നാട്ടുകാർ ഭീതിയിൽ; തെരുവുനായ ശല്യത്തിനെതിരെ നടപടിയില്ലെങ്കിൽ സമരം ചെയ്യും -യുഡിഎഫ്

നാട്ടുകാർ ഭീതിയിൽ; തെരുവുനായ ശല്യത്തിനെതിരെ നടപടിയില്ലെങ്കിൽ സമരം ചെയ്യും -യുഡിഎഫ്
Jul 23, 2025 12:45 PM | By Jain Rosviya

വില്യാപ്പള്ളി: (vatakara.truevisionnews.com) വില്യാപ്പള്ളിയിലും പരിസര പ്രദേശങ്ങളിലും തെരുവുനായ ശല്യം വർധിച്ചതിനാൽ നാട്ടുകാർ ഭീതിയിലാണ്. രാവിലെ മദ്രസകളിലും സ്‌കൂളുകളിലും പോകുന്ന വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും നടന്നുപോകാൻ പറ്റാത്ത സാഹചര്യമാണന്നും ഇക്കാര്യത്തിൽ ശക്തമായ നടപടി അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടാവണമെന്നും യുഡിഎഫ് വില്യാപ്പള്ളി പഞ്ചായത്ത് യോഗം ആവശ്യപ്പെട്ടു.

ഫലപ്രദമായ നടപടി ഉണ്ടാവുന്നില്ലെങ്കിൽ സമരവുമായി മുന്നോട്ട് പോകുമെന്ന് യോഗം മുന്നറിയിപ്പ് നൽകി. ചെയർമാൻ എം.കെ റഫീഖ് അധ്യക്ഷത വഹിച്ചു. സി.എം അഹമ്മദ് മൗലവി, എടയത്ത്കണ്ടി കുഞ്ഞിരാമൻ, അഡ്വ. പി.ടി ഇല്യാസ്, സി.പി ബിജുപ്രസാദ്, അഷറഫ് കോറോത്ത്, പാറക്കണ്ടി മൊയ്തു, ടി.ഭാസ്കരൻ, എം.പി വിദ്യാധരൻ, ഷറഫുദ്ദീൻ കൈതയിൽ, വി.മുരളി, പൊന്നാറത്ത് മുരളി, ബാബു പാറേമ്മൽ, സുരേഷ് പടിയുള്ളതിൽ, വി.പി സലീം, പ്രഭാകരൻ, സുബൈദ കുയ്യടിയിൽ, എം.പി ഹാജറ, ബദ്‌രിയ എന്നിവർ പ്രസംഗിച്ചു കൺവീനർ കാവിൽ രാധാകൃഷ്ണൻ സ്വാഗതവും എൻ.ബി പ്രകാശൻ നന്ദിയും പറഞ്ഞു

UDF says it will strike if no action is taken against street dog harassment

Next TV

Related Stories
വടകരയിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൽ ഇതരസംസ്ഥാന തൊഴിലാളി തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

May 15, 2026 02:33 PM

വടകരയിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൽ ഇതരസംസ്ഥാന തൊഴിലാളി തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

വടകരയിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൽ ഇതരസംസ്ഥാന തൊഴിലാളി തൂങ്ങിമരിച്ച നിലയിൽ...

Read More >>
വിഷം കലർന്ന ശീതള പാനീയം കഴിച്ച് ഗുരുതരാവസ്ഥയിലായ വടകര സ്വദേശിനി യുവതി മരിച്ചു

May 15, 2026 02:30 PM

വിഷം കലർന്ന ശീതള പാനീയം കഴിച്ച് ഗുരുതരാവസ്ഥയിലായ വടകര സ്വദേശിനി യുവതി മരിച്ചു

വിഷം കലർന്ന ശീതള പാനീയം കഴിച്ച് ഗുരുതരാവസ്ഥയിലായ വടകര സ്വദേശിനി യുവതി...

Read More >>
വടകര സ്റ്റേഷൻ ഇനി വെട്ടിത്തിളങ്ങും; രണ്ടാഴ്ച നീളുന്ന പരിസ്ഥിതി കാമ്പയിന് തുടക്കം

May 15, 2026 12:22 PM

വടകര സ്റ്റേഷൻ ഇനി വെട്ടിത്തിളങ്ങും; രണ്ടാഴ്ച നീളുന്ന പരിസ്ഥിതി കാമ്പയിന് തുടക്കം

വടകര സ്റ്റേഷൻ ഇനി വെട്ടിത്തിളങ്ങും; രണ്ടാഴ്ച നീളുന്ന പരിസ്ഥിതി കാമ്പയിന്...

Read More >>
 ആരോഗ്യ രംഗത്ത് കടത്തനാടിൻ്റെ വിശ്വാസം : മികവോടെ ജനതാഹോസ്പിറ്റൽ

May 15, 2026 11:43 AM

ആരോഗ്യ രംഗത്ത് കടത്തനാടിൻ്റെ വിശ്വാസം : മികവോടെ ജനതാഹോസ്പിറ്റൽ

ആരോഗ്യ രംഗത്ത് കടത്തനാടിൻ്റെ വിശ്വാസം : മികവോടെ...

Read More >>
മഴയിൽ മുങ്ങി വടകര നഗരം; പുതിയ സ്റ്റാൻഡ് പരിസരത്ത് വെള്ളക്കെട്ട്, വ്യാപാരികൾ ദുരിതത്തിൽ

May 15, 2026 11:09 AM

മഴയിൽ മുങ്ങി വടകര നഗരം; പുതിയ സ്റ്റാൻഡ് പരിസരത്ത് വെള്ളക്കെട്ട്, വ്യാപാരികൾ ദുരിതത്തിൽ

മഴയിൽ മുങ്ങി വടകര നഗരം; പുതിയ സ്റ്റാൻഡ് പരിസരത്ത് വെള്ളക്കെട്ട്, വ്യാപാരികൾ...

Read More >>
ഇടിമിന്നലിൽ തകർന്ന് വീട്; വീടിന് വ്യാപക നാശനഷ്ടം, ഗൃഹനാഥൻ രക്ഷപ്പെട്ടത് അത്ഭുതകരമായി

May 15, 2026 11:02 AM

ഇടിമിന്നലിൽ തകർന്ന് വീട്; വീടിന് വ്യാപക നാശനഷ്ടം, ഗൃഹനാഥൻ രക്ഷപ്പെട്ടത് അത്ഭുതകരമായി

ഇടിമിന്നലിൽ തകർന്ന് വീട്; വീടിന് വ്യാപക നാശനഷ്ടം, ഗൃഹനാഥൻ രക്ഷപ്പെട്ടത്...

Read More >>
Top Stories

News Roundup