വല വീശുന്നതിനിടെ കനാലിലേക്ക് വീണു, കോട്ടപ്പള്ളി കനാലിൽ മീൻ പിടിക്കാൻ പോയ യുവാവിനെ കാണാതായി

വല വീശുന്നതിനിടെ കനാലിലേക്ക് വീണു, കോട്ടപ്പള്ളി കനാലിൽ മീൻ പിടിക്കാൻ പോയ യുവാവിനെ കാണാതായി
May 31, 2025 04:47 PM | By Athira V

കോട്ടപ്പള്ളി: ( vatakaranews.in) മീൻ പിടിക്കാൻ പോയ യുവാവിനെ കോട്ടപ്പള്ളി കനാലിൽ കാണാതായി. ഇന്ന് ഉച്ചയോടെയാണ് സംഭവം . വലയുമായി മീൻ പിടിക്കാൻ പോയ തൊടന്നൂർ സ്വദേശിയായ യുവാവാണ് കനാലിൽ കാണാതായത്. കോട്ടപ്പള്ളി കന്നി നട സൈഡ് കൽവര്ടിനടുത്താണ് യുവാവിനെ കാണാതായത്.

വല വീശുമ്പോൾ വലയോടൊപ്പം കനാലിലേക്ക് വീഴുകയായിരുന്നു. തിരച്ചിൽ തുടരുന്നു. വല കണ്ടു കിട്ടി. കുറ്റ്യാടി എം എൽ എ കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ സ്ഥലത്തു എത്തി.


വടകര നാദാപുരം ഫയർ യുണിറ്റുകൾ സ്ഥലത്തെത്തിയിട്ടുണ്ട്. ശക്തമായ അടിയൊഴുക്ക് തിരച്ചിലിന് തിരിച്ചടിയാവുന്നുണ്ട്. കൂടുതൽ മുങ്ങൽ വിദഗ്‌ദ്ധർ സംഭവസ്ഥലത്തേക്ക് എത്തുന്നുണ്ട്.



youngman fishing missing Kottapalli canal

Next TV

Related Stories
സാന്ത്വന സേവനം; കാരുണ്യം പെയിൻ ആൻറ് പാലിയേറ്റീവ് കെയർ ക്ലിനിക്ക് വാർഷിക ജനറൽ ബോഡി യോഗം സംഘടിപ്പിച്ചു

Jun 2, 2025 10:55 AM

സാന്ത്വന സേവനം; കാരുണ്യം പെയിൻ ആൻറ് പാലിയേറ്റീവ് കെയർ ക്ലിനിക്ക് വാർഷിക ജനറൽ ബോഡി യോഗം സംഘടിപ്പിച്ചു

കാരുണ്യം പെയിൻ ആൻറ് പാലിയേറ്റീവ് കെയർ ക്ലിനിക്ക് വാർഷിക ജനറൽ ബോഡി...

Read More >>
ദേശീയപാത സർവ്വീസ് റോഡുകൾ മരണം വിതക്കുന്ന പാതകളാവുന്നു -പ്രദീപ് ചോമ്പാല

Jun 2, 2025 10:35 AM

ദേശീയപാത സർവ്വീസ് റോഡുകൾ മരണം വിതക്കുന്ന പാതകളാവുന്നു -പ്രദീപ് ചോമ്പാല

ദേശീയ പാതയിൽ അഴിയൂർ മുതൽ ചോറോട് വരെ നരകപാതയാവുന്നുവെന്ന് പ്രദീപ് ചോമ്പാല....

Read More >>
സർവ്വീസ് റോഡിലെ കുഴികൾ അടക്കണം -കെ കെ രമ എം എൽ എ

Jun 2, 2025 10:12 AM

സർവ്വീസ് റോഡിലെ കുഴികൾ അടക്കണം -കെ കെ രമ എം എൽ എ

കുഞ്ഞിപ്പള്ളി ടൗൺ ഭാഗത്ത് കെ കെ രമ എം എൽ എ...

Read More >>
Top Stories










News Roundup