കടൽ കയറ്റം രൂക്ഷം; വടകര സാൻഡ് ബാങ്ക്സിനു സമീപത്തെ മണൽത്തിട്ട ഒഴുകിപ്പോയി

കടൽ കയറ്റം രൂക്ഷം; വടകര സാൻഡ് ബാങ്ക്സിനു സമീപത്തെ മണൽത്തിട്ട ഒഴുകിപ്പോയി
May 28, 2025 03:36 PM | By Jain Rosviya

വടകര: (vatakara.truevisionnews.com) ശക്തമായ കാറ്റിലും മഴയിലും വിനോദ സഞ്ചാര കേന്ദ്രമായ സാൻഡ് ബാങ്ക്സിനു സമീപം കടൽ കയറ്റം രൂക്ഷമായി. പുതുതായി പണിയുന്ന വാഹന പാർക്കിങ് സ്ഥലത്തോടു ചേർന്നു വരെ വെള്ളമെത്തി. ഈ ഭാഗത്തെ മണൽത്തിട്ട ഒഴുകിപ്പോയി.

ബാക്കി ഭാഗം ഏതു നിമിഷവും കടലെടുക്കുമെന്ന നിലയിലാണ്.സമീപത്തെ തീരദേശ സ്റ്റേഷന്റെ പിറകുവശം വരെ തിരമാല ആഞ്ഞടിക്കുകയാണ്. പല ഭാഗത്തും ഭിത്തി ഇളകിപ്പോയി.


Sea level rise Vadakara sandbanks

Next TV

Related Stories
'വലയാലിൻ അശ്‌ർ'; കടമേരി റഹ്മാനിയ വുമൺസ് കാമ്പസിൽ അറഫ കോൺഫറൻസ് സംഘടിപ്പിച്ചു

Jun 5, 2025 10:35 AM

'വലയാലിൻ അശ്‌ർ'; കടമേരി റഹ്മാനിയ വുമൺസ് കാമ്പസിൽ അറഫ കോൺഫറൻസ് സംഘടിപ്പിച്ചു

കടമേരി റഹ്മാനിയ വുമൺസ് കാമ്പസിൽ അറഫ കോൺഫറൻസ്...

Read More >>
വടകരയിൽ മെത്താംഫെറ്റമിനുമായി രണ്ട് യുവാക്കൾ എക്‌സൈസ് പിടിയിൽ

Jun 4, 2025 08:36 PM

വടകരയിൽ മെത്താംഫെറ്റമിനുമായി രണ്ട് യുവാക്കൾ എക്‌സൈസ് പിടിയിൽ

മെത്താംഫെറ്റമിനുമായി രണ്ട് യുവാക്കൾ...

Read More >>
പരിസ്ഥിതി ദിനം; വിദ്യാർത്ഥികളുടെ വീടുകൾ ഹരിത ഭവനങ്ങളാക്കും

Jun 4, 2025 06:17 PM

പരിസ്ഥിതി ദിനം; വിദ്യാർത്ഥികളുടെ വീടുകൾ ഹരിത ഭവനങ്ങളാക്കും

പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വിദ്യാർത്ഥികളുടെ വീടുകൾ ഹരിത ഭവനങ്ങളാക്കും...

Read More >>
Top Stories










News Roundup






Entertainment News