വടകരയുടെ കാഴ്ച ഇനി കൂടുതൽ ക്ലിയർ ആകും: ക്ലിയർ വിഷൻ വടകരയിൽ എത്തുന്നു

വടകരയുടെ കാഴ്ച ഇനി കൂടുതൽ ക്ലിയർ ആകും: ക്ലിയർ വിഷൻ വടകരയിൽ എത്തുന്നു
Jun 29, 2022 11:40 AM | By Kavya N

വടകര: കണ്ണിൻ്റെയും ,കാഴ്ചയുടെയും കാര്യത്തിൽ ഒത്തുതീർപ്പ് പാടില്ല. കണ്ണടകളിൽ അന്താരാഷ്ട്ര ബ്രാൻ്റുകളുടെ ശേഖരവും ,മിതമായ വിലയുമായി പ്രമുഖ ഒപ്ടിക്കൽ ഗ്രൂപ്പായ ക്ലിയർ വിഷൻ്റെ പുതിയ ബ്രാഞ്ച് വടകരയിൽ 9-7-2022 മുതൽ പ്രവർത്തനമാരംഭിക്കുന്നു.

താമരശ്ശേരി, ബാലുശ്ശേരി, കൊയിലാണ്ടി മേഖലകളിൽ വിജയചരിത്രം കുറിച്ചാണ് ക്ലിയർ വിഷൻ വടകരയിൽ എത്തുന്നത്. വടകര ദേശീയ പാതയിൽ നിന്ന് വടകര സഹകരണ ആശുപത്രിയിലേക്കുള്ള റോഡിലാണ് ക്ലിയർ വിഷൻ ഒരുങ്ങുന്നത്.

മറ്റൊരു ഒപ്ടിക്കൽ ഷോറൂം ആകാതെ ഉപഭോക്താക്കളുടെ മനസ്സിനൊപ്പം നിൽക്കുമെന്ന് ക്ലിയർ വിഷൻ മാനേജ് മെൻ്റ് ഉറപ്പ് നൽകുന്നു റയ്ബാൻ, കരീറ, ഐഡി, ഇമേജ്, എസ്സിലോർ, കൊഡാക്ക്, സൈസ്, ഹോയ ,റോഡൻ സ്റ്റോക്ക് തുടങ്ങിയ ബ്രാൻ്റുകളുടെ കണ്ണടകൾ ക്ലിയർ വിഷനിൽ ലഭ്യമാണ്.

ജപ്പാൻ നിർമ്മിതമായ അത്യാധുനിക ആർ എം ഡിജിറ്റൽ സൈറ്റ് ടെസ്റ്റിംങ്ങും ക്ലിയർ വിഷൻ്റെ സവിശേഷതയാണ് .പരിചയ സമ്പന്നരായ ഓപ് ടോമെട്രിറ്റുമാരുടേയും ,ഡോക്ടർമാരുടേയും സേവനവും ക്ലിയർ വിഷനിൽ ലഭ്യമാണ്.

കൂടുതൽ വിവരങ്ങൾക്ക് 95628 26212, 90488 11494

Vadakara's view will be more clear now: Clear Vision arrives in Vadakara

Next TV

Related Stories
മണിയൂർ ഗവ.ഐടിഐ കെട്ടിടം ഉദ്ഘാടന സജ്ജമായി

Dec 27, 2025 04:52 PM

മണിയൂർ ഗവ.ഐടിഐ കെട്ടിടം ഉദ്ഘാടന സജ്ജമായി

മണിയൂർ ഗവ.ഐടിഐ കെട്ടിടം ഉദ്ഘാടന...

Read More >>
സ്ഥാനം ഉറപ്പിച്ച്; വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടായി കോട്ടയിൽ രാധാകൃഷ്ണൻ

Dec 27, 2025 04:12 PM

സ്ഥാനം ഉറപ്പിച്ച്; വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടായി കോട്ടയിൽ രാധാകൃഷ്ണൻ

വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടായി കോട്ടയിൽ രാധാകൃഷ്ണൻ...

Read More >>
മരിച്ച സിവിൽ പൊലീസ് ഓഫീസർ പി സന്തോഷിന്റെ കുടുംബത്തിന് ധനസഹായം കൈമാറി

Dec 27, 2025 11:38 AM

മരിച്ച സിവിൽ പൊലീസ് ഓഫീസർ പി സന്തോഷിന്റെ കുടുംബത്തിന് ധനസഹായം കൈമാറി

മരിച്ച സിവിൽ പൊലീസ് ഓഫീസർ പി സന്തോഷിന്റെ കുടുംബത്തിന് ധനസഹായം...

Read More >>
ആരോഗ്യ രംഗത്ത് കടത്തനാടിൻ്റെ വിശ്വാസം; മികവോടെ ജനതാഹോസ്പിറ്റൽ

Dec 27, 2025 11:02 AM

ആരോഗ്യ രംഗത്ത് കടത്തനാടിൻ്റെ വിശ്വാസം; മികവോടെ ജനതാഹോസ്പിറ്റൽ

ആരോഗ്യ രംഗത്ത് കടത്തനാടിൻ്റെ വിശ്വാസം; മികവോടെ...

Read More >>
'ഒറ്റമരത്തണലിൽ'; മണിയൂർ ഗവ:ഹയർ സെക്കണ്ടറി സ്കൂളിൽ എൻഎസ്എസ് ക്യാമ്പ് തുടങ്ങി

Dec 27, 2025 10:32 AM

'ഒറ്റമരത്തണലിൽ'; മണിയൂർ ഗവ:ഹയർ സെക്കണ്ടറി സ്കൂളിൽ എൻഎസ്എസ് ക്യാമ്പ് തുടങ്ങി

മണിയൂർ ഗവ:ഹയർ സെക്കണ്ടറി സ്കൂളിൽ എൻഎസ്എസ് ക്യാമ്പ്...

Read More >>
Top Stories