തിരുവള്ളൂരിൽ യൂത്ത് കോൺഗ്രസ്സ് പ്രതിഷേധ സംഗമം

തിരുവള്ളൂരിൽ യൂത്ത് കോൺഗ്രസ്സ് പ്രതിഷേധ സംഗമം
Jun 26, 2022 02:43 PM | By Kavya N

തിരുവള്ളൂർ: രാഹുൽ ഗാന്ധി എം.പി.യുടെ വയനാട്ടിലെ ഓഫീസ് തകർത്ത എസ്.എഫ്.ഐ. നടപടിയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്സ് തിരുവള്ളൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവള്ളൂരിൽ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു.

യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സമിതി അംഗം ബവിത്ത് മലോൽ ഉദ്ഘാടനം ചെയ്തു.ധനേഷ് വള്ളിൽ അധ്യക്ഷത വഹിച്ചു.വി.കെ.ഇസ്ഹാഖ്, എടവത്ത് കണ്ടി കുഞ്ഞിരാമൻ, സി.ആർ.സജിത്ത്, ആർ.രാമ കൃഷ്ണൻ, റനീഷ് തച്ചോളി, അജയ് കൃഷ്ണ,കെ.എം.ലിബീഷ്, ഫൈസൽ തോടന്നൂർ, സി.കെ.അവിനാശ് എന്നിവർ സംസാരിച്ചു.

തുടർന്ന് നടന്ന പ്രതിഷേധ പ്രകടനത്തിന് പ്രമോദ് ശാന്തിനഗർ, രതീഷ് അനന്തോത്ത് ,രുധീഷ് എം.ടി, ശ്യാം നാഥ്, ബിതുൽ ബാലൻ എന്നിവർ നേതൃത്വം നൽകി.

Youth Congress Protest Meet In Thiruvallur

Next TV

Related Stories
വടകരയിൽ ടി.കെ. ബാലൻ നായർ ചരമവാർഷികം ആചരിച്ചു

Jan 19, 2026 04:57 PM

വടകരയിൽ ടി.കെ. ബാലൻ നായർ ചരമവാർഷികം ആചരിച്ചു

വടകരയിൽ ടി.കെ. ബാലൻ നായർ ചരമവാർഷികം...

Read More >>
വടകരയിൽ സാരംഗി മ്യൂസിക്കൽ ഗ്രൂപ്പ് അഞ്ചാം വാർഷികം ആഘോഷിച്ചു

Jan 19, 2026 04:17 PM

വടകരയിൽ സാരംഗി മ്യൂസിക്കൽ ഗ്രൂപ്പ് അഞ്ചാം വാർഷികം ആഘോഷിച്ചു

വടകരയിൽ സാരംഗി മ്യൂസിക്കൽ ഗ്രൂപ്പ് അഞ്ചാം വാർഷികം...

Read More >>
ആയഞ്ചേരി പതിമൂന്നാം വാർഡിലെ സുബ്രഹ്മണ്യ സ്വാമി ക്ഷേത്ര റോഡ് ഉദ്ഘാടനം ചെയ്തു

Jan 19, 2026 02:29 PM

ആയഞ്ചേരി പതിമൂന്നാം വാർഡിലെ സുബ്രഹ്മണ്യ സ്വാമി ക്ഷേത്ര റോഡ് ഉദ്ഘാടനം ചെയ്തു

ആയഞ്ചേരി പതിമൂന്നാം വാർഡിലെ സുബ്രഹ്മണ്യ സ്വാമി ക്ഷേത്ര റോഡ് ഉദ്ഘാടനം...

Read More >>
പ്രമേഹ പാദരോഗം: കാൽ മുറിച്ചു മാറ്റാതെ ചികിൽസിക്കാം, ജനതാ ഹോസ്പിറ്റൽ വടകര

Jan 19, 2026 12:11 PM

പ്രമേഹ പാദരോഗം: കാൽ മുറിച്ചു മാറ്റാതെ ചികിൽസിക്കാം, ജനതാ ഹോസ്പിറ്റൽ വടകര

കാൽ മുറിച്ചു മാറ്റാതെ ചികിൽസിക്കാം: ജനതാ ഹോസ്പിറ്റൽ...

Read More >>
ഗൃഹസന്ദർശനം; വടകരയിൽ ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് സി.പി.ഐ എം  ഗൃഹസന്ദർശനം  നടത്തി

Jan 18, 2026 12:09 PM

ഗൃഹസന്ദർശനം; വടകരയിൽ ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് സി.പി.ഐ എം ഗൃഹസന്ദർശനം നടത്തി

ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് സി.പി.ഐ എം ഗൃഹസന്ദർശനം നടത്തി...

Read More >>
Top Stories