കടമേരി എം.യു.പി. സ്കൂൾലൈബ്രറിക്ക് പുസ്തകങ്ങൾ സൗജന്യം

കടമേരി എം.യു.പി. സ്കൂൾലൈബ്രറിക്ക് പുസ്തകങ്ങൾ സൗജന്യം
Jun 24, 2022 10:10 AM | By Kavya N

ആയഞ്ചേരി: വായനാവാരാഘോഷത്തിന്റെ ഭാഗമായി കടമേരി എം.യു.പി. സ്കൂൾലൈബ്രറി കമ്മിറ്റി പുസ്തകങ്ങൾ സൗജന്യമായി നൽകി. പരിപാടിയുടെ ഉദ്ഘാടനം എഴുത്തുകാരനും അധ്യപകനുമായ രജിത്ത് ആയഞ്ചേരിക്ക് പുസ്തകംനൽകി പഞ്ചായത്ത് പ്രസിഡൻറ്‌ കാട്ടിൽ മൊയ്തു നിർവഹിച്ചു.

വാർഡ് മെമ്പർ ടി.കെ. ഹാരിസ് അധ്യക്ഷതവഹിച്ചു. ലൈബ്രറി കമ്മിറ്റി കൺവീനർ പി.പി.എം. ജസ്മിന പദ്ധതി വിശദീകരിച്ചു. രജിത്ത് ആയഞ്ചേരി രചിച്ച പുസ്തകങ്ങൾ ചടങ്ങിൽ സ്കൂൾ ലൈബ്രറിക്ക് സമ്മാനിക്കുകയുംചെയ്തു. അധ്യാപകരായ കെ. രതീഷ്, എൻ. മിഥുൻ, വി.പി. സുഹറ, സി.ആർ. ആയിഷ എന്നിവർ സംബന്ധിച്ചു.

Kadameri M.U.P. Books are free for school libraries

Next TV

Related Stories
റിപ്പബ്ലിക് ദിനത്തിൽ തുടക്കം; പേപ്പർ കപ്പിന് ബദലായി സൗജന്യ സ്റ്റീൽ ഗ്ലാസ്സുമായി വടകര ഹരിയാലി

Jan 26, 2026 09:50 PM

റിപ്പബ്ലിക് ദിനത്തിൽ തുടക്കം; പേപ്പർ കപ്പിന് ബദലായി സൗജന്യ സ്റ്റീൽ ഗ്ലാസ്സുമായി വടകര ഹരിയാലി

റിപ്പബ്ലിക് ദിനത്തിൽ തുടക്കം; പേപ്പർ കപ്പിന് ബദലായി സൗജന്യ സ്റ്റീൽ ഗ്ലാസ്സുമായി വടകര...

Read More >>
 വടകര അമൃത പബ്ലിക് സ്കൂളിന് കേരള എമർജിങ് ഹോസ്റ്റൽ ബെൽറ്റ് സ്കൂൾ എക്സലൻസ് അവാർഡ്

Jan 26, 2026 07:12 PM

വടകര അമൃത പബ്ലിക് സ്കൂളിന് കേരള എമർജിങ് ഹോസ്റ്റൽ ബെൽറ്റ് സ്കൂൾ എക്സലൻസ് അവാർഡ്

വടകര അമൃത പബ്ലിക് സ്കൂളിന് കേരള എമർജിങ് ഹോസ്റ്റൽ ബെൽറ്റ് സ്കൂൾ എക്സലൻസ്...

Read More >>
തീരാനഷ്ടം; പാറോൽ ബാലന്റെ നിര്യാണത്തിൽ അനുശോചിച്ചു

Jan 26, 2026 12:19 PM

തീരാനഷ്ടം; പാറോൽ ബാലന്റെ നിര്യാണത്തിൽ അനുശോചിച്ചു

പാറോൽ ബാലന്റെ നിര്യാണത്തിൽ...

Read More >>
Top Stories

News Roundup