'പുതിയ അധ്യായന വർഷത്തിലേക്ക്'; പ്രവേശനോത്സവവും വിജയികൾക്ക് അനുമോദനവും സംഘടിപ്പിച്ച് അൽമദ്റസത്തുൽ ഇസ്ലാഹിയ

 'പുതിയ അധ്യായന വർഷത്തിലേക്ക്'; പ്രവേശനോത്സവവും വിജയികൾക്ക് അനുമോദനവും സംഘടിപ്പിച്ച് അൽമദ്റസത്തുൽ ഇസ്ലാഹിയ
May 31, 2025 01:15 PM | By Athira V

ആയഞ്ചേരി: ( vatakaranews.in) അൽമദ്റസത്തുൽ ഇസ്ലാഹിയ പുതിയ അധ്യായന വർഷത്തെ പ്രവേശനോത്സവവും ഉന്നത വിജയികൾക്കുള്ള അനുമോദനവും സംഘടിപ്പിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.അബ്ദുൽ ഹമീദ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് സികെ നജീബ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സി.സി ഹമീദ് മുഖ്യാതിഥിയായി.അഞ്ച്, ഏഴ് ക്ലാസുകളിൽ കെഎൻഎം പൊതുപരീക്ഷയിൽ ഉന്നത വിജയം നേടിയവരെയും എസ്‌എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം നേടിയ പൂർവ വിദ്യാർഥികളെയും അനുമോദിച്ചു.

ഉയർന്ന മാർക്കോടെ മെഡിക്കൽ ബിരുദം നേടിയ പൂർവവിദ്യാർഥി ഡോ. ജെ.എസ്.നിദയെ ആദരിച്ചു. മഹല്ല് പ്രസിഡന്റ് ടി.വി.അമ്മദ്, പി.പി.അബ്ദുറഹിമാൻ, ടി.പി.മൊയതു ഹാജി, കെ.എം റഷീദ്, കെ. മുഹമ്മദ്, ഡോ: ജമാൽ എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൾ എം.പി.കെ. അബ്ദുല്ല സ്വാഗതവും ടി.എം.അസ്ഹർ നന്ദിയും പറഞ്ഞു.


Al-Madrasatul Islahiya organizes entrance ceremony and felicitation winners

Next TV

Related Stories
സാന്ത്വന സേവനം; കാരുണ്യം പെയിൻ ആൻറ് പാലിയേറ്റീവ് കെയർ ക്ലിനിക്ക് വാർഷിക ജനറൽ ബോഡി യോഗം സംഘടിപ്പിച്ചു

Jun 2, 2025 10:55 AM

സാന്ത്വന സേവനം; കാരുണ്യം പെയിൻ ആൻറ് പാലിയേറ്റീവ് കെയർ ക്ലിനിക്ക് വാർഷിക ജനറൽ ബോഡി യോഗം സംഘടിപ്പിച്ചു

കാരുണ്യം പെയിൻ ആൻറ് പാലിയേറ്റീവ് കെയർ ക്ലിനിക്ക് വാർഷിക ജനറൽ ബോഡി...

Read More >>
ദേശീയപാത സർവ്വീസ് റോഡുകൾ മരണം വിതക്കുന്ന പാതകളാവുന്നു -പ്രദീപ് ചോമ്പാല

Jun 2, 2025 10:35 AM

ദേശീയപാത സർവ്വീസ് റോഡുകൾ മരണം വിതക്കുന്ന പാതകളാവുന്നു -പ്രദീപ് ചോമ്പാല

ദേശീയ പാതയിൽ അഴിയൂർ മുതൽ ചോറോട് വരെ നരകപാതയാവുന്നുവെന്ന് പ്രദീപ് ചോമ്പാല....

Read More >>
സർവ്വീസ് റോഡിലെ കുഴികൾ അടക്കണം -കെ കെ രമ എം എൽ എ

Jun 2, 2025 10:12 AM

സർവ്വീസ് റോഡിലെ കുഴികൾ അടക്കണം -കെ കെ രമ എം എൽ എ

കുഞ്ഞിപ്പള്ളി ടൗൺ ഭാഗത്ത് കെ കെ രമ എം എൽ എ...

Read More >>
Top Stories










News Roundup