#CPIM | സി.പി.ഐ എം ജില്ലാ സമ്മേളനം; ആയഞ്ചേരിയിൽ പതാക ദിനം ആചരിച്ചു

#CPIM | സി.പി.ഐ എം ജില്ലാ സമ്മേളനം; ആയഞ്ചേരിയിൽ പതാക ദിനം ആചരിച്ചു
Jan 21, 2025 11:49 AM | By Jain Rosviya

ആയഞ്ചേരി: ജനുവരി 29, 30, 31 തീയ്യതികളിൽ വടകരയിൽ വെച്ച് നടക്കുന്ന സി.പി.ഐ (എം) കോഴിക്കോട് ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായ് ആയഞ്ചേരി ടൗണിൽ പതാക ദിനം ആചരിച്ചു.

ബ്രാഞ്ച് സിക്രട്ടറി പ്രജിത്ത് പി അധ്യക്ഷം വഹിച്ചു.

ടി.വി കുഞ്ഞിരാമൻ മാസ്റ്റർ, ഈയ്യക്കൽ ഗോപാലൻ, അശ്വിൻ കുമാർ പി.കെ, അനീഷ് പി.കെ എന്നിവർ സംസാരിച്ചു.

പതാക ദിനാചരണത്തോടനുബന്ധിച്ച് പാർട്ടി അനുഭാവികളുടെ വീടുകളിലും പതാക ഉയർത്തി.

#CPIM #District #Conference #Flag #day #celebrated #Ayanchery

Next TV

Related Stories
ജനകീയ കമ്മിറ്റി അടിസ്ഥാന സൗകര്യം ഒരുക്കി മുക്കാളി അടിപ്പാത നവംബർ രണ്ടിന് നാടിന് സമർപ്പിക്കും

Oct 29, 2025 08:50 PM

ജനകീയ കമ്മിറ്റി അടിസ്ഥാന സൗകര്യം ഒരുക്കി മുക്കാളി അടിപ്പാത നവംബർ രണ്ടിന് നാടിന് സമർപ്പിക്കും

ജനകീയ കമ്മിറ്റി അടിസ്ഥാന സൗകര്യം ഒരുക്കി മുക്കാളി അടിപ്പാത നവംബർ രണ്ടിന് നാടിന്...

Read More >>
'പുതിയ മൈതാനം' ; വടകര കോളജ് ഓഫ് എഞ്ചിനീയറിങ് വിദ്യാർത്ഥികൾക്ക് ഒരു വിശാലമായ ഗ്രൗണ്ട് കൂടി

Oct 29, 2025 02:31 PM

'പുതിയ മൈതാനം' ; വടകര കോളജ് ഓഫ് എഞ്ചിനീയറിങ് വിദ്യാർത്ഥികൾക്ക് ഒരു വിശാലമായ ഗ്രൗണ്ട് കൂടി

'പുതിയ മൈതാനം' ; വടകര കോളജ് ഓഫ് എഞ്ചിനീയറിങ് വിദ്യാർത്ഥികൾക്ക് ഒരു വിശാലമായ ഗ്രൗണ്ട്...

Read More >>
'ക്ഷീര കർഷകർക്കൊപ്പം'; ചോറോട് ഗ്രാമപഞ്ചായത്തിൽ കറവ പശു വിതരണ പദ്ധതി ഉദ്‌ഘാടനം ചെയ്തു.

Oct 29, 2025 01:24 PM

'ക്ഷീര കർഷകർക്കൊപ്പം'; ചോറോട് ഗ്രാമപഞ്ചായത്തിൽ കറവ പശു വിതരണ പദ്ധതി ഉദ്‌ഘാടനം ചെയ്തു.

'ക്ഷീര കർഷകർക്കൊപ്പം'; ചോറോട് ഗ്രാമപഞ്ചായത്തിൽ കറവ പശു വിതരണ പദ്ധതി ഉദ്‌ഘാടനം...

Read More >>
'വിജയത്തിളക്കം' ;സംസ്ഥാന സ്കൂൾ കായിക മേള വിജയികളെ അനുമോദിച്ചു

Oct 29, 2025 12:19 PM

'വിജയത്തിളക്കം' ;സംസ്ഥാന സ്കൂൾ കായിക മേള വിജയികളെ അനുമോദിച്ചു

'വിജയത്തിളക്കം' ;സംസ്ഥാന സ്കൂൾ കായിക മേള വിജയികളെ...

Read More >>
ഇരുട്ടിലായി കുട്ടികൾ; ആയഞ്ചേരിയിലെ അംഗന്‍വാടിയില്‍ വൈദ്യുതിയില്ലെന്ന് പരാതി

Oct 29, 2025 11:12 AM

ഇരുട്ടിലായി കുട്ടികൾ; ആയഞ്ചേരിയിലെ അംഗന്‍വാടിയില്‍ വൈദ്യുതിയില്ലെന്ന് പരാതി

ഇരുട്ടിലായി കുട്ടികൾ; ആയഞ്ചേരിയിലെ അംഗന്‍വാടിയില്‍ വൈദ്യുതിയില്ലെന്ന്...

Read More >>
കപ്പ് സ്വന്തമാക്കി ചാമ്പ്യന്മാർ; വടകരനഗരസഭാ കേരളോത്സവം സമാപിച്ചു

Oct 28, 2025 04:37 PM

കപ്പ് സ്വന്തമാക്കി ചാമ്പ്യന്മാർ; വടകരനഗരസഭാ കേരളോത്സവം സമാപിച്ചു

കപ്പ് സ്വന്തമാക്കി ചാമ്പ്യന്മാർ; വടകരനഗരസഭാ കേരളോത്സവം...

Read More >>
Top Stories

//Truevisionall