എല്ലിന് ഉറപ്പുണ്ടോ? നാളെ പാർക്കോ ഹോസ്പിറ്റലിൽ വരൂ സൗജന്യമായി നോക്കാം

എല്ലിന് ഉറപ്പുണ്ടോ? നാളെ പാർക്കോ ഹോസ്പിറ്റലിൽ വരൂ സൗജന്യമായി നോക്കാം
Jun 29, 2022 01:37 PM | By Kavya N

വടകര: എല്ലിന് ഉറപ്പുള്ള ആളാണോ നിങ്ങൾ ? സൗജന്യമായി പരിശോധിക്കാൻ പാർക്കോ അവസരമൊരുക്കുന്നു . അസ്ഥിയിലെ ധാതു സാന്ദ്രത ഇല്ലാതാക്കുന്നത് മൂലം എല്ലുകൾ പെട്ടെന്ന് ഒടിയുകയും, പൊടിയുകയും ചെയ്യുന്ന രോഗാവസ്ഥയാണ് ഓസ്സിയോ പൊറോസിസ്.

BMD പരിശോധനയിലൂടെ നിങ്ങളുടെ എല്ലിൻ്റെ ബലക്ഷയം പരിശോധയിലുടെ കണ്ടെത്താൻ പാർക്കോ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് അവസരമൊരുക്കുകയാണ്.

ഡോ : ജ്യോതി പ്രകാശ് നയിക്കുന്ന സൗജന്യ BMD ക്യാമ്പിൽ നിങ്ങൾക്കും പങ്കെടുക്കാം.നാളെ (ജൂൺ 30 ) വ്യാഴാഴ്ച രാവിലെ 11 മുതൽ ഉച്ചക്ക് 3 മണി വരെ പാർക്കോ ഹോസ്പിറ്റലിൽ വച്ചാണ് ക്യാമ്പ്.

പാർക്കോ ഹോസ്പിറ്റൽ ഓർത്തോ വിഭാഗത്തിൽ വിദഗ്ദ ഡോക്ടർമാരായ ഡോ: ജ്യോതി പ്രശാന്ത് എം, ഡോ: അസ്ഹർ സി.എം, ഡോ: നബീൽ മുഹമ്മദ് എന്നിവരുടെ സേവനം ലഭ്യമാണ്.

വിശദ വിവരങ്ങൾക്കും ബുക്കിങ്ങിനും വിളിക്കുക : 0496 2519999, 8593903999

Are you sure of the bone? Come to Parko Hospital tomorrow and see for free.

Next TV

Related Stories
ചലച്ചിത്ര പ്രദർശനം; വടകരയിൽ ജാഫർ പനാഹിയുടെ 'ഇറ്റ് വാസ് ജസ്റ്റ് ആൻ ആക്‌സിഡന്റ് ' പ്രദർശിപ്പിക്കും

Dec 24, 2025 02:11 PM

ചലച്ചിത്ര പ്രദർശനം; വടകരയിൽ ജാഫർ പനാഹിയുടെ 'ഇറ്റ് വാസ് ജസ്റ്റ് ആൻ ആക്‌സിഡന്റ് ' പ്രദർശിപ്പിക്കും

വടകരയിൽ ജാഫർ പനാഹിയുടെ 'ഇറ്റ് വാസ് ജസ്റ്റ് ആൻ ആക്‌സിഡന്റ്...

Read More >>
വടകരയിൽ കല്ലുമ്മക്കായ പറിക്കുന്നതിനിടെ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

Dec 24, 2025 11:56 AM

വടകരയിൽ കല്ലുമ്മക്കായ പറിക്കുന്നതിനിടെ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

വടകരയിൽ കല്ലുമ്മക്കായ പറിക്കുന്നതിനിടെ കാണാതായ യുവാവിന്റെ മൃതദേഹം...

Read More >>
ആരോഗ്യ രംഗത്ത് കടത്തനാടിൻ്റെ വിശ്വാസം; മികവോടെ ജനതാഹോസ്പിറ്റൽ

Dec 24, 2025 10:39 AM

ആരോഗ്യ രംഗത്ത് കടത്തനാടിൻ്റെ വിശ്വാസം; മികവോടെ ജനതാഹോസ്പിറ്റൽ

ആരോഗ്യ രംഗത്ത് കടത്തനാടിൻ്റെ വിശ്വാസം, മികവോടെ...

Read More >>
Top Stories

News Roundup