ബാലജനത കലോത്സവം; വില്യാപ്പള്ളിയിൽ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

ബാലജനത കലോത്സവം; വില്യാപ്പള്ളിയിൽ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു
Aug 10, 2025 10:21 AM | By Jain Rosviya

വടകര :(vatakara.truevisionnews.com)ഒക്ടോബർ രണ്ടിന് ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് വില്യാപ്പള്ളിയിൽ ബാലജനതയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കലോത്സവത്തിന് മുന്നോടിയായി രൂപീകരിച്ച സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു. ഓഫീസ് ഉദ്‌ഘാടനം സോഷ്യലിസ്റ്റ് വിദ്യാർത്ഥി ജനത സംസ്ഥാന വൈസ് പ്രസിഡന്റ് വിസ്മ മുരളീധരൻ നിർവഹിച്ചു.

ചടങ്ങിൽ ആയാടത്തിൽ രവീന്ദ്രൻ, പി.കെ. പവിത്രൻ, വി.പി. ശശീന്ദ്രബാബു, എം.ടി.കെ. സുരേഷ്, സ്നേഹിൽ ശശി, വി.സി. കുമാരൻ, പി.പി. രമേശൻ, ശ്രീജിത്ത് കെ.കെ., ഷിജിൻ കെ.കെ., സുധീഷ് എം.ടി.കെ., ഒ എം സത്യൻ സച്ചിൻ, ദേവദത്ത് തുടങ്ങിയവർ പങ്കെടുത്തു.

Balajanatha Kalolsavam Welcome team inaugurated the office in Villyapally

Next TV

Related Stories
ചെമ്മരത്തൂരിൽ 15 ലിറ്റർ വാറ്റ് ചാരായവുമായി ഒരാൾ പിടിയിൽ

Mar 9, 2026 02:28 PM

ചെമ്മരത്തൂരിൽ 15 ലിറ്റർ വാറ്റ് ചാരായവുമായി ഒരാൾ പിടിയിൽ

ചെമ്മരത്തൂരിൽ 15 ലിറ്റർ വാറ്റ് ചാരായവുമായി ഒരാൾ...

Read More >>
അന്താരാഷ്ട്ര വനിതാ ദിനത്തിൽ 104 വയസ്സുള്ള നാണിയമ്മയെ ആദരിച്ചു

Mar 9, 2026 10:56 AM

അന്താരാഷ്ട്ര വനിതാ ദിനത്തിൽ 104 വയസ്സുള്ള നാണിയമ്മയെ ആദരിച്ചു

അന്താരാഷ്ട്ര വനിതാ ദിനത്തിൽ 104 വയസ്സുള്ള നാണിയമ്മയെ...

Read More >>
ഒഞ്ചിയം ഏരിയയിൽ വാഹന പ്രചാരണ ജാഥയുമായി എൻആർഇജി വർക്കേഴ്‌സ് യൂണിയൻ

Mar 8, 2026 12:34 PM

ഒഞ്ചിയം ഏരിയയിൽ വാഹന പ്രചാരണ ജാഥയുമായി എൻആർഇജി വർക്കേഴ്‌സ് യൂണിയൻ

വാഹന പ്രചാരണ ജാഥയുമായി എൻആർഇജി വർക്കേഴ്‌സ്...

Read More >>
പ്രമേഹ പാദരോഗം: ആയിരങ്ങൾക്ക് ആശ്വാസമായി ജനതാ ഹോസ്പിറ്റൽ വടകര

Mar 8, 2026 11:38 AM

പ്രമേഹ പാദരോഗം: ആയിരങ്ങൾക്ക് ആശ്വാസമായി ജനതാ ഹോസ്പിറ്റൽ വടകര

ആയിരങ്ങൾക്ക് ആശ്വാസമായി ജനതാ ഹോസ്പിറ്റൽ...

Read More >>
കളിക്കളം ഒരുങ്ങുന്നു; ഏറാമലയുടെ ആധുനിക കളിക്കളം ആദിയൂരില്‍ പ്രവൃത്തി തുടങ്ങി

Mar 8, 2026 11:30 AM

കളിക്കളം ഒരുങ്ങുന്നു; ഏറാമലയുടെ ആധുനിക കളിക്കളം ആദിയൂരില്‍ പ്രവൃത്തി തുടങ്ങി

ഏറാമലയുടെ ആധുനിക കളിക്കളം ആദിയൂരില്‍ പ്രവൃത്തി...

Read More >>
Top Stories