്

Dec 2, 2024 01:59 PM

#Parco | കൂടുതൽ ഇളവുകളോടെ; പാർകോയിൽ എം ആർ ഐ -സി ടി സ്കാനിം​ഗുകൾക്ക് 30% വരെ ഡിസ്‌കൗണ്ട്

റേഡിയോളജി വിഭാ​ഗത്തിൽ എം ആർ ഐ -സി ടി സ്കാനിം​ഗുകൾക്ക് 30 ശതമാനം വരെ ഇളവുകൾ...

Read More >>
Top Stories