വടകര : തൊഴില്‍ ഉറപ്പുള്ള പാരാമെഡിക്കല്‍ പഠനം ക്യാമ്പസ്സില്‍ ആയാലോ? പാരാമെഡിക്കല്‍ പഠന രംഗത്ത് പുതിയ അധ്യായം രചിക്കുകയാണ് വിംസ് പാരാമെഡിക്കല്‍.
വടകരയിലും, കല്ലാച്ചിയിലും പ്രവര്‍ത്തിക്കുന്ന വിംസ് പാരാമെഡിക്കല്‍സിന്റെ വടകര സെന്ററില്‍ വൈകാതെ ക്യാമ്പസ്സിലേക്ക് മാറുന്നത്. വടകര മേപ്പയില്‍ പച്ചക്കറി മുക്കിലാണ് പുതിയ ക്യാമ്പസ്സ് ഒരുങ്ങുന്നത്.
ബിവോക്ക് എം എല്‍ ടി ബി വോക്ക് ആര്‍ ഐ ടി നഴ്‌സിംഗ് അസിസ്റ്റന്റ് ഫാര്‍മസി അസിസ്റ്റന്റ് ബിഎസ്സി സി എം എല്‍ ടി ഡി എം എല്‍ ടി ഡി ആര്‍ ഐ ടി എന്നീ കോഴ്‌സുകളിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു.
മികച്ച തൊഴില്‍ സാധ്യത, മികവുറ്റ അധ്യാപകര്‍ ,മികച്ച പoനാന്തരീക്ഷം ,എന്നിവ വിംസ് പാരാമെഡിക്കല്‍സിന്റെ സവിശേഷതയാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക : 9447 577 441
paramedical-studies-vims-paramedical-admission-has-begun-on-campus
































_(17).jpeg)








