---
title: "അസ്സൈനാർ മാസ്റ്ററുടെ നിര്യാണത്തിൽ തോടന്നൂർ യു.പി.സ്കൂൾ പി.ടി.എ.കമ്മിറ്റി അനുശോചിച്ചു"
english_title: "Thodannoor UP School PTA Committee Condoles The Death Of Assainar Master"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/47196/thodannoor-up-school-pta-committee-condoles-the-death-of-assainar-master"
published_at: "2022-06-04T21:27:00+05:30"
category: "News"
language: "ml"
image: "https://vatakara.truevisionnews.com/image-uploads/629b8116dded3_anushoochanm.jpg"
keywords: []
---

# അസ്സൈനാർ മാസ്റ്ററുടെ നിര്യാണത്തിൽ തോടന്നൂർ യു.പി.സ്കൂൾ പി.ടി.എ.കമ്മിറ്റി അനുശോചിച്ചു

> **Lead Summary:** **വടകര:** തോടന്നൂർ യു.പി.സ്കൂൾ ഉറുദു അധ്യാപകൻ അസ്സൈനാർ മാസ്റ്ററുടെ നിര്യാണത്തിൽ തോടന്നൂർ യു.പി.സ്കൂൾ പി.ടി.എ.കമ്മിറ്റി അനുശോചിച്ചു.വാർഡ് മെമ്പർ രമ്യ പുലക്കുന്നുമ്മൽ അധ്യക്ഷത വഹിച്ചു.

## Article Content

**വടകര:** തോടന്നൂർ യു.പി.സ്കൂൾ ഉറുദു അധ്യാപകൻ അസ്സൈനാർ മാസ്റ്ററുടെ നിര്യാണത്തിൽ തോടന്നൂർ യു.പി.സ്കൂൾ പി.ടി.എ.കമ്മിറ്റി അനുശോചിച്ചു.വാർഡ് മെമ്പർ രമ്യ പുലക്കുന്നുമ്മൽ അധ്യക്ഷത വഹിച്ചു.

ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് സബിത മണക്കുനി, കെ.ടി.രാഘവൻ, പി.ടി.എ.പ്രസിഡൻ്റ് സി.പി.സുനിൽകുമാർ, പ്രധാനാധ്യാപിക കെ.സുനീതി, സി.കെ. മനോജ് കുമാർ, വി.കെ.ഇസ്ഹാഖ്, നാറാണത്ത് അമ്മദ്, മഹേഷ് പയ്യs, കൊടക്കാട് ഗംഗാധരൻ, സി.ആർ.സജിത്ത്, വി.കെ.സുബൈർ, മനു റാം എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/47196/thodannoor-up-school-pta-committee-condoles-the-death-of-assainar-master)