#promtech | ജോലിയാണ് ലക്ഷ്യമെങ്കിൽ പ്രോംടെക്കിൽ വരൂ; വിജയകഥയുമായി വിഷ്ണു

#promtech | ജോലിയാണ് ലക്ഷ്യമെങ്കിൽ പ്രോംടെക്കിൽ വരൂ; വിജയകഥയുമായി വിഷ്ണു
Nov 20, 2023 12:37 PM | By MITHRA K P

വടകര: ( vatakaranews.in ) ജോലി നേടാൻ ലക്ഷ്യമിട്ടാണ് കൈവേലി മുള്ളമ്പത്ത് സ്വദേശി വിഷ്ണു പഠിക്കാൻ ഒരു സ്ഥാപനം തേടിയലഞ്ഞത് , അന്വേഷണത്തിനൊടുവിൽ വടകര പ്രൊംടെക്കിൽ ഓട്ടോമൊബൈൽ എഞ്ചിനിയറിങ്ങിന് ചേർന്നത് .

2 വർഷത്തെ കോഴ്സിൽ മികച്ച അധ്യാപകരും, മികച്ച അന്തരീക്ഷവുമായിരുന്നു എന്ന് വിഷ്ണു ഓർക്കുന്നു .ഒടുവിൽ വിജയകരമായി കോഴ്സ് പൂർത്തിയാക്കി കെ ജി സി ഇ യുടെ സർട്ടിഫിക്കറ്റുമായി വിഷ്ണു ജോലി തേടിയിറങ്ങി അധികം വൈകാതെ വടകര ഹൂണ്ടായി ഷോറൂമിൽ ഓട്ടോമൊബൈൽ മെക്കാനിക്കായി ജോലി കിട്ടി.

നിലവിൽ ഊരാളുങ്കൾ സൊസൈറ്റിയിൽ ഓട്ടോമൊബൈൽ മെക്കാനിക്കായി ജോലി ചെയ്യുന്നു. വിഷ്ണുവിൻ്റെ വഴി പിന്തുടർന്ന് വിഷ്ണുവിൻ്റെ കസിൻസും, സുഹൃത്തുക്കളുമായ 3 പേർ പ്രോംടെക്കിൽ പഠിക്കുന്നു .

കോഴ്സ് കഴിഞ്ഞവർക്ക് തൊഴിൽ ലഭിക്കാൻ പ്രോംടെക്കിൽ പ്ലെയ്സ്മെൻ്റ് സെൽ പ്രവർത്തിക്കുന്നതായി മാനേജ്മെൻ്റ് അറിയിച്ചു പി. എസ്.സി അംഗീകാരമുള്ള കെ ജിസി സർട്ടിഫിക്കറ്റ് കോഴ്സുകളാണ് പ്രോം ടെക്കിൻ്റെ സവിശേഷത.

#Promtech #vishnu #success #story

Next TV

Related Stories
ചലച്ചിത്ര പ്രദർശനം; വടകരയിൽ ജാഫർ പനാഹിയുടെ 'ഇറ്റ് വാസ് ജസ്റ്റ് ആൻ ആക്‌സിഡന്റ് ' പ്രദർശിപ്പിക്കും

Dec 24, 2025 02:11 PM

ചലച്ചിത്ര പ്രദർശനം; വടകരയിൽ ജാഫർ പനാഹിയുടെ 'ഇറ്റ് വാസ് ജസ്റ്റ് ആൻ ആക്‌സിഡന്റ് ' പ്രദർശിപ്പിക്കും

വടകരയിൽ ജാഫർ പനാഹിയുടെ 'ഇറ്റ് വാസ് ജസ്റ്റ് ആൻ ആക്‌സിഡന്റ്...

Read More >>
വടകരയിൽ കല്ലുമ്മക്കായ പറിക്കുന്നതിനിടെ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

Dec 24, 2025 11:56 AM

വടകരയിൽ കല്ലുമ്മക്കായ പറിക്കുന്നതിനിടെ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

വടകരയിൽ കല്ലുമ്മക്കായ പറിക്കുന്നതിനിടെ കാണാതായ യുവാവിന്റെ മൃതദേഹം...

Read More >>
ആരോഗ്യ രംഗത്ത് കടത്തനാടിൻ്റെ വിശ്വാസം; മികവോടെ ജനതാഹോസ്പിറ്റൽ

Dec 24, 2025 10:39 AM

ആരോഗ്യ രംഗത്ത് കടത്തനാടിൻ്റെ വിശ്വാസം; മികവോടെ ജനതാഹോസ്പിറ്റൽ

ആരോഗ്യ രംഗത്ത് കടത്തനാടിൻ്റെ വിശ്വാസം, മികവോടെ...

Read More >>
Top Stories