പാരാമെഡിക്കൽ പഠനം ക്യാമ്പസിൽ: വിംസ് പാരാമെഡിക്കൽ അഡ്മിഷൻ തുടങ്ങി

പാരാമെഡിക്കൽ പഠനം ക്യാമ്പസിൽ: വിംസ് പാരാമെഡിക്കൽ അഡ്മിഷൻ തുടങ്ങി
May 20, 2022 12:42 PM | By Kavya N

വടകര: തൊഴിൽ ഉറപ്പുള്ള പാരാമെഡിക്കൽ പഠനം ക്യാമ്പസ്സിൽ ആയാലോ? പാരാമെഡിക്കൽ പഠന രംഗത്ത് പുതിയ അധ്യായം രചിക്കുകയാണ് വിംസ് പാരാമെഡിക്കൽ. വടകരയിലും, കല്ലാച്ചിയിലും പ്രവർത്തിക്കുന്ന വിംസ് പാരാമെഡിക്കൽസിൻ്റെ വടകര സെൻ്ററാണ് വൈകാതെ ക്യാമ്പസ്സിലേക്ക് മാറുന്നത്.

വടകര മേപ്പയിൽ പച്ചക്കറി മുക്കിലാണ് പുതിയ ക്യാമ്പസ്സ് ഒരുങ്ങുന്നത്. ബിവോക്ക് - എം എൽ ടി ബി വോക്ക് - ആർ ഐ ടി നഴ്സിംഗ് അസിസ്റ്റൻ്റ് ഫാർമസി അസിസ്റ്റൻറ് ബിഎസ്സി സി - എം എൽ ടി ഡി എം എൽ ടി ഡി ആർ ഐ ടി എന്നീ കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചു.

മികച്ച തൊഴിൽ സാധ്യത, മികവുറ്റ അധ്യാപകർ ,മികച്ച പoനാന്തരീക്ഷം ,എന്നിവ വിംസ് പാരാമെഡിക്കൽസിൻ്റെ സവിശേഷതയാണ്. കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക : 9447 577 441

Paramedical Studies on Campus: Vince started Paramedical Admission

Next TV

Related Stories
ചിലങ്ക അണിയാൻ അവസരം ; നാട്യ കലാക്ഷേത്രത്തിൽ സൗജന്യ ന്യത്തപരിശീലനം, വിജയദശമി പുതിയ ബാച്ചുകൾ ആരംഭിക്കുന്നു

Sep 18, 2025 05:44 PM

ചിലങ്ക അണിയാൻ അവസരം ; നാട്യ കലാക്ഷേത്രത്തിൽ സൗജന്യ ന്യത്തപരിശീലനം, വിജയദശമി പുതിയ ബാച്ചുകൾ ആരംഭിക്കുന്നു

നാട്യ കലാക്ഷേത്രത്തിൽ സൗജന്യ ന്യത്തപരിശീലനം വിജയദശമി പുതിയ ബാച്ചുകൾ...

Read More >>
'മൗനം അപകടം, വടകര ബീച്ച് പോസ്റ്റ് ഓഫീസ് അടച്ചു പൂട്ടുന്നത് ജനങ്ങളോടുള്ള വെല്ലുവിളി';  പ്രതിഷേധ സംഗമവുമായി എസ്സിപിഐ

Sep 18, 2025 04:51 PM

'മൗനം അപകടം, വടകര ബീച്ച് പോസ്റ്റ് ഓഫീസ് അടച്ചു പൂട്ടുന്നത് ജനങ്ങളോടുള്ള വെല്ലുവിളി'; പ്രതിഷേധ സംഗമവുമായി എസ്സിപിഐ

വടകര ബീച്ച് പോസ്റ്റ് ഓഫീസ് അടച്ചു പൂട്ടുന്നത് ജനങ്ങളോടുള്ള വെല്ലുവിളി, പ്രതിഷേധ സംഗമവുമായി എസ്സിപിഐ...

Read More >>
രക്തദാനം മഹാദാനം; കടത്തനാട് കോളേജ് എൻഎസ്എസ് യൂണിറ്റും മെയ്ത്ര ഹോസ്പിറ്റലും ചേർന്ന് രക്തദാനക്യാമ്പ് നടത്തി

Sep 18, 2025 04:44 PM

രക്തദാനം മഹാദാനം; കടത്തനാട് കോളേജ് എൻഎസ്എസ് യൂണിറ്റും മെയ്ത്ര ഹോസ്പിറ്റലും ചേർന്ന് രക്തദാനക്യാമ്പ് നടത്തി

കടത്തനാട് കോളേജ് എൻഎസ്എസ് യൂണിറ്റും മെയ്ത്ര ഹോസ്പിറ്റലും ചേർന്ന് രക്തദാനക്യാമ്പ്...

Read More >>
 മധുരം പങ്കുവച്ച് ; പ്രധാനമന്ത്രി ജന്മദിനത്തിൽ  വടകര റെയിൽവേ സ്റ്റേഷനിൽ കേക്ക് മുറിച്ച് ആഘോഷിച്ച് ബിജെപി

Sep 18, 2025 03:45 PM

മധുരം പങ്കുവച്ച് ; പ്രധാനമന്ത്രി ജന്മദിനത്തിൽ വടകര റെയിൽവേ സ്റ്റേഷനിൽ കേക്ക് മുറിച്ച് ആഘോഷിച്ച് ബിജെപി

പ്രധാനമന്ത്രി ജന്മദിനത്തിൽ വടകര റെയിൽവേ സ്റ്റേഷനിൽ കേക്ക് മുറിച്ച് ആഘോഷിച്ച്...

Read More >>
നടപടിക്രമം പാലിക്കാതെ...? തിരുവള്ളൂരിലെ 150 റോഡുകളുടെ പ്രഖ്യാപനം പൊള്ളയായതെന്ന് എൽഡിഎഫ് മെമ്പർമാർ

Sep 18, 2025 12:41 PM

നടപടിക്രമം പാലിക്കാതെ...? തിരുവള്ളൂരിലെ 150 റോഡുകളുടെ പ്രഖ്യാപനം പൊള്ളയായതെന്ന് എൽഡിഎഫ് മെമ്പർമാർ

തിരുവള്ളൂരിലെ 150 റോഡുകളുടെ പ്രഖ്യാപനം പൊള്ളയായതെന്ന് എൽഡിഎഫ്...

Read More >>
റോഡിൽ പാലഭിഷേകം; വടകര ദേശീയപാതയിൽ ടാങ്കർ ലോറിയിൽ നിന്നും റബ്ബർ പാൽ ചോർന്നു

Sep 18, 2025 12:28 PM

റോഡിൽ പാലഭിഷേകം; വടകര ദേശീയപാതയിൽ ടാങ്കർ ലോറിയിൽ നിന്നും റബ്ബർ പാൽ ചോർന്നു

വടകര ദേശീയപാതയിൽ ടാങ്കർ ലോറിയിൽ നിന്നും റബ്ബർ പാൽ...

Read More >>
Top Stories

News Roundup

Entertainment News

//Truevisionall