കുന്നുമ്മക്കര: ഇല്ലത്തെക്കയിൽ താമസിക്കും മാതാഞ്ചേരി താഴെക്കുനി കണ്ണൻ (95) അന്തരിച്ചു.ഭാര്യ: നാരായണി. മക്കൾ: മോഹനൻ (സി.പി.ഐ.എം മൂരൂൽ ബ്രാഞ്ച് മെമ്പർ), രാധ, രാജു, പരേതനായ ഭാസ്കരൻ
സഹോദരങ്ങൾ: പരേതരായ എം.കെ.ചിരുത (കോഴിക്കോട്), പൊക്കി, കണാരൻ, കേളപ്പൻ, മാണി.മരുമക്കൾ: സുശീല, സഹജ, ബിന്ദു ( എടച്ചേരി) പരേതനായ നാണു (കരിയാട്)
Thazhekkuni Kannan passed away