മുഴുവൻ എ പ്ലസ്; ഏറാമല ബേങ്ക് കേഷ് അവാര്‍ഡുകള്‍ നല്‍കുന്നു

മുഴുവൻ എ പ്ലസ്; ഏറാമല ബേങ്ക് കേഷ് അവാര്‍ഡുകള്‍ നല്‍കുന്നു
Jun 22, 2022 02:18 PM | By Divya Surendran

ഓർക്കാട്ടേരി: ഏറാമല സര്‍വ്വീസ് സഹകരണ ബേങ്കിന്റെ ആദ്യകാല ഹോണററി സെക്രട്ടറിയായിരുന്ന കെ.ടി. ഗോവിന്ദന്‍ നമ്പ്യാരുടെ സ്മരണ നിലനിര്‍ത്തുന്നതിനുവേണ്ടി ബേങ്ക് ഏര്‍പ്പെടുത്തിയ കേഷ് അവാര്‍ഡുകള്‍ വിതരണം ചെയ്യുന്നു.

ബേങ്ക് എ ക്ലാസ്സ്, ഡി ക്ലാസ്സ് മെമ്പര്‍മാരുടെ മക്കളില്‍ ഇക്കഴിഞ്ഞ പ്ലസ് ടു പരീക്ഷയില്‍ ഏറ്റവും ഉയര്‍ന്ന ഗ്രേഡ് [Full A+] ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്കും, കെ. കുഞ്ഞിരാമക്കുറുപ്പ് മെമ്മോറിയല്‍ ഗവ. വേക്കേഷനല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നിന്നും ഉയര്‍ന്ന ഗ്രേഡ് [Full A+] ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്കുമാണ് കേഷ് അവാര്‍ഡുകള്‍ നല്‍കുന്നത്.

കേഷ് അവാര്‍ഡിന് തെരെഞ്ഞെടുക്കുന്നതിനുവേണ്ടി മെമ്പര്‍മാരുടെ മക്കളുടെ പ്ലസ് ടു സര്‍ട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ കോപ്പിയും മെമ്പറുടെ അപേക്ഷയും ഒരു പാസ്സ്പോര്‍ട്ട് സൈസ് ഫോട്ടോ, ഫോണ്‍ നമ്പര്‍ എന്നിവ 28.06.2022 ന് 4 മണിക്ക് മുന്‍പായി ബേങ്കില്‍ എത്തിക്കേണ്ടതാണെന്ന് ജനറല്‍ മാനേജര്‍ അറിയിക്കുന്നു. വിനോദന്‍ ടി. കെ ജനറല്‍ മാനേജര്‍ 9447 930 248

full A plus; Eramala Bank gives cash awards

Next TV

Related Stories
യൂറോളജി വിഭാഗം; ഡോ: പങ്കജിൻ്റെ സേവനം വടകര സിഎം ഹോസ്പിറ്റലിൽ ലഭ്യമാണ്

Aug 9, 2022 12:14 PM

യൂറോളജി വിഭാഗം; ഡോ: പങ്കജിൻ്റെ സേവനം വടകര സിഎം ഹോസ്പിറ്റലിൽ ലഭ്യമാണ്

യൂറോളജി വിഭാഗത്തിൽ കോഴിക്കോട് മെട്രോ ഹോസ്പിറ്റലിലെ ഡോ: പങ്കജിൻ്റെ സേവനം വ്യാഴാഴ്ചകളിൽ...

Read More >>
മികച്ച സർവ്വീസ്; കാറിൻ്റെ എല്ലാ കാര്യങ്ങളും നോക്കാൻ A3 ഓട്ടോ കെയർ നിങ്ങൾക്കൊപ്പം

Aug 9, 2022 12:02 PM

മികച്ച സർവ്വീസ്; കാറിൻ്റെ എല്ലാ കാര്യങ്ങളും നോക്കാൻ A3 ഓട്ടോ കെയർ നിങ്ങൾക്കൊപ്പം

കാറിൻ്റെ കാര്യങ്ങളിൽ നിങ്ങൾ ഇനി വെറുതെ ടെൻഷനടിക്കേണ്ട ,കാറിൻ്റെ എല്ലാ കാര്യങ്ങളും നോക്കാൻ A3 Auto Care...

Read More >>
വടകര ഓറഞ്ച് സൂപ്പർ ഷോപ്പിയിൽ വിലക്കുറവിൻ്റെ മഹോത്സവം

Aug 9, 2022 11:46 AM

വടകര ഓറഞ്ച് സൂപ്പർ ഷോപ്പിയിൽ വിലക്കുറവിൻ്റെ മഹോത്സവം

വടകര ഓറഞ്ച് സൂപ്പർ ഷോപ്പിയിൽ വിലക്കുറവിൻ്റെ...

Read More >>
ദീപ്തിക്കായ് ഒരുമിക്കാം; ചികിത്സാ സഹായം കണ്ടെത്താൻ കൈകോർത്ത് മുടപ്പാലാവിൽ

Aug 9, 2022 11:12 AM

ദീപ്തിക്കായ് ഒരുമിക്കാം; ചികിത്സാ സഹായം കണ്ടെത്താൻ കൈകോർത്ത് മുടപ്പാലാവിൽ

ദീപ്തിക്കായ് ചികിത്സാ സഹായം കണ്ടെത്താൻ കൈകോർത്ത് മുടപ്പാലാവിൽ ഗ്രാമം....

Read More >>
പി. ജയചന്ദ്രൻ പ്രസിഡൻ്റ്; ഊർജമിത്ര സംരംഭകരുടെ സഹകരണസംഘം രൂപവത്കരിച്ചു

Aug 9, 2022 10:52 AM

പി. ജയചന്ദ്രൻ പ്രസിഡൻ്റ്; ഊർജമിത്ര സംരംഭകരുടെ സഹകരണസംഘം രൂപവത്കരിച്ചു

ഊർജവകുപ്പിന് കീഴിലുള്ള ജില്ലയിലെ ഊർജമിത്രം സംരംഭകർചേർന്ന് ഊർജ റിന്യൂവൽ എനർജി പ്രൊമോഷൻ ഇൻഡസ്ട്രിയൽ സഹകരണസംഘം...

Read More >>
വടകരയിൽ സ്വാതന്ത്ര്യ ദിനാഘോഷം വർണ്ണാഭമാകും; 14 ന് ദീപങ്ങൾ തെളിയും

Aug 9, 2022 10:32 AM

വടകരയിൽ സ്വാതന്ത്ര്യ ദിനാഘോഷം വർണ്ണാഭമാകും; 14 ന് ദീപങ്ങൾ തെളിയും

സ്വാതന്ത്ര്യദിനത്തെ വര്‍ണാഭമാക്കാന്‍ ഒരുങ്ങി വടകര നഗരം ആഗസ്ത് 14 വൈകീട്ട് 6.15 ന് അഞ്ചുവിളക്കിലെ ഗാന്ധി പ്രതിമയ്ക്കുമുന്നില്‍ 75 ദീപങ്ങള്‍...

Read More >>
Top Stories