വടകരയിൽ 50 ഗ്രാം കഞ്ചാവുമായി യുവാവ് എക്സൈസ് പിടിയിൽ

വടകരയിൽ 50 ഗ്രാം കഞ്ചാവുമായി യുവാവ് എക്സൈസ് പിടിയിൽ
Jun 9, 2025 10:57 AM | By Jain Rosviya

വടകര: വടകരയിൽ 50 ഗ്രാം കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി എക്സൈസ് പിടിയിൽ. പശ്ചിമ ബംഗാളിലെ ബർദമാൻ ജില്ലയിൽ ബഗിയാര വില്ലേജിൽ ആലംഗിർ സെക്ക് (35) ആണ് അറസ്റ്റിലായത്.

വടകര തെരു ഗണപതി ക്ഷേത്രത്തിന് സമീപത്ത് നിന്നാണ് ഇയാൾ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ വി.ആർ.ഹിരോഷും സംഘവും നടത്തിയ പരിശോധനയിൽ പിടിയിലായത്. പ്രിവന്റീവ് ഓഫീസർ എൻ.എം.ഉനൈസ്, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്)മാരായ സി.എം.സുരേഷ് കുമാർ, പി.പി.ഷൈജു കെ.പി. സായിദാസ്, ഡ്രൈവർ ഇ .പ്രജീഷ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

Excise arrests youth 50 grams ganja Vadakara

Next TV

Related Stories
വേറിട്ട മാതൃകയായി; ആയഞ്ചേരി പഞ്ചായത്ത് ഓഫീസ് പരിസരത്തെ വെള്ളക്കെട്ട് നീക്കം ചെയ്ത് ഒരു കൂട്ടം യുവാക്കൾ

Jun 9, 2025 01:14 PM

വേറിട്ട മാതൃകയായി; ആയഞ്ചേരി പഞ്ചായത്ത് ഓഫീസ് പരിസരത്തെ വെള്ളക്കെട്ട് നീക്കം ചെയ്ത് ഒരു കൂട്ടം യുവാക്കൾ

ആയഞ്ചേരി പഞ്ചായത്ത് ഓഫീസ് പരിസരത്തെ വെള്ളക്കെട്ട് നീക്കം ചെയ്ത് ഒരു കൂട്ടം...

Read More >>
ആവേശ പോരാട്ടം; ഈദ് പ്രീമിയര്‍ ക്രിക്കറ്റ് ലീഗിൽ യുവധാര നടുച്ചാല്‍ ജേതാക്കള്‍

Jun 9, 2025 11:54 AM

ആവേശ പോരാട്ടം; ഈദ് പ്രീമിയര്‍ ക്രിക്കറ്റ് ലീഗിൽ യുവധാര നടുച്ചാല്‍ ജേതാക്കള്‍

ഈദ് പ്രീമിയര്‍ ക്രിക്കറ്റ് ലീഗിൽ യുവധാര നടുച്ചാല്‍...

Read More >>
വിജയോത്സവം -2025; പരീക്ഷയിൽ ചരിത്രവിജയം സ്വന്തമാക്കി കടമേരി ആർഎസിഎച്ച്എസ്എസ് വിദ്യാർത്ഥികൾ

Jun 8, 2025 09:08 PM

വിജയോത്സവം -2025; പരീക്ഷയിൽ ചരിത്രവിജയം സ്വന്തമാക്കി കടമേരി ആർഎസിഎച്ച്എസ്എസ് വിദ്യാർത്ഥികൾ

കടമേരി ആർ.എ.സി എച്ച്.എസ്.എസ് വിദ്യാർത്ഥികളെ അനുമോദിച്ചു...

Read More >>
'ചങ്ങാതിക്ക് ഒരു തൈ'; വില്യാപ്പള്ളിയിൽ വിദ്യാർഥികൾക്ക് തൈകൾ വിതരണം ചെയ്തു

Jun 8, 2025 07:21 PM

'ചങ്ങാതിക്ക് ഒരു തൈ'; വില്യാപ്പള്ളിയിൽ വിദ്യാർഥികൾക്ക് തൈകൾ വിതരണം ചെയ്തു

വില്യാപ്പള്ളിയിൽ വിദ്യാർഥികൾക്ക് തൈകൾ വിതരണം...

Read More >>
മൈലാഞ്ചിച്ചേല്; കൈകളിൽ മെഹന്തി വരച്ച് വടകര എസ് ജി എം എസ് ബി സ്കൂൾ വിദ്യാർത്ഥികൾ

Jun 8, 2025 02:27 PM

മൈലാഞ്ചിച്ചേല്; കൈകളിൽ മെഹന്തി വരച്ച് വടകര എസ് ജി എം എസ് ബി സ്കൂൾ വിദ്യാർത്ഥികൾ

കൈകളിൽ മെഹന്തി വരച്ച് വടകര എസ് ജി എം എസ് ബി സ്കൂൾ...

Read More >>
Top Stories










News Roundup