വടകര : കുരിക്കിലാട്ടെ പരേതനായ നല്ലൂർ ചാപ്പന്റ ഭാര്യ മാതു നല്ലൂർ (82) നിര്യാതയായി. മക്കൾ : പത്മാവതി, മോഹനൻ , ദേവദാസൻ , ബാബു,പ്രേമി, ശശി,മനോജൻ . മരുമക്കൾ : കൃഷ്ണൻ (കോട്ടേമ്പ്രം ) , ജയശ്രീ മോഹനൻ , ഗീത ദേവദാസൻ , ജ്യോത്സന ബാബു, ചന്ദ്രൻ (മാണിക്കോത്ത്), ജനനി ശശി, ശ്രുതി മനോജൻ .
mathu passed away