കൂടുതൽ മികവോടെ; പാർകോയിൽ എം ആർ ഐ -സി ടി സ്കാനിം​ഗുകൾക്ക് 30% വരെ ഡിസ്‌കൗണ്ട്

കൂടുതൽ മികവോടെ; പാർകോയിൽ എം ആർ ഐ -സി ടി സ്കാനിം​ഗുകൾക്ക് 30% വരെ ഡിസ്‌കൗണ്ട്
Jan 30, 2025 01:46 PM | By akhilap

വടകര: (vatakara.truevisionnews.com) വടകര പാർകോ ഹോസ്പിറ്റലിൽ ലോകോത്തര സാങ്കേതിക വിദ്യ ഉപയോ​ഗിച്ചുള്ള റേഡിയോളജി വിഭാ​ഗത്തിൽ MRI-CT സ്കാനിം​ഗുകൾക്ക് 30 ശതമാനം വരെ ഇളവുകൾ ലഭ്യമാക്കിയിരിക്കുന്നു.

അന്വേഷണങ്ങൾക്ക് 0496 351 9999, 0496 251 9999.

പാർകോ ഹോസ്പിറ്റലിലെ മറ്റ് സേവനങ്ങൾപാർകോ ഹോസ്പിറ്റലിൽ നവംബർ 20 മുതൽ മെ​ഗാ മെഡിക്കൽ ക്യാമ്പ് ആരംഭിച്ചിരിക്കുന്നു.

ഇഎൻടി, ഓഫ്താൽമോളജി, ഓർത്തോപീഡിക്, ജനറൽ-ലാപറോസ്കോപിക് വിഭാ​ഗങ്ങളിലായി നടക്കുന്ന ക്യാമ്പിൽ വിവിധ സർജറികൾക്കും ലബോറട്ടറി പരിശോധനകൾക്കും 30% വരെ ഇളവുകൾ ലഭ്യമാണ്.

ആനുകൂല്യങ്ങൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് മാത്രം.

വിശദവിവരങ്ങൾക്കും ബുക്കിം​ഗുകൾക്കും 0496 351 9999, 0496 251 9999.









#Up #30% #discount #MRI #CT #scans #Parco

Next TV

Related Stories
അനുസ്മരണം; കെ.എം. ചന്ദ്രൻ ചരമവാർഷിക ദിനം ആചരിച്ചു

Jan 30, 2025 08:24 PM

അനുസ്മരണം; കെ.എം. ചന്ദ്രൻ ചരമവാർഷിക ദിനം ആചരിച്ചു

രാവിലെ ശവകുടീരത്തിൽ പുഷ്പാർച്ചന...

Read More >>
പ്രതിഷേധ പ്രഭാതം; രാജ്യത്തിന്റെ കാവൽക്കാരാവാൻ പൗരൻമാർ സജ്ജരാവുക  -കെ അബ്ദുൽ ജലീൽ സഖാഫി

Jan 30, 2025 01:25 PM

പ്രതിഷേധ പ്രഭാതം; രാജ്യത്തിന്റെ കാവൽക്കാരാവാൻ പൗരൻമാർ സജ്ജരാവുക -കെ അബ്ദുൽ ജലീൽ സഖാഫി

രാജ്യത്തിന്റെ തനതായ സവിശേഷതയെ സംരക്ഷിക്കാൻ പൗരൻമാർ രംഗത്തിറങ്ങണമെന്നും അദ്ദേഹം...

Read More >>
വാഹനാപകടക്കേസ്; പ്രതി ഷെജീലിനെ രണ്ട് മാസമായിട്ടും നാട്ടിലെത്തിക്കാനാകാതെ പൊലീസ്

Jan 30, 2025 10:28 AM

വാഹനാപകടക്കേസ്; പ്രതി ഷെജീലിനെ രണ്ട് മാസമായിട്ടും നാട്ടിലെത്തിക്കാനാകാതെ പൊലീസ്

ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്താതെ അടുത്ത ആഴ്ചയോടെ പൊലീസ് കുറ്റപത്രം...

Read More >>
വടകരയിൽ രണ്ടു വയസുകാരിയെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി

Jan 29, 2025 03:44 PM

വടകരയിൽ രണ്ടു വയസുകാരിയെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ...

Read More >>
അനുസ്മരണം; എൻ.കെ ഗോപാലൻ മാസ്റ്റർ ചരമ വാർഷിക ദിനം ആചരിച്ചു

Jan 29, 2025 03:26 PM

അനുസ്മരണം; എൻ.കെ ഗോപാലൻ മാസ്റ്റർ ചരമ വാർഷിക ദിനം ആചരിച്ചു

അദ്ദേഹത്തിന്റെ സ്‌മൃതികുടീരത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും...

Read More >>
Top Stories