കേൾക്കുന്നുണ്ടോ...? വില്യാപ്പള്ളി എം ജെ ആശയിൽ ഇഎൻടി വിഭാഗത്തിൽ പുതിയ ഡോക്ടർ ചാർജ്ജെടുത്തിരിക്കുന്നു
adimage

കേൾക്കുന്നുണ്ടോ...? വില്യാപ്പള്ളി എം ജെ ആശയിൽ ഇഎൻടി വിഭാഗത്തിൽ പുതിയ ഡോക്ടർ ചാർജ്ജെടുത്തിരിക്കുന്നു

കേൾക്കുന്നുണ്ടോ...? വില്യാപ്പള്ളി എം ജെ ആശയിൽ ഇഎൻടി വിഭാഗത്തിൽ പുതിയ ഡോക്ടർ ചാർജ്ജെടുത്തിരിക്കുന്നു adimage
2022-06-29T12:48:00 | By Kavya N

വടകര: കേൾക്കുന്നുണ്ടോ...? വില്യാപ്പള്ളി എം ജെ ആശയിൽ ഇഎൻടി വിഭാഗത്തിൽ പുതിയ ഡോക്ടർ ചാർജ്ജെടുത്തിരിക്കുന്നു.

ഡോക്ടർ തസ്‌രീഫ ടി കെ (എം ബി ബി എസ്, ഡി എൽ ഒ) തിങ്കൾ, ബുധൻ,വെള്ളി എന്നീ ദിവസങ്ങളിൽ 3 മണി മുതൽ 5 മണി വരെ പരിശോധന നടത്തുന്നു.

കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനുമായി വിളിക്കുക : 0496 266 5555,8594066555

Content Highlight: Do you hear me...? A new doctor has taken charge in the ENT department at Villiappally MJ Asha

adimage

Next TV

Related Stories
വളർത്താം ; വില്യാപ്പള്ളി  ആയുര്‍വേദ ആശുപത്രിയില്‍ ഔഷധ സസ്യത്തൈകൾ നൽകി ഒയിസ്‌ക

Jul 24, 2026 11:40 AM

വളർത്താം ; വില്യാപ്പള്ളി ആയുര്‍വേദ ആശുപത്രിയില്‍ ഔഷധ സസ്യത്തൈകൾ നൽകി ഒയിസ്‌ക

വടകര വില്യാപ്പള്ളി ആയുർവേദ ആശുപത്രിയിൽ ഒയിസ്കാ ദിനാചരണത്തിന്റെ ഭാഗമായി ഹെർബൽ ഗാർഡൻ ഒരുക്കാൻ ഔഷധ സസ്യതൈകൾ സംഭാവന നൽകി. പഞ്ചായത്ത് പ്രസിഡന്റ്...

Read More >>
 ഇനി സാമ്പത്തികം തടസ്സമാകില്ല; മേഴ്സി ബാലൻ മാസ്റ്റർ എട്ടാം ചരമവാർഷികം അർഹരായ വിദ്യാർഥികൾക്ക് തണലായി പുതിയ പദ്ധതി

Jul 24, 2026 10:42 AM

ഇനി സാമ്പത്തികം തടസ്സമാകില്ല; മേഴ്സി ബാലൻ മാസ്റ്റർ എട്ടാം ചരമവാർഷികം അർഹരായ വിദ്യാർഥികൾക്ക് തണലായി പുതിയ പദ്ധതി

വടകരയിൽ മേഴ്സി ബാലൻ മാസ്റ്ററുടെ എട്ടാം ചരമവാർഷിക ദിനത്തിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് സൗജന്യ പ്രൊഫഷണൽ വിദ്യാഭ്യാസം...

Read More >>
ജനരോഷം ഇരമ്പി; അഴിയൂർ  മിത്തലെ  മുക്കാളിയിൽ ദേശീയപാത നിർമാണം തടഞ്ഞു

Jul 24, 2026 10:10 AM

ജനരോഷം ഇരമ്പി; അഴിയൂർ മിത്തലെ മുക്കാളിയിൽ ദേശീയപാത നിർമാണം തടഞ്ഞു

കോഴിക്കോട് അഴിയൂർ മുക്കാളിയിൽ ദേശീയപാത നിർമാണം തടഞ്ഞ് സർവകക്ഷി സമരം. ആറ് മാസമായി അടഞ്ഞ ഗതാഗതം പുനഃസ്ഥാപിക്കണമെന്ന ആവശ്യത്തിൽ പ്രതിഷേധം. കരാർ...

Read More >>
adimage
കാഫിർ സ്ക്രീൻഷോട്ട് കേസ്: ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

Jul 24, 2026 09:31 AM

കാഫിർ സ്ക്രീൻഷോട്ട് കേസ്: ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

വ്യാജ കാഫിർ സ്ക്രീൻഷോട്ട് പ്രചരിപ്പിച്ച കേസിൽ ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണനെ ഇന്ന് അറസ്റ്റ് ചെയ്യും. സ്ക്രീൻഷോട്ട് നിരവധി ഗ്രൂപ്പുകളിലേക്ക്...

Read More >>
മരണം ഞെട്ടലായി; വടകര വില്ല്യാപ്പളിയിൽ ആറു വയസ്സുകാരി വയറുവേദനയെ തുടർന്ന് മരിച്ചു

Jul 23, 2026 12:52 PM

മരണം ഞെട്ടലായി; വടകര വില്ല്യാപ്പളിയിൽ ആറു വയസ്സുകാരി വയറുവേദനയെ തുടർന്ന് മരിച്ചു

വടകരയിൽ വയറുവേദനയും ഛർദ്ദിയും മൂലം ആശുപത്രിയിൽ ചികിത്സ തേടിയ ആറു വയസ്സുകാരി മരിച്ചു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം...

Read More >>
കാട്ടുപന്നി ശല്യം രൂക്ഷം; പ്രതിരോധ നടപടികളുമായി ചോറോട് പഞ്ചായത്ത്

Jul 23, 2026 10:19 AM

കാട്ടുപന്നി ശല്യം രൂക്ഷം; പ്രതിരോധ നടപടികളുമായി ചോറോട് പഞ്ചായത്ത്

ചോറോട് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ കാട്ടുപന്നി ശല്യം രൂക്ഷം. പ്രതിരോധത്തിന് രണ്ട് ഷൂട്ടർമാരെ ചുമതലപ്പെടുത്തി. പന്നിയെ കൊല്ലുന്നതിന് 2000...

Read More >>
Top Stories

adimage
News Roundup

adimage
adimage