ആവേശമായി മെയ്ദിനം; വടകരയിൽ സിഐടിയു മെയ്ദിന റാലിയും പൊതുസമ്മേളനവും നടത്തി

ആവേശമായി മെയ്ദിനം; വടകരയിൽ സിഐടിയു മെയ്ദിന റാലിയും പൊതുസമ്മേളനവും നടത്തി
May 3, 2026 11:55 AM | By Anusree vc

വടകര: ( vatakara.truevisionnews.com) : സിഐടിയു ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വടകരയിൽ ഉജ്ജ്വല മെയ്ദിന റാലിയും പൊതുസമ്മേളനവും സംഘടിപ്പിച്ചു. സിഐടിയു സംസ്ഥാന പ്രസിഡന്റ് ടി.പി. രാമകൃഷ്ണൻ എംഎൽഎ സമ്മേളനം ഉദ്ഘാടനം ചെയ്തു. കേന്ദ്ര സർക്കാർ തൊഴിലാളി വിരുദ്ധ നിലപാടുകളാണ് സ്വീകരിക്കുന്നതെന്നും ലേബർ കോഡ് നടപ്പിലാക്കുന്നതിലൂടെ തൊഴിലാളികളുടെ നിയമപരമായ അവകാശങ്ങൾ ഇല്ലാതാക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വരുന്ന തിരഞ്ഞെടുപ്പിൽ ഇടതുപക്ഷം മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വടകര പുതിയ ബസ് സ്റ്റാൻഡിൽ നിന്നാരംഭിച്ച റാലി നഗരം ചുറ്റി നഗരസഭ സാംസ്കാരിക ചത്വരത്തിൽ സമാപിച്ചു. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നൂറുകണക്കിന് തൊഴിലാളികൾ റാലിയിൽ അണിനിരന്നു.

പൊതുസമ്മേളനത്തിൽ വേണു കക്കട്ടിൽ അധ്യക്ഷത വഹിച്ചു. ടി. സജിത്ത്, മീന, പി.സി. സുരേഷ്, എം. നാരായണൻ, സി.സി. രതീഷ്, എ. ബിന്ദു, സി.കെ. ഗീത എന്നിവർ സംസാരിച്ചു. വി.കെ. വിനു സ്വാഗതവും പി.എം. വിനോദൻ നന്ദിയും പറഞ്ഞു.

CITU held a May Day rally and public meeting in Vadakara

Next TV

Related Stories
മുസലിയാർ വളപ്പിൽ യുവാവിനെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

May 3, 2026 12:39 PM

മുസലിയാർ വളപ്പിൽ യുവാവിനെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

മുസലിയാർ വളപ്പിൽ യുവാവിനെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ...

Read More >>
പ്രമേഹ പാദരോഗം: ആയിരങ്ങൾക്ക് ആശ്വാസമായി ജനതാ ഹോസ്പിറ്റൽ വടകര

May 3, 2026 11:18 AM

പ്രമേഹ പാദരോഗം: ആയിരങ്ങൾക്ക് ആശ്വാസമായി ജനതാ ഹോസ്പിറ്റൽ വടകര

ആയിരങ്ങൾക്ക് ആശ്വാസമായി ജനതാ ഹോസ്പിറ്റൽ...

Read More >>
 അധ്യാപകർ കാലത്തിനനുസരിച്ച് നവീകരിക്കപ്പെടണം; മുല്ലപ്പള്ളി രാമചന്ദ്രൻ

May 3, 2026 10:49 AM

അധ്യാപകർ കാലത്തിനനുസരിച്ച് നവീകരിക്കപ്പെടണം; മുല്ലപ്പള്ളി രാമചന്ദ്രൻ

അധ്യാപകർ കാലത്തിനനുസരിച്ച് നവീകരിക്കപ്പെടണം; മുല്ലപ്പള്ളി...

Read More >>
ചൂടിനെതിരെ 'ഗ്രീഷ്മം'; മൂടാടി കുടുംബാരോഗ്യ കേന്ദ്രത്തിൽ 'ഹീറ്റ് ക്ലിനിക്' ആരംഭിച്ചു

May 3, 2026 10:27 AM

ചൂടിനെതിരെ 'ഗ്രീഷ്മം'; മൂടാടി കുടുംബാരോഗ്യ കേന്ദ്രത്തിൽ 'ഹീറ്റ് ക്ലിനിക്' ആരംഭിച്ചു

മൂടാടി കുടുംബാരോഗ്യ കേന്ദ്രത്തിൽ 'ഹീറ്റ് ക്ലിനിക്'...

Read More >>
പ്രമേഹ പാദരോഗം: കാൽ മുറിച്ചു മാറ്റാതെ ചികിൽസിക്കാം: ജനതാ ഹോസ്പിറ്റൽ വടകര

May 2, 2026 01:36 PM

പ്രമേഹ പാദരോഗം: കാൽ മുറിച്ചു മാറ്റാതെ ചികിൽസിക്കാം: ജനതാ ഹോസ്പിറ്റൽ വടകര

പ്രമേഹ പാദരോഗം: കാൽ മുറിച്ചു മാറ്റാതെ ചികിൽസിക്കാം: ജനതാ ഹോസ്പിറ്റൽ...

Read More >>
അതിക്രമം; പൊതുസ്ഥലത്ത് മണ്ണിട്ട് വേലികെട്ടാൻ നീക്കം നാട്ടുകാർ തടഞ്ഞു

May 2, 2026 12:44 PM

അതിക്രമം; പൊതുസ്ഥലത്ത് മണ്ണിട്ട് വേലികെട്ടാൻ നീക്കം നാട്ടുകാർ തടഞ്ഞു

അതിക്രമം; പൊതുസ്ഥലത്ത് മണ്ണിട്ട് വേലികെട്ടാൻ നീക്കം നാട്ടുകാർ...

Read More >>
Top Stories

News Roundup