ജാനകിക്കാട് കൂട്ടബലാത്സംഗം കേസില്‍ മറ്റൊരു ബന്ധു കൂടി അറസ്റ്റില്‍

ജാനകിക്കാട് കൂട്ടബലാത്സംഗം കേസില്‍ മറ്റൊരു ബന്ധു കൂടി അറസ്റ്റില്‍
Nov 3, 2021 04:47 PM | By Rijil

വടകര : ജാനകിക്കാട് കൂട്ടബലാത്സംഗ കേസില്‍ഒരു ബന്ധു കൂടി അറസ്റ്റില്‍ ചെമ്പനോട് സ്വദേശി ബിന്‍ഷാദ് എന്ന അപ്പുവാണ് അറസ്റ്റിലായത്. പതിനേഴുകാരിയായ പെണ്‍കുട്ടിയെ 2019ല്‍ പീഡനത്തിനിരയാക്കിയ രണ്ടുപേരില്‍ ഒരാളാണ് ഇന്ന് അറസ്റ്റിലായ ബിന്‍ഷാദ്.

മറ്റൊരു ബന്ധുവായ അമല്‍ ബാബുവും ചേര്‍ന്നാണ് പെണ്‍കുട്ടിയെ ആദ്യം പീഡിപ്പിച്ചതെന്നാണ് പൊലീസിന്റെ നിഗമനം. ഇല്ലിക്കല്‍ കോളനി എന്ന സ്ഥലത്തെത്തിച്ചായിരുന്നു പീഡനം. ഈ മാസം മൂന്നിനാണ് കുറ്റ്യാടി സ്വദേശിനിയായ പെണ്‍കുട്ടി ആദ്യതവണ കൂട്ടബലാത്സംഗത്തിനിരയായത്.

ജാനകിക്കാടിനടുത്തുള്ള ഒഴിഞ്ഞ പ്രദേശത്തുവച്ച് ഈ മാസം 16ന് പെണ്‍കുട്ടി രണ്ടാമതും പീഡനത്തിനിരയായി. മൂന്ന് കേസുകളാണ് പൊലീസ് ഇതിനകം രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ശീതള പാനിയത്തില്‍ മയക്കുമരുന്ന് ചേര്‍ത്ത് നല്‍കിയായിരുന്നു പീഡനം.

ഇതോടെ കേസിലെ മുഴുവന്‍ പ്രതികളും പിടിയിലായി. പെണ്‍കുട്ടിയെ പൊലീസും വനിതാ ശിശുക്ഷേമ വകുപ്പും ചേര്‍ന്ന് കൂടുതല്‍ കൗണ്‍സലിങിന് വിധേയമാക്കി വരികയാണ്.

All accused in Janakikkad gang rape case arrested

Next TV

Related Stories
#PremiumLeague |ദുബായിലെ കായിക പ്രേമികൾക്ക് ആവേശം പകർന്ന് ഓർക്കാട്ടേരി പ്രീമിയം ലീഗ്

May 5, 2024 11:04 PM

#PremiumLeague |ദുബായിലെ കായിക പ്രേമികൾക്ക് ആവേശം പകർന്ന് ഓർക്കാട്ടേരി പ്രീമിയം ലീഗ്

ഓർക്കാട്ടേരി പ്രദേശത്ത് ജനിച്ച യുഎഇ നിവാസികൾ നടത്തുന്ന ഓർക്കാട്ടേരി പ്രീമിയർ ലീഗ്...

Read More >>
#died|കടമേരിയിൽ  സ്കൂൾ അധ്യാപിക കുഴഞ്ഞുവീണു മരിച്ചു

May 5, 2024 10:25 PM

#died|കടമേരിയിൽ സ്കൂൾ അധ്യാപിക കുഴഞ്ഞുവീണു മരിച്ചു

വീട്ടിൽ ഉച്ചയോടെ കുഴഞ്ഞുവീണ മാഷിദയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും...

Read More >>
#Usman |ഉസ്മാന്‍ ഒഞ്ചിയത്തിൻ്റെ എസ്.കെ.അശുപത്രിയിലാണ് വായനക്കാരിലേക്ക്

May 5, 2024 10:05 PM

#Usman |ഉസ്മാന്‍ ഒഞ്ചിയത്തിൻ്റെ എസ്.കെ.അശുപത്രിയിലാണ് വായനക്കാരിലേക്ക്

ഉസ്മാന്‍ ഒഞ്ചിയം ഒരിയാന രചിച്ച എസ്.കെ.ആശുപത്രിയിലാണ് എന്ന ചെറുകഥാ സമാഹാരം ഉടന്‍...

Read More >>
#road|എംഎൽഎ ഇടപെട്ടു; കുഞ്ഞിപ്പള്ളി ടൗണിലെ വഴി പുനഃസ്ഥാപിച്ചു

May 5, 2024 09:50 PM

#road|എംഎൽഎ ഇടപെട്ടു; കുഞ്ഞിപ്പള്ളി ടൗണിലെ വഴി പുനഃസ്ഥാപിച്ചു

വഴി അടഞ്ഞ പ്രശ്‌നം മാധ്യമങ്ങളിൽ...

Read More >>
#protest |പന്തൽ കെട്ടി സമരം എഴുപത്തിയഞ്ച് ദിവസം പിന്നിട്ട് മുക്കാളി അടിപ്പാത സംരക്ഷണ സമിതി പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു

May 5, 2024 09:34 PM

#protest |പന്തൽ കെട്ടി സമരം എഴുപത്തിയഞ്ച് ദിവസം പിന്നിട്ട് മുക്കാളി അടിപ്പാത സംരക്ഷണ സമിതി പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു

മുക്കാളി ടൗണിൽ അടിപ്പാത പുനഃ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് അടിപ്പാത സംരക്ഷണ സമിതി പ്രതിഷേധ ജ്വാല...

Read More >>
#cmhospital | കരുതലായി: വയോജനങ്ങൾക്ക്  സൗജന്യ  മെഡിക്കൽ ചികിത്സ ക്യാമ്പുമായി  സി എം ഹോസ്പിറ്റൽ

May 5, 2024 12:35 PM

#cmhospital | കരുതലായി: വയോജനങ്ങൾക്ക് സൗജന്യ മെഡിക്കൽ ചികിത്സ ക്യാമ്പുമായി സി എം ഹോസ്പിറ്റൽ

ഈ കാലയളവിൽ ലാബ് ടെസ്റ്റുകൾക്ക് 20 ശതമാനം ഡിസ്‌കൗണ്ട് ഉണ്ടായിരിക്കുന്നതാണ്...

Read More >>
Top Stories