പഠനോപകരണം കൈമാറി; ഓർക്കാട്ടേരിയിൽ ശ്രദ്ധേയമായി വിദ്യാഭ്യാസ പ്രോത്സാഹന പദ്ധതി

പഠനോപകരണം കൈമാറി; ഓർക്കാട്ടേരിയിൽ ശ്രദ്ധേയമായി വിദ്യാഭ്യാസ പ്രോത്സാഹന പദ്ധതി
Jun 18, 2025 11:03 AM | By Jain Rosviya

ഓർക്കാട്ടേരി: ( vatakaranews.in ) ഓർക്കാട്ടേരി മർച്ചന്റെസ് അസോസിയേഷനും ജനമൈത്രി പൊലീസ് എടച്ചേരിയും സംയുക്തമായി നടപ്പിലാക്കുന്ന വിദ്യാഭ്യാസ പ്രോത്സാഹന പദ്ധിയിലെ പഠനോപകരണം ഏറാമല ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശുഹൈബ് കുന്നത്ത് എടച്ചേരി എസ് ഐ ശ്രീധരന് കൈമാറി .

ഓർക്കാട്ടേരി മാർച്ചൻസ് അസോസിയേഷൻ പ്രസിഡണ്ട് കെ.ഇ ഇസ്മയിൽ അധ്യക്ഷത വഹിച്ചു. കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡണ്ട് ഏറത്ത് ഇഖ്ബാൽ മുഖ്യാതിഥി ആയിരുന്നു. ജനറൽ സെക്രട്ടറി ടി.എൻ.കെ പ്രഭാകരൻ സ്വാഗതം പറഞ്ഞു.

യൂത്ത് വിംഗ് കോഴിക്കോട് ജില്ലാ വൈസ് പ്രസിഡണ്ട് റിയാസ് കുനിയിൽ, കെ വി വി ഇ എസ് മണ്ഡലം ട്രഷറർ കെ കെ റഹീം,ലിജീഷ് പുതിയടത്ത്, വിജയരാജ് കെ.എം, ജയൻ സാരംഗ് , അഭിലാഷ് കോമത്ത്, വിനോദൻ പുനത്തിൽ, കെ.കെ നവാസ്, ബിന്ദു ശശി എന്നിവർ സംസാരിച്ചു. ട്രഷറർ കെ. കെ പ്രഭാകരൻ നന്ദി പറഞ്ഞു.

Educational equipment handed over Educational promotion program Orkatteri

Next TV

Related Stories
വന്ധ്യത വലിയ രോഗമല്ല; വടകര പാർകോയിൽ ഡോക്ടർ ബവിൻ ബാലകൃഷ്ണന്റെ സേവനം

Jun 18, 2025 04:47 PM

വന്ധ്യത വലിയ രോഗമല്ല; വടകര പാർകോയിൽ ഡോക്ടർ ബവിൻ ബാലകൃഷ്ണന്റെ സേവനം

പാർകോ ഹോസ്പിറ്റൽ വന്ധ്യത വിഭാഗത്തിൽ പ്രശസ്തനായ ഡോക്ടർ ബവിൻ ബാലകൃഷ്ണന്റെ...

Read More >>
നിലപാട് തിരുത്തണം; കുട്ടോത്ത്-അട്ടക്കുണ്ട് കടവ് റോഡ് വികസനത്തിൽ കോൺഗ്രസ്  മണിയൂരുകാരെ വഞ്ചിക്കുന്നു -കർമ്മ സമിതി

Jun 18, 2025 02:34 PM

നിലപാട് തിരുത്തണം; കുട്ടോത്ത്-അട്ടക്കുണ്ട് കടവ് റോഡ് വികസനത്തിൽ കോൺഗ്രസ് മണിയൂരുകാരെ വഞ്ചിക്കുന്നു -കർമ്മ സമിതി

കുട്ടോത്ത്-അട്ടക്കുണ്ട് കടവ് റോഡ് വികസനത്തിൽ കോൺഗ്രസ് മണിയൂരുകാരെ വഞ്ചിക്കുന്നു -കർമ്മ...

Read More >>
പുത്തൻ ഉണർവ്; ചിറക്കൽ കളരിയിൽ വർഷകാല കളരി പരിശീലനത്തിന് തുടക്കം

Jun 18, 2025 02:22 PM

പുത്തൻ ഉണർവ്; ചിറക്കൽ കളരിയിൽ വർഷകാല കളരി പരിശീലനത്തിന് തുടക്കം

ചിറക്കൽ കളരിയിൽ വർഷകാല കളരി പരിശീലനത്തിന്...

Read More >>
വടകരയിൽ പിക്കപ്പ് ലോറി കുളത്തിലേക്ക് മറിഞ്ഞ് അപകടം; ഡ്രൈവർ നീന്തി രക്ഷപ്പെട്ടു

Jun 18, 2025 01:56 PM

വടകരയിൽ പിക്കപ്പ് ലോറി കുളത്തിലേക്ക് മറിഞ്ഞ് അപകടം; ഡ്രൈവർ നീന്തി രക്ഷപ്പെട്ടു

വടകരയിൽ പിക്കപ്പ് ലോറി കുളത്തിലേക്ക് മറിഞ്ഞ്...

Read More >>
Top Stories










News Roundup






Entertainment News





https://vatakara.truevisionnews.com/ -