വർഷങ്ങളുടെ പഴക്കം; പുതുപ്പണം ഇറിഗേഷൻ കനാൽ അപകടാവസ്ഥയിൽ

വർഷങ്ങളുടെ പഴക്കം; പുതുപ്പണം ഇറിഗേഷൻ കനാൽ അപകടാവസ്ഥയിൽ
May 6, 2025 04:24 PM | By Jain Rosviya

വടകര: (vatakara.truevisionnews.com)കുറ്റ്യാടി ജലസേചന പദ്ധതിയുടെ ഭാഗമായുള്ള പുതുപ്പണം ഡിസ്ട്രിബ്യൂട്ടറി കനാൽ അപകടാവസ്ഥയിൽ. കുട്ടോത്ത് മമ്മളീ വട്ടബത്ത് സ്ഥിതിചെയ്യുന്ന കനാലും മേൽപ്പാലവുമാണ് തകർന്ന് അപകടാവസ്ഥയിലായത്.

ഉദയം അങ്കണവാടിമുതൽ ചെട്ടിയാത്ത് യു പി സ്കൂൾ, ജെ എൻ എം ഗവ ഹയർ സെക്കൻഡറി സ്കൂൾ മേപ്പയിൽ ഈസ്റ്റ് എസ്‌ ബി സ്കൂൾ വിദ്യാർത്ഥികൾ ഉൾപ്പടെ നൂറോളം കുടുംബങ്ങൾ ഉപയോഗിക്കുന്ന പ്രധാനനടപ്പാതയും പുതുപ്പണം പ്രദേശത്തേക്കുള്ള പ്രധാന ജലസ്രോതസ്സുമാണ് തകർന്ന് വീണിട്ടുള്ളത്. കനാലിന് 40 വർഷത്തിലധികം പഴക്കമുണ്ട്. അപകടാവസ്ഥയിലായ കനാൽ പുതുക്കിപണിയണമെന്നാണ് നാട്ടുകാരുടെ ആവശ്യം.


The Puthuppanam Distributary Canal danger

Next TV

Related Stories
വിജയോത്സവം -2025; പരീക്ഷയിൽ ചരിത്രവിജയം സ്വന്തമാക്കി കടമേരി ആർഎസിഎച്ച്എസ്എസ് വിദ്യാർത്ഥികൾ

Jun 8, 2025 09:08 PM

വിജയോത്സവം -2025; പരീക്ഷയിൽ ചരിത്രവിജയം സ്വന്തമാക്കി കടമേരി ആർഎസിഎച്ച്എസ്എസ് വിദ്യാർത്ഥികൾ

കടമേരി ആർ.എ.സി എച്ച്.എസ്.എസ് വിദ്യാർത്ഥികളെ അനുമോദിച്ചു...

Read More >>
'ചങ്ങാതിക്ക് ഒരു തൈ'; വില്യാപ്പള്ളിയിൽ വിദ്യാർഥികൾക്ക് തൈകൾ വിതരണം ചെയ്തു

Jun 8, 2025 07:21 PM

'ചങ്ങാതിക്ക് ഒരു തൈ'; വില്യാപ്പള്ളിയിൽ വിദ്യാർഥികൾക്ക് തൈകൾ വിതരണം ചെയ്തു

വില്യാപ്പള്ളിയിൽ വിദ്യാർഥികൾക്ക് തൈകൾ വിതരണം...

Read More >>
മൈലാഞ്ചിച്ചേല്; കൈകളിൽ മെഹന്തി വരച്ച് വടകര എസ് ജി എം എസ് ബി സ്കൂൾ വിദ്യാർത്ഥികൾ

Jun 8, 2025 02:27 PM

മൈലാഞ്ചിച്ചേല്; കൈകളിൽ മെഹന്തി വരച്ച് വടകര എസ് ജി എം എസ് ബി സ്കൂൾ വിദ്യാർത്ഥികൾ

കൈകളിൽ മെഹന്തി വരച്ച് വടകര എസ് ജി എം എസ് ബി സ്കൂൾ...

Read More >>
നാളെയുടെ തണലായി; പരിസ്ഥിതി ദിനാചരണം, ശലഭോദ്യാനം നിർമ്മിച്ച് ഒയിസ്ക

Jun 8, 2025 10:36 AM

നാളെയുടെ തണലായി; പരിസ്ഥിതി ദിനാചരണം, ശലഭോദ്യാനം നിർമ്മിച്ച് ഒയിസ്ക

രിസ്ഥിതി ദിനാചരണത്തിൽ ശലഭോദ്യാനം നിർമ്മിച്ച്...

Read More >>
Top Stories