#Sargalayinternationalartsandcraftsfestival2024-25 | ഗസൽ സന്ധ്യ; കാലത്തിനതീതമായ ഈണങ്ങളൊരുക്കാൻ നമൃത ഇന്ന് സർഗാലയ വേദിയിൽ

#Sargalayinternationalartsandcraftsfestival2024-25 | ഗസൽ സന്ധ്യ; കാലത്തിനതീതമായ ഈണങ്ങളൊരുക്കാൻ നമൃത ഇന്ന് സർഗാലയ വേദിയിൽ
Jan 3, 2025 02:01 PM | By akhilap

വടകര: (vatakara.truevisionnews.com) കാലത്തിനതീതമായ ഈണങ്ങളൊരുക്കാൻ സർഗാലയ അന്താരാഷ്ട്ര കരകൗശല വേദയിൽ ഇന്ന് നമൃത ഒരുക്കുന്ന ഗസൽ സന്ധ്യ.

വൈകീട്ട് ആറിന് സർഗാലയയിൽ പ്രത്യേകം തയ്യാറാക്കിയ ഫ്ലോട്ടിങ് സ്റ്റേജിലാണ് പരിപാടി.

ഡിസംബർ 20 ന് ആരംഭിച്ച പരിപാടി ഇതിനോടകം നിരവധി സന്ദർശകരെ ആകർഷിച്ചു കഴിഞ്ഞു.

ഫോക്ക് ഫെസ്റ്റിൻ്റെ ഭാഗമായി പുതുച്ചേരി അവതരിപ്പിക്കുന്ന ഫോക്ക് ഡാൻസ് - തപ്പാട്ടം, ഒയിലാട്ടം, കോലാട്ടം ഇന്ന് ഏഴ് ന് അരങ്ങേറും.

ഇന്നലെ വടകര എം പി ഷാഫി പറമ്പിൽ ആണ് ഫോക് ഫെസ്റ്റ് ഉദ്‌ഘാടനം നിർവഹിച്ചത്.

#Ghazal #Sandhya #Namrita #Sargalaya #venue #compose #timeless #tunes

Next TV

Related Stories
#Cpi |  സി പി ഐ മേപ്പയിൽ ബ്രാഞ്ച് സമ്മേളനം സംഘടിപ്പിച്ചു

Jan 5, 2025 08:02 PM

#Cpi | സി പി ഐ മേപ്പയിൽ ബ്രാഞ്ച് സമ്മേളനം സംഘടിപ്പിച്ചു

ലോക്കൽ സെക്രട്ടറി സി രാമകൃഷ്ണൻ സമ്മേളനം ഉദ്ഘാടനം...

Read More >>
#Privatebusstrike | പ്രതിഷേധം; വടകര താലൂക്കിൽ ഏഴിന്  സ്വകാര്യ ബസ് പണിമുടക്ക്

Jan 5, 2025 01:05 PM

#Privatebusstrike | പ്രതിഷേധം; വടകര താലൂക്കിൽ ഏഴിന് സ്വകാര്യ ബസ് പണിമുടക്ക്

10 മുതൽ അനശ്ചിതകാല പണിമുടക്ക് നടത്താനും വടകര താലൂക്ക് ബസ് തൊഴിലാളി യൂണിയൻ സംയുക്ത സമിതിയോഗം...

Read More >>
#agripark | മിതമായ നിരക്ക്; മികച്ച ഫാമിലി പാക്കേജുകൾ, വിനോദത്തിന്  ഇനി ചെലവേറില്ല

Jan 5, 2025 12:36 PM

#agripark | മിതമായ നിരക്ക്; മികച്ച ഫാമിലി പാക്കേജുകൾ, വിനോദത്തിന് ഇനി ചെലവേറില്ല

കാത്തിരിക്കണ്ട, ആനന്ദിക്കാൻ എം എം അഗ്രിപ്പാർക്ക് ഒരുങ്ങി , നിങ്ങളും...

Read More >>
Top Stories