'ഡിജിറ്റൽ അച്ചടക്കം'; വള്ളിയാട് എം.എൽ.പി സ്കൂളിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

'ഡിജിറ്റൽ അച്ചടക്കം'; വള്ളിയാട് എം.എൽ.പി സ്കൂളിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു
Jun 19, 2025 06:35 PM | By Jain Rosviya

തിരുവള്ളൂർ: ( vatakaranews.in )  'ഡിജിറ്റൽ അച്ചടക്കം' എന്ന വിഷയത്തെക്കുറിച്ച് വള്ളിയാട് എം.എൽ.പി സ്കൂളിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. സമഗ്ര ഗുണമേന്മ പദ്ധതിയുടെ ഭാഗമായി മൂല്യബോധന വിദ്യാഭ്യാസം നൽകുന്നതുമായി ബന്ധപ്പെട്ടാണ് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചത്.

നാദാപുരം സബ് ഇൻസ്പെക്‌ടർ രംഗീഷ് കടവത്ത് ഉദ്ഘാടനം ചെയ്‌തു. പിടിഎ പ്രസിഡണ്ട് മനീഷ് തയ്യിൽ അധ്യക്ഷനായി. ഹെഡ്‌മിസ്ട്രസ്‌ ജസ്റ്റ എ ആർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ബേബി ഷംന നന്ദിയും പറഞ്ഞു.

Awareness class organized Valliad MLP School

Next TV

Related Stories
നടപടിക്രമം പാലിക്കാതെ...? തിരുവള്ളൂരിലെ 150 റോഡുകളുടെ പ്രഖ്യാപനം പൊള്ളയായതെന്ന് എൽഡിഎഫ് മെമ്പർമാർ

Sep 18, 2025 12:41 PM

നടപടിക്രമം പാലിക്കാതെ...? തിരുവള്ളൂരിലെ 150 റോഡുകളുടെ പ്രഖ്യാപനം പൊള്ളയായതെന്ന് എൽഡിഎഫ് മെമ്പർമാർ

തിരുവള്ളൂരിലെ 150 റോഡുകളുടെ പ്രഖ്യാപനം പൊള്ളയായതെന്ന് എൽഡിഎഫ്...

Read More >>
റോഡിൽ പാലഭിഷേകം; വടകര ദേശീയപാതയിൽ ടാങ്കർ ലോറിയിൽ നിന്നും റബ്ബർ പാൽ ചോർന്നു

Sep 18, 2025 12:28 PM

റോഡിൽ പാലഭിഷേകം; വടകര ദേശീയപാതയിൽ ടാങ്കർ ലോറിയിൽ നിന്നും റബ്ബർ പാൽ ചോർന്നു

വടകര ദേശീയപാതയിൽ ടാങ്കർ ലോറിയിൽ നിന്നും റബ്ബർ പാൽ...

Read More >>
'ഷാഫിക്കൊപ്പം ഭീകരവാദി...!'; വടകരയിലെ ഡിവൈഎഫ്ഐ പ്രതിഷേധത്തിനിടെ എംപിക്ക് സംരക്ഷണമൊരുക്കിയ ലീഗ് നേതാവിനെതിരെ വിദ്വേഷ പ്രചാരണം, പരാതി

Sep 18, 2025 10:30 AM

'ഷാഫിക്കൊപ്പം ഭീകരവാദി...!'; വടകരയിലെ ഡിവൈഎഫ്ഐ പ്രതിഷേധത്തിനിടെ എംപിക്ക് സംരക്ഷണമൊരുക്കിയ ലീഗ് നേതാവിനെതിരെ വിദ്വേഷ പ്രചാരണം, പരാതി

വടകരയിലെ ഡിവൈഎഫ്ഐ പ്രതിഷേധത്തിനിടെ എംപിക്ക് സംരക്ഷണമൊരുക്കിയ ലീഗ് നേതാവിനെതിരെ വിദ്വേഷ പ്രചാരണം,...

Read More >>
വഴി തുറക്കാൻ ; തിരുവള്ളൂർ പഞ്ചായത്തിൽ നൂറ്റി അമ്പതിലധികം റോഡുകൾ പ്രഖ്യാപിച്ചു

Sep 17, 2025 09:14 PM

വഴി തുറക്കാൻ ; തിരുവള്ളൂർ പഞ്ചായത്തിൽ നൂറ്റി അമ്പതിലധികം റോഡുകൾ പ്രഖ്യാപിച്ചു

തിരുവള്ളൂർ പഞ്ചായത്തിൽ നൂറ്റി അമ്പതിലധികം റോഡുകൾ...

Read More >>
വടകരയിൽ നാളെ വെളിയം ഭാർഗവൻ പന്ത്രണ്ടാം ചരമവാർഷിക ദിന അനുസ്മരണ സമ്മേളനം

Sep 17, 2025 04:32 PM

വടകരയിൽ നാളെ വെളിയം ഭാർഗവൻ പന്ത്രണ്ടാം ചരമവാർഷിക ദിന അനുസ്മരണ സമ്മേളനം

വടകരയിൽ നാളെ വെളിയം ഭാർഗവൻ പന്ത്രണ്ടാം ചരമവാർഷിക ദിന അനുസ്മരണ...

Read More >>
വടകരയിൽ ലഹരിവേട്ട;  ഒന്നരലക്ഷം രൂപയുടെ പുകയില ഉൽപ്പന്നങ്ങളുമായി ഒരാൾ പിടിയിൽ

Sep 17, 2025 02:09 PM

വടകരയിൽ ലഹരിവേട്ട; ഒന്നരലക്ഷം രൂപയുടെ പുകയില ഉൽപ്പന്നങ്ങളുമായി ഒരാൾ പിടിയിൽ

വടകരയിൽ ലഹരിവേട്ട; ഒന്നരലക്ഷം രൂപയുടെ പുകയില...

Read More >>
Top Stories

News Roundup

Entertainment News

//Truevisionall