#Sdpi | വാട്ടർ അതോറിറ്റി വിതരണം ചെയ്യുന്ന കുടിവെള്ളത്തിൽ മാലിന്യം, പരാതി നൽകി എസ്ഡിപിഐ

#Sdpi | വാട്ടർ അതോറിറ്റി വിതരണം ചെയ്യുന്ന കുടിവെള്ളത്തിൽ മാലിന്യം, പരാതി നൽകി എസ്ഡിപിഐ
Dec 31, 2024 01:28 PM | By akhilap

വടകര: (vatakara.truevisionnews.com) വാട്ടർ അതോറിറ്റി പൈപ്പ് കണക്ഷൻ വഴി വിതരണം ചെയ്യുന്ന കുടിവെള്ളത്തിൽ ഗുരുതര ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്ന കോളിഫോമിന്റെയും മറ്റും അളവ് വലിയ തോതിൽ ഉണ്ടെന്ന് പരിശോധനയിൽ തെളിഞ്ഞിരിക്കുകയാണ്.

ചോമ്പാൽ ഫിഷർമാൻ കോളനിയിൽ വിതരണം ചെയ്ത കുടിവെള്ളത്തിലാണ് മാലിന്യം കണ്ടെത്തിയത്.

ചോമ്പാൽ കറപ്പ കുന്നിൽ സ്ഥിതി ചെയ്യുന്ന വാട്ടർ അതോറിറ്റിയുടെ ടാങ്കിൽ നിന്നും അഴിയൂർ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ കുടിവെള്ള കണക്ഷൻ ഉണ്ട്.

മഞ്ഞപ്പിത്തം തുടങ്ങി മറ്റു ജലജന്യ രോഗങ്ങൾ പടരുന്ന സാഹചര്യത്തിൽ ജനങ്ങൾ ഉപയോഗിക്കുന്ന കുടിവെള്ളത്തിന്റെ ശുദ്ധത ഉറപ്പുവരുത്തേണ്ട വാട്ടർ അതോറിറ്റി തന്നെ മലിന ജലം വിതരണം ചെയ്യുന്നത്

സർക്കാറിന്റെ കെടു കാര്യസ്ഥതയാണ് വ്യക്തമാവുന്നത്.

വാട്ടർ അതോറിറ്റി വിതരണം ചെയ്യുന്ന കുടിവെള്ളത്തിന്റെ ശുദ്ധത ഉറപ്പുവരുത്താൻ സർക്കാറിന്റെ ഭാഗത്തുനിന്നും അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടുകൊണ്ട് വടകര വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർക്ക് എസ്ഡിപിഐ വടകര നിയോജക മണ്ഡലം പ്രസിഡന്റ് ഷംസീർ ചോമ്പാല പരാതി നൽകി.

വൈസ് പ്രസിഡന്റ് റൗഫ് ചോറോട്,സജീർ വള്ളിക്കാട്,അൻസാർ യാസർ എന്നിവർ പങ്കെടുത്തു.

#Impurity #drinking #water #supplied #water #authority #complaint #filed #SDPI

Next TV

Related Stories
 #CaravanFoundbodydeath | കാരവാനിലെ യുവാക്കളുടെ മരണം; കാര്‍ബണ്‍ മോണോക്സൈഡ് ശ്വസിച്ചെന്ന് സ്ഥിരീകരണം

Jan 3, 2025 08:27 PM

#CaravanFoundbodydeath | കാരവാനിലെ യുവാക്കളുടെ മരണം; കാര്‍ബണ്‍ മോണോക്സൈഡ് ശ്വസിച്ചെന്ന് സ്ഥിരീകരണം

എന്‍ഐടി സംഘം നടത്തിയ ശാസ്ത്രീയ പരിശോധനയിലാണ് ഇക്കാര്യം...

Read More >>
#Vollyluv | വോളി ലവ് 20-20; വോളിബോൾ ടൂർണമെന്റ് അഞ്ച് ആറ്  തീയതികളിൽ വടകരയിൽ

Jan 3, 2025 04:13 PM

#Vollyluv | വോളി ലവ് 20-20; വോളിബോൾ ടൂർണമെന്റ് അഞ്ച് ആറ് തീയതികളിൽ വടകരയിൽ

നാലുകളിക്കാർ വീതവും രണ്ടുകളിക്കാർ വീതവും കളിക്കുന്ന വോളിബോൾ...

Read More >>
#AmritBharatProject | അമൃത് ഭാരത് പദ്ധതി; വടകര റെയിൽവേ സ്റ്റേഷൻ വികസനം അവസാനഘട്ടത്തിൽ

Jan 3, 2025 03:12 PM

#AmritBharatProject | അമൃത് ഭാരത് പദ്ധതി; വടകര റെയിൽവേ സ്റ്റേഷൻ വികസനം അവസാനഘട്ടത്തിൽ

സ്റ്റേ​ഷ​നി​ലേ​ക്കു​ള്ള റോ​ഡു​ക​ളു​ടെ പ്ര​വൃ​ത്തി​യാ​ണ് പ്ര​ധാ​ന​മാ​യും...

Read More >>
#Sargalayinternationalartsandcraftsfestival2024-25 | ഗസൽ സന്ധ്യ; കാലത്തിനതീതമായ ഈണങ്ങളൊരുക്കാൻ നമൃത ഇന്ന് സർഗാലയ വേദിയിൽ

Jan 3, 2025 02:01 PM

#Sargalayinternationalartsandcraftsfestival2024-25 | ഗസൽ സന്ധ്യ; കാലത്തിനതീതമായ ഈണങ്ങളൊരുക്കാൻ നമൃത ഇന്ന് സർഗാലയ വേദിയിൽ

വൈകീട്ട് ആറിന് സർഗാലയയിൽ പ്രത്യേകം തയ്യാറാക്കിയ ഫ്ലോട്ടിങ് സ്റ്റേജിലാണ്...

Read More >>
#Parco | ഡി​ഗ്ലൂട്ടോളജിയിൽ പരിഹാരം; ഭക്ഷണം കഴിക്കുന്നതിൽ ബുദ്ധിമുട്ട് നേരിടുന്നുണ്ടോ? പാർകോയിൽ വരൂ

Jan 3, 2025 12:10 PM

#Parco | ഡി​ഗ്ലൂട്ടോളജിയിൽ പരിഹാരം; ഭക്ഷണം കഴിക്കുന്നതിൽ ബുദ്ധിമുട്ട് നേരിടുന്നുണ്ടോ? പാർകോയിൽ വരൂ

പാർകോ ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മുഹമ്മദ് ബാസിമിന്റെ നേതൃത്വത്തിൽ മികച്ച...

Read More >>
Top Stories

News Roundup

Entertainment News